ലഹരിക്കേസ്: കന്നഡ നടി രാഗിണി ദ്വിവേദിക്ക് പിന്നാലെ സഞ്ജന ഗല്‍റാണിയെയും ഒഴിവാക്കി
ബെംഗളൂരു | 2020 ഏപ്രിലിനും സെപ്റ്റംബറിനും ഇടയ്ക്ക് നടി സഞ്ജന ലഹരി ഇടപാടു നടത്തിയെന്ന് ആരോപിച്ച് കോട്ടണ്‍പേട്ട് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് തെന്നിന്ത്യന്‍ നടി സഞ്ജന ഗല്‍റാണിയെ കര്‍ണാടക ഹൈക്കോടതി...
വ്യാജ ഓഡിഷന്‍ കെണി; തമിഴ് യുവനടിയുടെ നഗ്നവീഡിയോ ലീക്കായി; പിന്നില്‍ പോണ്‍സൈറ്റുകള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘമെന്ന് സൂചന
ചെന്നൈ | സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്നു. തമിഴിലെ യുവ സീരിയല്‍ നടിയാണ് വ്യാജ ഒഡീഷന്‍ കെണിയില്‍ പെട്ട് വെട്ടിലായത്. നടിയുടെ നഗ്നവീഡിയോകള്‍ പോണ്‍സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഓഡീഷന്‍കെണി...
‘വഴക്കില്‍’ പുതിയ വഴിത്തിരിവ്, സിനിമ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട് സംവിധായകന്‍
സംവിധായകനും നിര്‍മ്മാതാവിനും ഇടയിലെ വഴക്കിന് പുതിയ മാനം നല്‍കി 'വഴക്ക്' സിനിമയുടെ പ്രിവ്യൂ കോപ്പി സമൂഹ മാധ്യമത്തിലെത്തി. വിമിയോയില്‍ അപ്‌ലോഡ് ചെയ്ത സിനിമയുടെ പ്രിവ്യൂ കോപ്പി ലിങ്ക്, സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനാണ് സമൂഹ...
മദ്യസല്‍ക്കാരമില്ല; കാരണം നിര്‍മ്മാതാവ് വെള്ളം മുരളിയാണ് – സുമതിവളവ് പാക്കപ് ആഘോഷിച്ചത് ഇങ്ങനെ
തിരുവനന്തപുരം | മാളികപ്പുറത്തിനുശേഷം വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന സുമതി വളവ് എന്ന ചിത്രത്തിന്റെ പായ്ക്കപ്പ് പതിവില്‍നിന്നും വ്യത്യസ്തമായി ആഘോഷിച്ചു.
സിനിമയുടെ പായ്ക്കപ്പ് ഇത്തിരി ആഘോഷമായി നടത്തുക സിനിമാസെറ്റിലുള്ള അലിഖിതമായ ഒരു ചടങ്ങാണ്.കുറേ...
മമ്മൂട്ടിയുടെ പേരിലുള്ള വഴിപാട് രസീത് ചോര്‍ത്തിയത് ഉദ്യോഗസ്ഥരല്ലെന്ന് ദേവസ്വം ബോര്‍ഡ്; മോഹന്‍ലാലിന്റെ ആരോപണം തള്ളി
തിരുവനന്തപുരം | നടന്‍ മമ്മൂട്ടിയുടെ പേരില്‍ ശബരിമലയില്‍ മോഹന്‍ലാല്‍ വഴിപാട് നടത്തിയ വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. വാര്‍ത്തയ്‌ക്കൊപ്പം ആ വഴിപാട് രസീതും സോഷ്യല്‍മീഡിയായില്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞദിവസം താന്‍ നടത്തിയ വഴിപാടിന്റെ രസീത്...
വിട്ടുവീഴ്ച, ഒത്തുതീര്‍പ്പ്… സിനിമാക്കാരുടെ തനിനിറം വരച്ചു കാട്ടി ഹേമ കമ്മിറ്റി, കമ്മിഷനെ കമ്മിറ്റിയാക്കിയ ‘പവര്‍ ഗ്രൂപ്പ്’ ഇടപെടല്‍ ‘വില്ലന്‍’മാരെ രക്ഷിച്ചു
തിരുവനന്തപുരം | മലയാള സിനിമയിലെ ചൂഷണങ്ങള്‍ എന്ത് എങ്ങെനെയെന്ന് വരച്ചുകാട്ടുന്ന റിപ്പോര്‍ട്ട് നാലു വര്‍ഷത്തിനുശേഷം സര്‍ക്കാരിന്റെ കോള്‍ഡ് സ്‌റ്റോറേജില്‍ നിന്ന് പുറത്തേക്ക്. ആദ്യം കമ്മിഷനായി നിയമിച്ച് പിന്നീട് കമ്മിറ്റിയാക്കി തരംതാഴ്ത്തിയ ജസ്റ്റിസ് ഹേമ...
മാളികപ്പുറവും 100 കോടി അടിച്ചില്ല; മലയാള സിനിമയിലെ നൂറുകോടിയില്‍ പലതും തട്ടിപ്പ് – തുറന്നുപറഞ്ഞ് നിര്‍മ്മാതാവ്
കൊച്ചി | മലയാള സിനിമയിലെ നൂറുകോടി ക്ലബ്ബുകളെല്ലാം തന്നെ തട്ടിപ്പാണണെന്ന് മുമ്പേത്തന്നെ ആരോപണമുണ്ടായിരുന്നു. സന്തോഷ് പണ്ഡിറ്റടക്കം ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും ആരും കാര്യമാക്കിയില്ല. എന്നാല്‍ പ്രമുഖ നിര്‍മ്മാതാവായ വേണു കുന്നപ്പിള്ളിയുടെ വെളിപ്പെടുത്തലാണ് ഈ...
എമ്പുരാന്‍ അവതരിച്ചു; ആവേശത്തില്‍ ആരാധകര്‍
മലയാള സിനിമയിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയ എമ്പുരാന്‍ തിയറ്ററുകളെ ഇളക്കി മറിക്കുന്നു. ഇന്നു രാവിലെ 6 ന് തുടങ്ങിയ ആദ്യ ഷോ കഴിഞ്ഞതോടെ എമ്പുരാന്‍ പ്രതീക്ഷകള്‍ക്കപ്പുറമുള്ള സിനിമാ അനുഭവം സമ്മാനിച്ചൂവെന്ന് പ്രേക്ഷക...
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ശ്വാസംമുട്ടിക്കുന്നു, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രജ്ഞിത്ത് വിവാദത്തില്‍, പരാതി കിട്ടിയാല്‍ നടപടിയെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം | സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത് അപമര്യാദയായി പെരുമാറിയെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയശേഷം രഞ്ജിത്ത് വളകളില്‍ തൊടുന്ന ഭാവത്തില്‍ കൈയില്‍ സ്പര്‍ശിച്ചതായും...
മറയൂരിലെ ചന്ദനക്കാടുകളെ സംഘര്‍ഷഭരിത മാക്കുന്ന ചന്ദന മോഷ്ടാവ് ഡബിള്‍ മോഹന്‍… വിലായത്ത് ബുദ്ധയുടെ ചിത്രീകരണം പൂര്‍ത്തിയായി
ഉര്‍വ്വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ധീപ് സേനന്‍ നിര്‍മ്മിച്ച് ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രംവിലായത്ത് ബുദ്ധയുടെ ചിത്രീകരണം പൂര്‍ത്തിയായി. വിവിധ ഷെഡ്യൂളകളിലായി നൂറ്റി ഇരുപതോളം ദിവസമാണ് ചിത്രീകരണം നീണ്ടത്. മറയൂര്‍, ചെറുതോണി, പാലക്കാട്,...