Morning Capsule < ഇന്നും നാളെയും തീവ്രമഴ പ്രതീക്ഷിക്കാം | ശബരിമല നെയ്യ് ക്രമക്കേട്, പി.എസ് പ്രശാന്ത് അടക്കമുള്ളവർ പ്രതി ? എഫ്ഐആർ ഉടൻ I പ്രളയക്കെടുതി, സംരംഭകർക്ക് 12 ലക്ഷംവരെ വായ്പ പദ്ധതി, കടകൾക്ക് 10,000 സഹായം l നീറ്റ് കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുന്നത് പരിഗണനയിലെന്ന് കേന്ദ്രസർക്കാർ l ജനന മരണ രജിസ്ട്രേഷൻ 2 വർഷം വൈകിയാൽ നടപടി കഠിനം, ബിൽ പാസായി l ഹോർമുസ് തുറക്കാൻ ഇറാനും ഒമാനും ധാരണയിലേക്ക് l