Morning Capsule < അട്ടക്കുളങ്ങര വനിതാ ജയില്‍ മാറ്റി സ്ഥാപിക്കും | ഒജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ | അധ്യാപക ഭിന്നശേഷ നിയമനത്തില്‍ സര്‍ക്കാര്‍ നിലപാടു മാറ്റി | കൊമ്പന് ഗോകുല്‍ ഇന്നലെ ഉച്ചയോടെ ചരിഞ്ഞു, സസ്പെന്ഷന് | പിഎഫ് അക്കൗണ്ടില്‍ നിന്നു മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ അനുമതി | കരൂര്‍ ദുരന്തത്തില്‍ സുപ്രീം കോടതി സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചു | ഗാസയെ തകര്‍ത്ത യുദ്ധം അവസാനിച്ചു, ബന്ദികള്‍ക്ക് മോചനം