Morning Capsule < ജുഡീഷ്യൽ പാഠഭാഗം, 8 ലെ സാമൂഹിക ശാസ്ത്ര പാഠപുസ്തകം സുപ്രീം കോടതി നിരോധിച്ചു | കേരളാ സ്റ്റോറി 2 റിലീസ്, രാത്രിയിൽ നടന്ന പ്രത്യേക സിറ്റിംഗിൽ വിധി പറഞ്ഞില്ല, സ്റ്റേ തുടരുന്നു | തെരഞ്ഞെടുപ്പ് കമ്മിഷൻ അഞ്ചിനു കേരളത്തിലെത്തും | യാക്കോബായ പരമാധ്യക്ഷൻ ദില്ലിയിൽ, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും | ഇന്ത്യയ്ക്ക് 72 റൺസിൻ്റെ വിജയം, വിൻഡീസിനെ വീഴ്ത്തിയാൽ സെമിയിൽ എത്താം |