Morning Capsule < അടിമാലിയില്‍ മണ്ണിടിച്ചില്‍, വീട്ടിനുള്ളില്‍ കുടുങ്ങിയ ദമ്പതികളില്‍ ഒരാള്‍ മരിച്ചു | പി.എം. ശ്രീയില്‍ ഉത്തരവാദിത്വം ആര്‍ക്ക് ? മൗനം തുടര്‍ന്ന് നേതാക്കള്‍ | ഉണ്ണികൃഷ്ണന് പോറ്റിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണം പിടിച്ചു | കലുങ്ക് സഭയ്ക്കു പകരം എസ്ജി കോഫി ടൈംസ് | ക്ലബ്ബുകൾക്കും സ്കൂളുകൾക്കും സാമ്പത്തിക സഹായം | അര്‍ജന്റീന വരില്ല … നവംബറില്‍ കളിയില്ല, അടുത്ത വര്‍ഷം വരുമെന്ന് സ്പോണ്സര്