ഫ്യൂച്ചര്‍ റീട്ടെയിലിന് സെബി 10 ലക്ഷം രൂപ പിഴ ചുമത്തി
ന്യൂഡല്‍ഹി | മധ്യസ്ഥ നടപടികള്‍, സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ (SIAC) നല്‍കിയ ഇടക്കാല ഉത്തരവ് തുടങ്ങിയ സുപ്രധാന സംഭവങ്ങളുടെ വെളിപ്പെടുത്തലില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ്...
ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ 10 കുടുംബാംഗങ്ങളും 4 കൂട്ടാളികളും കൊല്ലപ്പെട്ടതായി സ്ഥിതീകരണം
ന്യൂഡല്‍ഹി | ബുധനാഴ്ച രാവിലെ ഇന്ത്യ നടത്തിയ സൈനിക ആക്രമണത്തില്‍ തന്റെ കുടുംബാംഗങ്ങളില്‍ 10 പേരും നാല് കൂട്ടാളികളും കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് (ജെ.ഇ.എം) തലവന്‍ മൗലാന...
പാക്കിസ്ഥാന്‍ നടപടി വീക്ഷിച്ച് ഇന്ത്യ; പ്രത്യാക്രമണം ഉണ്ടായാല്‍ പാക്കിസ്ഥാന് താങ്ങാന്‍ കഴിയാത്ത പദ്ധതി തയ്യാറാക്കി ഇന്ത്യന്‍ സൈന്യം; പ്രധാനമന്ത്രി നരേന്ദ്രമോഡി യൂറോപ്യന്‍ സന്ദര്‍ശനം റദ്ദാക്കിയത് സൂചന
ന്യൂഡല്‍ഹി | ഓപറേഷന്‍ സിന്ദൂര്‍ വിജയിച്ചതിന്റെ ആഹ്‌ളാദത്തിലാണ് രാജ്യം. എന്നാല്‍ മുഖംരക്ഷിക്കാനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാന്‍ സര്‍ക്കാര്‍. അതുകൊണ്ടുതന്നെ പാക്കിസ്ഥാന് തിരിച്ചടിക്കാതിരിക്കാന്‍ കഴിയില്ല. പാക്കിസ്ഥാന്റെ തുടര്‍ നീക്കങ്ങള്‍ സസൂക്ഷ്മം നീരീക്ഷിക്കുകയാണ് ഇന്ത്യന്‍ സൈന്യം....
”ആക്രമിച്ചത് ഭീകരകേന്ദ്രങ്ങള്‍ മാത്രം; സിവിലിയന്‍ മരണങ്ങള്‍ ഒഴിവാക്കുന്നവിധത്തിലുള്ള ആയുധങ്ങള്‍ ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുത്തു”
ഓപ്പറേഷന്‍ സിന്ദൂര്‍: നടപടികള്‍ വിശദീകരിച്ച് തെളിവുകള്‍ പുറത്തുവിട്ട് ഇന്ത്യ
ന്യൂഡല്‍ഹി | 2008 ലെ മുംബൈ ആക്രമണത്തിന് ശേഷമുള്ള ഏറ്റവും ഗുരുതരമായ സംഭവമാണ് പഹല്‍ഗാമിലെ ഭീകരാക്രമണമെന്ന് ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ വിദേശകാര്യ...
ഓപ്പറേഷന്‍ സിന്ദൂര്‍: പാക് ഭീകര കേന്ദ്രങ്ങളിലേക്ക് മിസൈല്‍ ആക്രമണം; തിരിച്ചടിക്കുമെന്ന് പാക് സൈന്യം
ന്യൂഡല്‍ഹി | 'ഓപ്പറേഷന്‍ സിന്ദൂര്‍' നടപ്പാക്കിക്കൊണ്ട് പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളിലേക്ക് ഇന്ത്യയുടെ മിന്നാലാക്രമണം. ഇന്നലെ രാത്രി ഒന്നരയോടെയായിരുന്നു പാക്കിസ്ഥാനിനുള്ളില്‍ കടന്ന് ഇന്ത്യ തിരിച്ചടിച്ചത്. കര-നാവിക- വ്യോമ സേനകള്‍ സംയുക്തമായാണ്...
പാകിസ്ഥാന്റെ അത്രയും ക്രൂരത ഇന്ത്യയ്ക്കില്ല; സര്‍ക്കാരിനെ വിമര്‍ശിച്ച് പാക് പുരോഹിതന്‍
ന്യൂഡല്‍ഹി | പാക്കിസ്ഥാനിലെ ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാരിനെ വിമര്‍ശിച്ച് പാക് പുരോഹിതന്‍ രംഗത്ത്. പാകിസ്ഥാന്‍ സര്‍ക്കാരിനോളം ക്രൂരത ഇന്ത്യയ്ക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഇസ്ലാമാബാദിലെ ലാല്‍ മസ്ജിദിലെ വിവാദ പുരോഹിതന്‍ അബ്ദുള്‍ അസീസ് ഗാസി...
ഡ്രൈവറില്ലാ വാഹനങ്ങള്‍; ബ്രിട്ടീഷ് സ്റ്റാര്‍ട്ടപ്പായ വേവ് എഷ്യയിലേക്ക്; ആദ്യ പരീക്ഷണം ജപ്പാനില്‍
തിരുവനന്തപുരം | ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉപയോഗിച്ച് സ്വയം ഡ്രൈവിംഗ് സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ബ്രിട്ടീഷ് സ്റ്റാര്‍ട്ടപ്പായ വേവ് ഏഷ്യയില്‍ ആദ്യ സെന്റര്‍ തുറന്നു. ജപ്പാനിലാണ് പുതിയ പരീക്ഷണ, വികസന കേന്ദ്രം സ്ഥാപിച്ചത്....
സര്‍ക്കാര്‍ വേടനൊപ്പം നിന്നതോടെ പുള്ളിപ്പുലിയുടെ പല്ലില്‍കയറിപിടിച്ച് വെട്ടിലായി വനംവകുപ്പ്; അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടിക്ക് സാധ്യത
കൊച്ചി | പുള്ളിപ്പുലിയുടെ പല്ല് കഴുത്തിലണിഞ്ഞെന്ന പേരില്‍ റാപ്പര്‍ വേടനെതിരേ കേസെടുത്ത് വെട്ടിലായി വനംവകുപ്പ്. കോടതിയില്‍ നിന്നും തിരിച്ചടി കിട്ടിയതിനുപിന്നാലെ സര്‍ക്കാരും എതിരായതോടെ നടപടിക്രമങ്ങളിലെ പിഴവ് വിശദീകരിക്കാന്‍ ശ്രമിക്കുകയാണ് വനംവകുപ്പ്. ഇതുസംബന്ധിച്ച്...