Morning Capsule < പ്രതിഷേധ കനക്കുന്നു, വൈദ്യുതി നിയന്ത്രണം ഈ മാസം മുഴുവൻ തുടർന്നേക്കും I സിഎംആർഎൽ കേസിൽ കോടികളുടെ ഹവാല ഇടപാട് കണ്ടെത്തിയെന്ന് ഇഡി | ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് നാളെ; 3 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും | എ.ഐ മനുഷ്യരാശിക്ക് ഭീഷണി ?, ആന്ത്രോപിക് ഗവേഷകൻ രാജിവച്ചു I ലയണൽ മെസ്സി ക്ലബ് ഉടമയാകാനുള്ള ഒരുക്കത്തിലാണ് l