Morning Capsule < ഇറാൻ ആക്രമത്തിന് സമയം കുറിച്ച് ട്രംപ് l 3 രാത്രിയും 2 പകലും… കാട്ടിൽ കുടുങ്ങിയ ശരണ്യയെ തിരിച്ചെത്തിച്ചു l വീട്ടിൽ പ്രസവിച്ച നവജാതശിശു മരിച്ചു, അമ്മ ചികിത്സയിൽ l കോവളത്ത് എം. വിന്‍സെന്റിന്റെ തിരഞ്ഞെടുപ്പ് ഓഫീസ് തകർത്തു l വോട്ടിനു കിറ്റ് വിവാദം, ബിജെപിക്കെതിരെ പ്രതിഷേധവുമായി യുഡിഎഫും എൽഡിഎഫും | ശബരിമല യുവതി പ്രവേശനം, നാളെ മുതൽ ഒമ്പതംഗ ബഞ്ച് വാദം കേൾക്കും |