ലൈംഗിക പ്രവൃത്തികള്‍ ലൈവ് സ്ട്രീംചെയ്ത ദമ്പതികള്‍ അറസ്റ്റില്‍
ഹൈദരാബാദ് | എളുപ്പത്തില്‍ പണത്തിനായി ലൈംഗിക പ്രവൃത്തികള്‍ ആപ്പിലൂടെ ലൈവ് സ്ട്രീം ചെയ്ത കേസില്‍ ദമ്പതികളെ അറസ്റ്റുചെയ്തു. 41 വയസ്സുള്ള ഒരാളെയും 37 വയസ്സുള്ള ഭാര്യയെയുമാണ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലാണ് സംഭവം....
ഇത്തവണ നല്ലവനായി അലോഷി വന്നു; എമ്പുരാനില്‍ കലാഭവന്‍ ഷാജോണും
തിരുവനന്തപുരം | മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ട്രെയിലര്‍ വന്നതോടെ ഓരോ സസ്‌പെന്‍സുകള്‍ ഒന്നായി പുറത്തുവരികയാണ്. ഒന്നാംഭാഗമായ ലൂസിഫറില്‍ ഏറെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച അലോഷി. നായകനൊപ്പം നിന്ന് ചതിക്കുന്ന അലോഷിക്ക്...
സംവിധായകന്‍ അനുരാഗ് കശ്യപ് വീണ്ടും വിവാദത്തില്‍; ബ്രാഹ്മണരുടെ മേല്‍ മൂത്രമൊഴിക്കുമെന്ന പ്രസ്താവനയ്‌ക്കെതിരേ പ്രതിഷേധം
മുംബൈ | ബ്രാഹ്മണ സമൂഹത്തെക്കുറിച്ച് നടത്തിയ ഒരു പരാമര്‍ത്തില്‍ സംവിധായകന്‍ അനുരാഗ് കശ്യപ് വീണ്ടും വിവാദത്തിലായി. 'ഫൂലെ' എന്ന ചിത്രവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുടെ പശ്ഛാത്തലത്തിലാണ് അനുരാഗ് കശ്യപ് വിവാദപരാമര്‍ശം നടത്തിയത്.
'ഞാന്‍ ബ്രാഹ്മണരുടെ...
ഓപ്പറേഷന്‍ സിന്ദൂര്‍: തിരിച്ചടി സമ്മതിച്ച് പാക്കിസ്ഥാന്‍; ഇന്ത്യയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരുടെ വിവരം പുറത്തുവിട്ടു
തിരുവനന്തപുരം | ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം ഇന്ത്യയുമായുള്ള സൈനിക ഏറ്റുമുട്ടലില്‍ തങ്ങളുടെ 11 സൈനികരെങ്കിലും കൊല്ലപ്പെട്ടതായും 78 സൈനികര്‍ക്ക് പരിക്കേറ്റതായും പാകിസ്ഥാന്‍ ഔദ്യോഗിക പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. പാകിസ്ഥാന്‍ സൈന്യം മരണസംഖ്യ അംഗീകരിച്ചു....
സിനിമയില്‍ ബംഗ്‌ളാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അവതരിപ്പിച്ച നടി അറസ്റ്റില്‍
ധാക്ക | സിനിമയില്‍ ബംഗ്‌ളാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അവതരിപ്പിച്ച നടിയെ അറസ്റ്റുചെയ്ത് സര്‍ക്കാര്‍. 'മുജിബ്: ദി മേക്കിംഗ് ഓഫ് എ നേഷന്‍' എന്ന സിനിമയില്‍ ഷെയ്ഖ് ഹസീനയെ അവതരിപ്പിച്ചതിലൂടെ...
നടന്‍ ഷൈംടോം ചാക്കോ ഒളിവില്‍; സംസ്ഥാനം വിട്ടെന്ന് പോലീസ്
തിരുവനന്തപുരം | ഷൂട്ടിംഗ് ലൊക്കേഷനില്‍ ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയെന്ന് നടി വിന്‍സി അലോഷ്യസ് വെളിപ്പെടുത്തിയതിനു പിന്നാലെ നടന്ന പോലീസ് പരിശോധനയില്‍ നിന്നും രക്ഷപ്പെട്ട നടന്‍ ഷൈംടോം ചാക്കോ ഒളിവില്‍. സംസ്ഥാനം...
കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവ് സഞ്ജയ് കപൂര്‍ അന്തരിച്ചു
മുംബൈ | ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവ് സഞ്ജയ് കപൂര്‍ അന്തരിച്ചു. സഞ്ജയ് കപൂറിന്റെ സുഹൃത്തും നടനുമായ സുഹേല്‍ സേത്ത് സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. ഇംഗ്ലണ്ടില്‍ വച്ചാണ്...
മോശം പെരുമാറ്റങ്ങളെ ‘മാനേജ്’ ചെയ്യാന്‍ പഠിക്കണമെന്ന് നിര്‍ദ്ദേശിച്ചമാല പാര്‍വതിയെ പഞ്ഞിക്കിട്ട് നടി രഞ്ജിനി
തിരുവനന്തപുരം | സിനിമാ മേഖലയിലെ മോശം പെരുമാറ്റങ്ങളെ ഗുരുതരമായ വിഷയങ്ങളായി കാണുന്നതിനുപകരം സ്ത്രീകള്‍ അവയെ 'മാനേജ്' ചെയ്യാന്‍ പഠിക്കണമെന്ന് നിര്‍ദ്ദേശിച്ച നടി മാല പാര്‍വതിയുടെ പ്രസ്താവനയ്‌ക്കെതിരേ നടി രഞ്ജിനി. ഫേസ്ബുക്കിലൂടെയാണ് നടി...
അറസ്റ്റ് തല്‍ക്കാലത്തേക്കു തടഞ്ഞു, കേസിലെ കാലതാമസം കക്ഷികള്‍ വിശദീകരിക്കണം, രണ്ടാഴ്ച കഴിഞ്ഞ് കേസ് പരിഗണിക്കും
ന്യൂഡല്‍ഹി | യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ നടന്‍ സിദ്ദിഖിന് താല്‍ക്കാലിക ആശ്വാസം. സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ച കോടതി, കേസ് നല്‍കാന്‍ കാലതാമസമുണ്ടായതില്‍ മറുപടി ലഭിക്കുംവരെ അറസ്റ്റ്...
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ശ്വാസംമുട്ടിക്കുന്നു, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രജ്ഞിത്ത് വിവാദത്തില്‍, പരാതി കിട്ടിയാല്‍ നടപടിയെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം | സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത് അപമര്യാദയായി പെരുമാറിയെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയശേഷം രഞ്ജിത്ത് വളകളില്‍ തൊടുന്ന ഭാവത്തില്‍ കൈയില്‍ സ്പര്‍ശിച്ചതായും...