Morning Capsule < ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി, നിയോഗിച്ചിട്ടുള്ളത് 2,56,934 ഉദ്യോഗസ്ഥരെ | ഇക്കുറി 75,632 പേര് മത്സര രംഗത്തുണ്ട് |ആറു മാസത്തിനകം ഇല്ലാത്തിടത്ത് പ്രൈമറി സ്കൂള്‍ തുടങ്ങാന്‍ ഉത്തരവ് | നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ വിധി 8ന് | ശബരിമല അന്നദാനത്തില്‍ സദ്യ ഉള്‍പ്പെടുത്തി | എന്യൂമറേഷന് ജോലികള്‍ക്ക് വിദ്യാര്‍ത്ഥികള്‍, എതിര്‍ത്ത് മന്ത്രി | സ്റ്റേഷനുകളില്‍ സിസിടിവി, കര്‍ശന ഇടപെടലുമായി സുപ്രീം കോടതി |