Morning Capsule < ജനാധിപത്യത്തിൻ്റെ വസന്തോത്സവം തുടങ്ങി… ജനം വിധി എഴുതുന്നു l വോട്ടിനു പണം, കോൺഗ്രസ് ആരോപണത്തിൽ ‘വിയർത്തു’ ബിജെപി l വൃദ്ധയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി | ജി. കൃഷ്ണകുമാർ ചലച്ചിത്ര വികസന കോർപ്പറേഷൻ പാർട്ട്ടൈം ചെയർമാൻ l പശ്ചിമേഷ്യ ശാന്തമാകുമോ ? വീണ്ടും വെടിയൊച്ചകളെന്ന് റിപ്പോർട്ട് l