പട്ടിയുടെ വാല് നിവരില്ല; പാക്കിസ്ഥാനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്
തിരുവനന്തപുരം | വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. വൈകിട്ട് അഞ്ചുമണിക്ക് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന് ഏകദേശം നാലു...
അതിര്‍ത്തി സംസ്ഥാനങ്ങളിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ തിരികെ എത്തിത്തുടങ്ങി
തിരുവനന്തപുരം | ഓപറേഷന്‍ സിന്ദൂറിനുശേഷം പാക്കിസ്ഥാനുമായുള്ള സംഘര്‍ഷങ്ങളെത്തുടര്‍ന്ന് അതിര്‍ത്തി സംസ്ഥാനങ്ങളിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ തിരികെ എത്തിത്തുടങ്ങി. ജമ്മു, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര-സംസ്ഥാന യൂണിവേഴ്സിറ്റികളില്‍ നിന്നായി ഇന്നലെ...
പാക്കിസ്ഥാനും ഇന്ത്യയും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു; ഇന്ന് 5 മണി മുതല്‍ സമാധാനം – ക്രഡിറ്റ് ഏറ്റെടുത്ത് ട്രമ്പ്
ന്യൂഡല്‍ഹി | പാക്കിസ്ഥാനും ഇന്ത്യയും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇന്ത്യ യുദ്ധത്തിലേക്ക് കടക്കുമെന്ന സാഹചര്യത്തിലാണ് അപ്രതീക്ഷിതമായ പ്രഖ്യാപനം ഉണ്ടായത്. ഇന്ത്യയും പാകിസ്ഥാനും ഉടനടി വെടിനിര്‍ത്തലിന് സമ്മതിച്ചതായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറും...
അഫ്ഗാനില്‍ ഇന്ത്യന്‍ മിസൈല്‍ പതിച്ചെന്ന പാക്കിസ്ഥാന്റെ വാദം പൊളിച്ച് താലിബാന്‍ സര്‍ക്കാര്‍
ന്യൂഡല്‍ഹി | അഫ്ഗാന്‍ മണ്ണില്‍ ഇന്ത്യന്‍ മിസൈലുകള്‍ വീണൂവെന്ന് പാക്കിസ്ഥാന്റെ ആരോപണം നിഷേധിച്ച് താലിബാന്‍ സര്‍ക്കാര്‍ രംഗത്ത്. അഫ്ഗാനിസ്ഥാന്‍ പ്രതിരോധ മന്ത്രാലയ വക്താവ് നയത്തുള്ള ഖവാരിസ്മി ഈ ആരോപണത്തെ ശക്തമായി നിഷേധിച്ചു....
ഏതൊരു ഭീകരാക്രമണത്തെയും ഇനി രാജ്യത്തിനെതിരായ ‘യുദ്ധ’മായി കണക്കാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി | പാക്കിസ്ഥാന് കനത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഭാവിയില്‍ നടക്കുന്ന ഏതൊരു ഭീകരാക്രമണത്തെയും ഇനി രാജ്യത്തിനെതിരായ 'യുദ്ധ'മായി കണക്കാക്കുമെന്നും അതനുസരിച്ചുതന്നെ ഇന്ത്യ പ്രതികരിക്കുമെന്നും ഔദ്യോഗികമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍.
ഭീകരതയ്‌ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത സമീപനവുമാകും ഇനി...
നിപ ബാധയിലെ ആശങ്ക ഒഴിയുന്നു; സമ്പര്‍ക്കപ്പട്ടികയിലെ ആറ് പേരുടെയും പരിശോധനാഫലം നെഗറ്റീവ്
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടുമുണ്ടായ നിപ ബാധയില്‍ ആശങ്ക ഒഴിയുന്നു. മലപ്പുറം ജില്ലയില്‍ നിപ വൈറസ് ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആറ് പേരുടെയും പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ചിപ ബാധിച്ച് ചികിത്സയിലുള്ള...
പഞ്ചാബിലടക്കം പെട്രോളടിക്കാന്‍ പരക്കം പാച്ചില്‍; ഇന്ധന, എല്‍പിജി സ്റ്റോക്കുകള്‍ ധാരാളമുണ്ടെന്ന് ഇന്ത്യന്‍ ഓയില്‍ കമ്പനി
ന്യൂഡല്‍ഹി | ഇന്ത്യയും പാകിസ്ഥാനും യുദ്ധ സമാന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ഇന്ധന, എല്‍പിജി സ്റ്റോക്കുകള്‍ക്കായി പരക്കംപാഞ്ഞ് ജനം. പാക് ഭീകരകേന്ദ്രങ്ങളെ തകര്‍ത്ത 'ഓപ്പറേഷന്‍ സിന്ദൂര്‍' വിജയമായതോടെ ഇന്നലെ മിസൈല്‍...
‘വിരുന്ന്’ സിനിമയുടെ തിയറ്റര്‍ കളക്ഷന്‍ 30 ലക്ഷം തട്ടിയെടുത്ത വിതരണക്കാരനെതിരേ ആള്‍മാറാട്ടം നടത്തിയതിന് കേസെടുത്തു
തിരുവനന്തപുരം | തമിഴ് ആക്ഷന്‍ കിംഗ് അര്‍ജ്ജുനെ നായകനാക്കി മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങിയ ചിത്രമാണ് 'വിരുന്ന്'. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ നിന്നും 30 ലക്ഷത്തോളം രൂപ...