Morning Capsule < ഇന്ന് അന്താരാഷ്ട്ര യോഗദിനം | നീറ്റ് പുന:പരീക്ഷ ഇന്ന് l ആരോഗ്യവകുപ്പ് ഡയറക്ടർ ‘കസേരകളി’ രണ്ടാം ദിവസവും തുടർന്നു l ജി.സുകുമാരൻ നായർ എൻഎസ്എസ് ജനറൽ സെക്രട്ടറിയായി തുടരും | ഇനി ഫുട്ബോള് ഫെഡറേഷന് ഓഫ് ഭാരത് l ബ്രസീൽ ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്തെത്തി |