Morning Capsule < സിലിണ്ടർ ക്ഷാമത്തിൽ പ്രതിഷേധം, ഹോട്ടലുകൾ 23ന് അടച്ചിടും | അവസാനനിമിഷ നിയമനങ്ങൾക്ക് ‘ബ്രേക്ക് ഇട്ട് ‘ ഗവർണർ | കോവളത്ത് ഇടതിനു സ്വതന്ത്രൻ വന്നേക്കും | ആൻറണി രാജുവിന് മത്സരിക്കാനാവില്ല, തിരുവനന്തപുരത്ത് ആര്? | പിജെ ജോസഫ് ഇക്കുറി മത്സസരത്തിനില്ല, തൊടുപുഴയിൽ മകൻ അബു ജോൺ ജോസഫ് | ദത്തെടുക്കൽ, അമ്മമാർക്ക് 12 ആഴ്ച അവധിക്ക് അർഹത | ഇറാൻ്റെ അലി ലാരീജാനി കൊല്ലപ്പെട്ടു |