മൂന്ന് വര്‍ഷത്തിനുള്ളില്‍ 1,80,887 കുടുംബങ്ങള്‍ക്ക്പട്ടയ വിതരണം നടത്തി; ചരിത്രനേട്ടമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം | രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം, 1,80,887 കുടുംബങ്ങള്‍ക്ക് പട്ടയ വിതരണം നടത്തി ചരിത്ര നേട്ടത്തില്‍ സര്‍ക്കാര്‍. പട്ടയ മിഷന്‍ എന്ന പുതുമുഖ സംരംഭത്തിലൂടെ, വില്ലേജ് തലത്തില്‍ നിന്നും...
ദേശീയപാത വികസനം: ജി.എസ്.ടിയിലെ സംസ്ഥാന വിഹിതം, റോയൽറ്റി എന്നിവ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം | ഭാവിയില്‍ ദേശീയ പാതാ അതോറിറ്റി കേരളത്തില്‍ നടപ്പിലാക്കുന്ന എല്ലാ പദ്ധതികള്‍ക്കും നിര്‍മ്മാണ വസ്തുക്കളുടെ ജി.എസ്.ടിയിലെ സംസ്ഥാനവിഹിതം, റോയല്‍റ്റി എന്നിവ ഒഴിവാക്കുന്നതിന് മന്ത്രി സഭായോഗം തീരുമാനം എടുത്തതായി മുഖ്യമന്ത്രി പിണറായി...
ഗുജറാത്തില്‍പോലും നടത്താത്ത തുറമുഖ വികസനമാണ് കേരളത്തില്‍ അദാനി നടത്തിയതെന്നും ഇതറിയുമ്പോള്‍ ഗുജറാത്തുകാര്‍ പിണങ്ങുമെന്നും മോദി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷന്‍ ചെയ്തു
തിരുവനന്തപുരം | പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷന്‍ ചെയ്തു. പദ്മനാഭന്റെ മണ്ണില്‍ വീണ്ടും എത്താനായതില്‍ സന്തോഷമെന്ന് മോദി. വികസിത കേരളം യാഥാര്‍ത്ഥ്യമാക്കാന്‍...
ചലച്ചിത്ര-സീരിയല്‍ നടന്‍ വിഷ്ണു പ്രസാദ് അന്തരിച്ചു
കൊച്ചി | മലയാള ചലച്ചിത്ര-സീരിയല്‍ നടന്‍ വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് കുടുംബവും സഹപ്രവര്‍ത്തകരും തയ്യാറെടുക്കുകയായിരുന്നു. വിഷ്ണുവിന്റെ മകള്‍ കരളിന്റെ ഒരു ഭാഗം...
വിഴിഞ്ഞം ക്രഡിറ്റ് എടുത്ത സര്‍ക്കാരിന് നേരിട്ടുള്ള മറുപടി നല്‍കിസ്ഥലം എംഎല്‍എ: എം.വിന്‍സെന്റ് ; പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി
തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖത്തിന്റെ അവകാശവാദത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്മാരകം കോവളം എംഎല്‍എ എം. വിന്‍സെന്റ് സന്ദര്‍ശിച്ചു. വിഴിഞ്ഞം തുറമുഖം കമ്മീഷന്‍ ചെയ്യുന്നതിനോട് അനുബന്ധിച്ചുള്ള സന്ദര്‍ശനത്തില്‍, പുതുപ്പള്ളിയിലെ ചാണ്ടിയുടെ...
പാക്കിസ്ഥാനില്‍ സുപ്രധാന ചുമതലകള്‍ ഏറ്റെടുക്കാന്‍ ആളില്ല – പാകിസ്ഥാന്‍ ഐഎസ്ഐ മേധാവിക്ക് പുതിയ ദേശീയസുരക്ഷാ ഉപദേഷ്ടാവായി അധിച്ചുമതല
ന്യൂഡല്‍ഹി: പാക്പട്ടാളത്തിലെ സുപ്രധാന ചുമതലകളില്‍ നിന്നും സൈനികര്‍ രാജിവയ്ക്കുന്നൂവന്ന വാര്‍ത്തകള്‍ പാക്കിസ്ഥാന്‍ നിഷേധിച്ചെങ്കിലും വാര്‍ത്തകളില്‍ കഴമ്പുണ്ടെന്ന് സൂചന. പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെ തലവനായി പ്രവര്‍ത്തിക്കുന്ന ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അസിം മാലിക്കിനെ പുതിയ...
കണ്ണിമവെട്ടാന്‍പോലും ഭയന്ന് പാക്കിസ്ഥാന്‍; ബലൂചി വിമോചകരെ ഇന്ത്യ പിന്തുണയ്ക്കുമെന്ന് പേടി; യുഎസ് സ്റ്റേറ്റ് സെക്രട്ടറിയോട് ആശങ്ക പങ്കുവച്ച് ഷെഹ്ബാസ് ഷെരീഫ്
ന്യൂഡല്‍ഹി | ഇന്ത്യയുടെ പ്രകോപനപരമായ പെരുമാറ്റം അങ്ങേയറ്റം നിരാശാജനകവും ആശങ്കാജനകവുമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോട് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ...
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് തലസ്ഥാനത്ത്; നേരെ രാജ്ഭവനിലേക്ക്; നാളെ പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്ന് ഹെലികോപ്റ്ററില്‍ വിഴിഞ്ഞത്തേക്ക്
തുറമുഖ ഉദ്ഘാടനം നാളെ രാവിലെ 11 -ന്
തിരുവനന്തപുരം | കേരളത്തിന്റെ അഭിമാനപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (വ്യാഴം) വൈകുന്നേരം തിരുവനന്തപുരത്ത് എത്തും. വെള്ളിയാഴ്ച...
ഫൈന്‍ ആര്‍ട്സ് കോളേജുകള്‍ വിഷ്വല്‍ ആര്‍ട്ട് കോളേജുകളായി മാറും; ഡോ. ശിവജി പണിക്കര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം | സംസ്ഥാനത്തെ ഫൈന്‍ ആര്‍ട്സ് കോളേജുകളിലെ പാഠ്യപദ്ധതിയും അക്കാദമിക് പ്രവര്‍ത്തനങ്ങളും കാലോചിതമായി പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍.
ഡോ. ശിവജി പണിക്കരുടെ നേതൃത്വത്തില്‍ നിയോഗിച്ച വിദഗ്ദ്ധ കമ്മീഷന്റെ ശിപാര്‍ശകളിലൊന്നാണ് ഫൈന്‍ ആര്‍ട്സ് കോളേജുകളെ വിഷ്വല്‍...