Morning Capsule < രാഷ്ട്രീയ ചരടുവലി… ചാടിക്കാന്‍ തീവ്രശ്രമം, ജോസ് കെ മാണി ജാഥാക്യാപ്റ്റന് ആകില്ല | ജയിലില്‍ കൂലി 168 ല്‍ നിന്നു 620 ലേക്ക് കൂട്ടി | കേന്ദ്രത്തിന്റെ പകപോക്കല്‍, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സത്യാഗ്രഹം സംഘടിപ്പിച്ചു | ഡോക്ടര്‍മാരുടെ ഒപി ബഹിഷ്കരണം 19ലേക്കു മാറ്റി | സൗത്ത് ബ്ലോക്ക് ഉപേക്ഷിച്ചു, മേദി ഇനി സേവാ തീര്‍ത്ഥ് 1 ല്‍ | വിക്ഷേപിച്ചു, വഴിതെറ്റി… പി.എസ്.എല്‍.വി. സി 62 ലക്ഷ്യം തൊട്ടില്ല