back to top
25.2 C
Trivandrum
Thursday, March 27, 2025
More

    ഇത്തവണ നല്ലവനായി അലോഷി വന്നു; എമ്പുരാനില്‍ കലാഭവന്‍ ഷാജോണും

    0
    തിരുവനന്തപുരം | മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ട്രെയിലര്‍ വന്നതോടെ ഓരോ സസ്‌പെന്‍സുകള്‍ ഒന്നായി പുറത്തുവരികയാണ്. ഒന്നാംഭാഗമായ ലൂസിഫറില്‍ ഏറെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച അലോഷി. നായകനൊപ്പം നിന്ന് ചതിക്കുന്ന അലോഷിക്ക്...

    എമ്പുരാന്റെ ആദ്യ ഷോ 6-ന്; പ്രഖ്യാപനത്തിന്റെ ആവേശത്തില്‍ ആരാധകര്‍

    0
    തിരുവനന്തപുരം | ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ അബ്രാംഖുറേഷി അവതരിക്കുന്നത് മാര്‍ച്ച് 27- രാവിലെ 6 മണിക്ക്. അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട പുതിയ പോസ്റ്ററിലാണ് ഈ വിവരമുള്ളത്. ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാന്റെ...

    മനസും ശരീരവും കത്തനാരിനുവേണ്ടി മാറ്റിവച്ചു ജയസൂര്യ, ഒസ്ലര്‍ ടീം രണ്ടാമത്തെ ചിത്രത്തിന്റെ പണി തുടങ്ങി

    0
    മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കാന്‍ പോരും വിധത്തില്‍ ഒരുങ്ങുന്ന കടമറ്റത്തു കത്തനാര്‍ എന്ന ചിത്രത്തിനു വേണ്ടി മറ്റൊരു സിനിമ ചെയ്യാതെ മറ്റൊരു സിനിമയും ചെയ്യാതെ മനസ്സും ശരീരവും കത്തനാരിനു വേണ്ടി സമര്‍പ്പിച്ച് ജയസൂര്യ വീണ്ടും...

    ഇല്ലിക്കല്‍ ഹോളിഡേയ്‌സില്‍ ക്യാമ്പ് വിത്ത് സ്‌ട്രെയിഞ്ചേഴ്‌സ് പരിപാടിക്കിടെ പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ടു, ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ ഈ തനിനിറം തുടങ്ങി

    0
    പതിവായി ക്യാമ്പ് വിത്ത് സ്‌ട്രെയിഞ്ചേഴ്‌സ് പ്രോഗ്രാമുകള്‍ നടന്നുവരുന്ന ഒരു റിസോര്‍ട്ടില്‍ ഒരു ക്യാമ്പില്‍ പങ്കെട്ടുക്കാനായി നാടിന്റെ നാനാഭാഗത്തു നിന്നും നിരവധി ചെറുപ്പക്കാര്‍ ഇല്ലിക്കല്‍ ഹോളിഡേയ്‌സ് എന്ന റിസോര്‍ട്ടില്‍ ഒത്തുചേരുന്നു. ഇവിടുത്തെ പ്രോഗാമുകള്‍ നടക്കുന്നതിനിടയിലാണ്...

    മറയൂരിലെ ചന്ദനക്കാടുകളെ സംഘര്‍ഷഭരിത മാക്കുന്ന ചന്ദന മോഷ്ടാവ് ഡബിള്‍ മോഹന്‍… വിലായത്ത് ബുദ്ധയുടെ ചിത്രീകരണം പൂര്‍ത്തിയായി

    0
    ഉര്‍വ്വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ധീപ് സേനന്‍ നിര്‍മ്മിച്ച് ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രംവിലായത്ത് ബുദ്ധയുടെ ചിത്രീകരണം പൂര്‍ത്തിയായി. വിവിധ ഷെഡ്യൂളകളിലായി നൂറ്റി ഇരുപതോളം ദിവസമാണ് ചിത്രീകരണം നീണ്ടത്. മറയൂര്‍, ചെറുതോണി, പാലക്കാട്,...

    മാളികപ്പുറവും 100 കോടി അടിച്ചില്ല; മലയാള സിനിമയിലെ നൂറുകോടിയില്‍ പലതും തട്ടിപ്പ് – തുറന്നുപറഞ്ഞ് നിര്‍മ്മാതാവ്

    0
    കൊച്ചി | മലയാള സിനിമയിലെ നൂറുകോടി ക്ലബ്ബുകളെല്ലാം തന്നെ തട്ടിപ്പാണണെന്ന് മുമ്പേത്തന്നെ ആരോപണമുണ്ടായിരുന്നു. സന്തോഷ് പണ്ഡിറ്റടക്കം ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും ആരും കാര്യമാക്കിയില്ല. എന്നാല്‍ പ്രമുഖ നിര്‍മ്മാതാവായ വേണു കുന്നപ്പിള്ളിയുടെ വെളിപ്പെടുത്തലാണ് ഈ...

    മദ്യസല്‍ക്കാരമില്ല; കാരണം നിര്‍മ്മാതാവ് വെള്ളം മുരളിയാണ് – സുമതിവളവ് പാക്കപ് ആഘോഷിച്ചത് ഇങ്ങനെ

    0
    തിരുവനന്തപുരം | മാളികപ്പുറത്തിനുശേഷം വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന സുമതി വളവ് എന്ന ചിത്രത്തിന്റെ പായ്ക്കപ്പ് പതിവില്‍നിന്നും വ്യത്യസ്തമായി ആഘോഷിച്ചു. സിനിമയുടെ പായ്ക്കപ്പ് ഇത്തിരി ആഘോഷമായി നടത്തുക സിനിമാസെറ്റിലുള്ള അലിഖിതമായ ഒരു ചടങ്ങാണ്.കുറേ...

    ലഹരിക്കേസ്: കന്നഡ നടി രാഗിണി ദ്വിവേദിക്ക് പിന്നാലെ സഞ്ജന ഗല്‍റാണിയെയും ഒഴിവാക്കി

    0
    ബെംഗളൂരു | 2020 ഏപ്രിലിനും സെപ്റ്റംബറിനും ഇടയ്ക്ക് നടി സഞ്ജന ലഹരി ഇടപാടു നടത്തിയെന്ന് ആരോപിച്ച് കോട്ടണ്‍പേട്ട് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് തെന്നിന്ത്യന്‍ നടി സഞ്ജന ഗല്‍റാണിയെ കര്‍ണാടക ഹൈക്കോടതി...

    പട്ടികള്‍ കുരയ്ക്കും; വാര്‍ത്തകള്‍ക്കെതിരേ ആഞ്ഞടിച്ച് അലന്‍സിയര്‍

    0
    ഗ്‌ളാമര്‍ മോഡലായ നിള നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ആദ്യ അഡള്‍ട്ട് വെബ് സീരിസില്‍ നായകനായ അലന്‍സിയറിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വൈറലായിരുന്നു. എന്നാല്‍ എ പടത്തില്‍ അഭിനയിക്കുന്നൂവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്കെതിരേ രംഗത്തു വന്നിരിക്കയാണ് അലന്‍സിയര്‍. താനൊരു...

    ഗ്‌ളാമര്‍ മോഡല്‍ നിള നമ്പ്യാരുടെ അഡള്‍ട്ട് വെബ്‌സീരിസില്‍ നായകനായി അലന്‍സിയര്‍

    0
    ഗ്‌ളാമര്‍ ഫോട്ടോഷൂട്ടിലൂടെ സോഷ്യല്‍മീഡിയായില്‍ വളരെപ്പെട്ടെന്ന് തരംഗമായ മോഡലുമാണ് നിള നമ്പ്യാര്‍. ആദ്യമായി നിള സംവിധാനം ചെയ്യുന്ന അഡള്‍ട്ട് വെബ്‌സീരിസില്‍ നായകനായി എത്തുന്നത് മലയാള സിനിമയിലെ പ്രമുഖ നടനായ അലന്‍സിയറാണ്. 'ലോല കോട്ടേജ്' എന്നാണ് നിള...

    Todays News In Brief

    Just In