ആഗസ്റ്റ് 1 മുതല്‍ ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് 25% തീരുവ ട്രംപ് പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി | റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുന്നതിനാല്‍ അധിക ഇറക്കുമതി നികുതിക്കൊപ്പം ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25% തീരുവ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആഗസ്റ്റ് 1 മുതല്‍...
ഇന്ത്യന്‍ യുവാക്കളെ ലക്ഷ്യമിട്ട് പാക്‌നീക്കം; ജാഗ്രത പാലിക്കണമെന്ന് കൗണ്ടര്‍ ഇന്റലിജന്‍സ് കശ്മീര്‍
ശ്രീനഗര്‍ | പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകള്‍ നടത്തുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഇരകളാക്കപ്പെടരുതെന്ന് കശ്മീരി യുവാക്കളോട് കൗണ്ടര്‍ ഇന്റലിജന്‍സ് കശ്മീര്‍ (സിഐകെ) മുന്നറിയിപ്പ്്. പാകിസ്ഥാന്‍ കമാന്‍ഡര്‍മാരുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു നെറ്റ്വര്‍ക്കിനെതിരെ...
നാല് ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പെടെ 25 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
തിരുവനന്തപുരം | ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. നാല് ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പെടെ 25 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ജി. പ്രിയങ്ക (എറണാകുളം), എം എസ് മാധവിക്കുട്ടി (പാലക്കാട്), ചേതന്‍ കുമാര്‍...
കുഞ്ഞിന് ചോറൂണ്: ടി.പി വധക്കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് ഹൈക്കോടതി
കൊച്ചി | കുട്ടിയുടെ ചോറൂണ് ചടങ്ങില്‍ പങ്കെടുക്കാന്‍ പത്ത് ദിവസത്തെ പരോള്‍ ആവശ്യപ്പെട്ട് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ആറാം പ്രതിയായ സിജിത്തിന്റെ ഭാര്യ നല്‍കിയ ഹര്‍ജി തള്ളി. വധക്കേസ് പ്രതിക്ക് ഒരു...
ഓപ്പറേഷന്‍ മഹാദേവ് : പഹല്‍ഗാം ഭീകരടക്കം മൂന്നുപേരെ വധിച്ചു; പ്രതിപക്ഷത്തിനിത് ദുഃഖകരമായ വാര്‍ത്തയെന്ന് അമിത്ഷാ
ന്യൂഡല്‍ഹി | പഹല്‍ഗാമില്‍ നിഷ്‌കളങ്കരായ സാധാരണക്കാരെ കൊലപ്പെടുത്തിയ മൂന്ന് ഭീകരരെ വധിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അറിയിച്ചു. എ ഗ്രേഡ് ഭീകരരായ സുലൈമാന്‍ എന്ന ആസിഫ്, ജിബ്രാന്‍, ഹംസ അഫ്ഗാനി...
ഛത്തീസ്ഗഢ് ജയിലിലെ മലയാളി കന്യാസ്ത്രീകളെ പ്രതിപക്ഷ എംപിമാര് കണ്ടു
ദുര്ഗ് | മതപരിവര്ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള് ചുമത്തി ഛത്തീസ്ഗഢില് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളെ പ്രതിപക്ഷ എംപിമാരുടെ സംഘം സന്ദര്ശിച്ചു. പ്രതിനിധി സംഘത്തില് എംപിമാരായ എന് കെ പ്രേമചന്ദ്രന്, ഫ്രാന്സിസ് ജോര്ജ്,...
ഓഹരി വിപണിയില്‍ കിതപ്പ് : സെന്‍സെക്‌സ് 572 പോയിന്റ് താഴ്ന്നു; നിഫ്റ്റി50- 24,600 ന് താഴെ
കൊച്ചി | ഓഹരിവിപണിയില്‍ തുടര്‍ച്ചയായുള്ള കിതപ്പ് തുടരുകയാണ്. ഇന്ന് എസ് & പി ബിഎസ്ഇ സെന്‍സെക്‌സ് 572.07 പോയിന്റ് അഥവാ 0.70% ഇടിഞ്ഞ് 80,891.02 ലെവലില്‍ എത്തി. അതേസമയം എന്‍എസ്ഇയുടെ...