Morning Capsule < ഇന്നലത്തെപ്പോലെ ഇന്നും വൈദ്യുതി നിയന്ത്രണം ഒഴിവായേക്കും l വൈദ്യുതി, യൂണിറ്റിന് 30 രൂപ വരെ നൽകി വാങ്ങും |സഖാക്കൾ സ്വത്ത് വെളിപ്പെടുത്തണം … I ബിജെപി ഭരിക്കുന്നിടങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നു I ഏഷ്യൻ കായികവേദിയിൽ ഇന്ത്യയ്ക്ക് ഒരുദിവസം മൂന്ന് കിരീടങ്ങൾ I റൈബാകിനയ്ക്ക് യു.എസ്. ഓപ്പൺ കിരീടം I …