Morning Capsule < 2 മാസത്തെ ക്ഷേമപെൻഷനുകൾ ഉടൻ ലഭിക്കും | വന്ദന കൊലക്കേസ്, പ്രതിക്ക് 18 വർഷം തടവ്, പിന്നെ ജീവപര്യന്തം | റവ. ഡോ. പ്രിൻസ്റ്റൺ ബെൻ സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക ബിഷപ്പ് | വാണിജ്യ സിലിണ്ടർ വിഹിതം 20 % കൂട്ടി, തിങ്കളാഴ്ച കിട്ടി തുടങ്ങും | ഹോർമൂസിൽ ഉപയോഗിക്കുന്ന രാജ്യങ്ങൾ സുരക്ഷ ഒരുക്കണമെന്ന് ട്രംപ് |