Morning Capsule < ലക്ഷ്യമിട്ടത് ഇരട്ടകൊലപാതകം ?, ഉമറിൻ്റെ കാമുകിയെ ഇന്നലെ രാത്രി വീണ്ടും കസ്റ്റഡിയിൽ എടുത്തു l കുടിയേറ്റ തൊഴിലാളികൾ മടങ്ങിയെത്തിയാൽ 125 ദിവസത്തെ തൊഴിൽ ഉറപ്പെന്ന് ബംഗാൾ മുഖ്യൻ l ട്രംപിൻ്റെ തിരിച്ചടി ഇന്ത്യയ്ക്ക് വ്യാപാര ചർച്ചകളിൽ കൂടുതൽ വിലപേശൽ ശേഷി നൽകും l …