Morning Capsule < നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ, വിധിയെഴുത്ത് നാളെ l കൊട്ടിക്കലാശം കൊഴിപ്പിച്ചു, പിന്നാലെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് l വെടി നിർത്തൽ… പശ്ചിമേഷ്യയിൽ താൽക്കാലിക സമാധാനം l ഇപ്പോൾ പിണറായി ഇത്രയേ പറയുന്നുള്ളൂ, ‘ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ട്.’ l ‘… ഉത്തരവാദി സിപിഐ’, കർഷകൻ മക്കൻ ചെല്ലപ്പന്റെ പാർട്ടി ഓഫിസിൽ തൂങ്ങി മരിച്ചു | 2018 പ്രളയകാരണം സ്പിൽവേ തുറക്കാൻ വൈകിയത്, അഴിമതിയെന്ന് കുഴൽനാടൻ I