Morning Capsule < ശ്രീകാര്യം തട്ടിനകത്ത് വീണ്ടും പൊട്ടി, ജലവിതരണം തടസ്സപ്പെട്ടു l കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി l ചൂടിനിടെ, ഇന്നലെ പാമ്പു കടിയേറ്റ് 2 പേർ മരിച്ചു I വെടിക്കെട്ടില്ലാതെ തൃശൂർ പൂരം നടത്തും I ഇറാന്റെ ഒരു എണ്ണ കപ്പൽ കൂടി യുഎസ് സേന കസ്റ്റഡിയിലെടുത്തു l