Morning Capsule < ഫോണില്ല, സീറ്റുകളിൽ ജീവനക്കാരില്ല… മിന്നൽ സന്ദർശനത്തിൽ മന്ത്രി പരീക്ഷാഭവൻ കണ്ടു l വിഴിഞ്ഞത്തു നിന്ന് കയറ്റുമതി– ഇറക്കുമതി ചരക്കുനീക്കം 18ന് ആരംഭിക്കും I കെ.രാധാകൃഷ്ണൻ, മധു, ശ്രീകുമാരൻ തമ്പി, പി.ആർ. ശ്രീജേഷ്… ഓണററി ബിരുദം നൽകും I ഹൽദ്വാനിയിലെ പ്രസംഗിച്ച വേദിയിൽ ബിജെപിക്കാർ ശുദ്ധികലശം നടത്തിയെന്ന് ഖാർഗെ I …