Morning Capsule < 436 ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 തസ്തിക സൃഷ്ടിക്കും, ഉടൻ താൽക്കാലിക നിയമനം | അയ്യപ്പ സംഗമത്തിൽ കണക് പിഴയ്ക്കുന്നു, ദേവസ്വം ബോർഡിനു കരുക്കു മുറുകുന്നു | നിർദ്ദേശങ്ങൾ അനുസരിച്ചില്ല, തോറ്റ വിദ്യാർത്ഥിക്ക് പ്രവേശനം നൽകിയതിൽ കാലടി വിസി തെറിച്ചു | ആനന്ദബോസ് രാജിവച്ചു, പശ്ചിമ ബംഗാളിൽ ആർ.എൻ. രവിയെ നിയമിച്ചു | സഞ്ജുവിൻ്റെ അർദ്ധസെഞ്ച്വറി, ഇന്ത്യ ടി20 ഫൈനലിൽ |