Morning Capsule < പരസ്യപ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്, വിധിയെഴുത്ത് വ്യാഴാഴ്ച l 48 മണിക്കൂർ ഡ്രൈഡെ വൈകുന്നേരം 6 മുതൽ I വീട്ടിൽ പ്രസവിച്ച നവജാത ശിശുവിൻ്റെ മരണം കൊലപാതകം I അമീബിക് മസ്തിഷ്കജ്വരം, 3 മാസത്തിനിടെ മരിച്ചത് 14 പേർ l ലോക്കപ്പ് മർദ്ദന മരണം, 9 പോലീസുകാർക്ക് ഇരട്ട വധശിക്ഷ I ചരിത്രനേട്ടം, മനുഷ്യർ ഭൂമിയിൽ നിന്ന് ഏറ്റവും അധികദൂരം സഞ്ചരിച്ചു l വിട്ടുവീഴ്ചയ്ക്കില്ല… പശ്ചിമേഷ്യയെ തകർത്തടിച്ചു യുദ്ധം രൂക്ഷമായി l