കുറവന്‍കോണത്തിനും ആര്‍എസ്പിക്കും ഇടയില്‍ വേര്‍പിരിയാനാവാത്ത ബന്ധമാണ്. 66നു ശേഷമുള്ള തെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ ഒരിക്കല്‍ മാത്രമാണ് ആര്‍എസ്പിയെ കുറവന്‍കോണം കൈവിട്ടത്. നാലാമത്തെ ഊഴമാണ് ശ്യാം കുമാര്‍ ഇവിടെ പൂര്‍ത്തിയാക്കുന്നത്. എന്നുവച്ചാല്‍, 2015 വരെ ആര്.എസ്.പി ഇടതു മുന്നണിയിലായിരുന്നപ്പോഴും അതിനുശേഷം യു.ഡി.എഫില്‍ തുടരുമ്പോഴും ആര്‍എസ്പിക്കും കുറവന്‍കോണത്തിനും ഇടയിലെ കെമസ്ട്രിക്കു മാറ്റം വന്നിട്ടില്ല. ഇവിടത്തെ മികച്ച രീതിയിൽ പരിപാലിക്കുന്ന കുളങ്ങളും സ്മാർട്ട് സിറ്റിയിലൂടെ സ്മാർട്ടായ റോഡുമെല്ലാം ശ്യം കുമാറിനൊപ്പം സ്മാർട്ട് വേ കണ്ടു.
കുറവന്‍കോണത്തിനും ആര്‍എസ്പിക്കും ഇടയിലെ കെമിസ്ട്രി രഹസ്യം
Morning Capsule
Morning Capsule
Morning Capsule < 72,005 സ്ഥാനാര്‍ഥികള്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സര ചിത്രം തെളിഞ്ഞു | രാഹുല്‍ മാങ്കൂട്ടത്തിനെതിരെ വീണ്ടും ശബ്ദരേഖ | ബണ്ടി ചോര്‍ വീണ്ടും കൊച്ചിയില്‍, പിടികൂടി, പിന്നെ വിട്ടയച്ചു | അടുത്ത വര്‍ഷത്തെ ഒഴിവുകള്‍ ഡിസംബര്‍ 26നു മുമ്പ് റിപ്പോര്‍ട്ട് ചെയ്യണം | മെന്‍ഷനിംഗ്...
admin -
Morning Capsule
Morning Capsule < ചുഴലിക്കാറ്റിനു സാധ്യത, 7 ജില്ലകളില്‍ ഇന്നു മഞ്ഞ | ഇന്നു 3 മണിവരെ നാമനിര്‍ദേശപത്രിക പിന്‍വലിക്കാം | എസ്.ഐ.ആറില്‍ ഔട്ടായാലും പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിക്കാം | 2026ല്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് വിജയ്, ഡിഎംകെയ്ക്ക് രൂക്ഷ വിമര്‍ശനം | നിതീഷ് കുമാറിനു ഒവൈസിയുടെ...
admin -













