Morning Capsule < സ്കൂളിനു ഫിറ്റ്നസ് ഇല്ലെങ്കിൽ തസ്തിക നിർണയം നടക്കില്ല, ശമ്പളവും കിട്ടില്ല I നെഞ്ചു വേദനയ്ക്ക് ചികിത്സയ്ക്കത്തിയ രോഗിയുടെ മരണം, സെക്യൂരിറ്റിയെ പുറത്താക്കി I സുഗതൻ്റെ സത്യപ്രതിജ്ഞ ജയിലിൽ നടത്തിക്കൂടെ ? I സുവേന്ദു അധികാരിയുടെ കർശന നിർദ്ദേശം… ഭായിമാർ പോകുമോ ? I 2029 ൽ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിനു സാധ്യത l ബഹിരാകാശത്തെന്നുന്ന മലയാളിവേരുകളുള്ള ആദ്യ വ്യക്തിയാകാൻ അനിൽ മേനോൻ l ആദ്യ സെമി ഫൈനലില്‍ സ്പെയിന് ഫ്രാന്‍സിനെ നേരിടും