നടന്‍ ഷൈംടോം ചാക്കോ ഒളിവില്‍; സംസ്ഥാനം വിട്ടെന്ന് പോലീസ്
തിരുവനന്തപുരം | ഷൂട്ടിംഗ് ലൊക്കേഷനില്‍ ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയെന്ന് നടി വിന്‍സി അലോഷ്യസ് വെളിപ്പെടുത്തിയതിനു പിന്നാലെ നടന്ന പോലീസ് പരിശോധനയില്‍ നിന്നും രക്ഷപ്പെട്ട നടന്‍ ഷൈംടോം ചാക്കോ ഒളിവില്‍. സംസ്ഥാനം...
മദ്യസല്‍ക്കാരമില്ല; കാരണം നിര്‍മ്മാതാവ് വെള്ളം മുരളിയാണ് – സുമതിവളവ് പാക്കപ് ആഘോഷിച്ചത് ഇങ്ങനെ
തിരുവനന്തപുരം | മാളികപ്പുറത്തിനുശേഷം വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന സുമതി വളവ് എന്ന ചിത്രത്തിന്റെ പായ്ക്കപ്പ് പതിവില്‍നിന്നും വ്യത്യസ്തമായി ആഘോഷിച്ചു.
സിനിമയുടെ പായ്ക്കപ്പ് ഇത്തിരി ആഘോഷമായി നടത്തുക സിനിമാസെറ്റിലുള്ള അലിഖിതമായ ഒരു ചടങ്ങാണ്.കുറേ...
പടം പൊട്ടി; തഗ് ലൈഫ്’ ഇനി കര്‍ണ്ണാടകയില്‍ റിലീസ് ചെയ്യാന്‍ വിസമ്മതിച്ച് വിതരണക്കാരന്‍
ബെംഗളൂരു | കമല്‍ ഹാസന്റെ 'തഗ് ലൈഫ്' എന്ന സിനിമയുടെ തീയറ്റര്‍ റിലീസ് ചെയ്യുന്നതിന് സുപ്രീം കോടതി അടുത്തിടെ അനുമതി നല്‍കിയിട്ടും റിലീസ് ചെയ്യാന്‍ വിസമ്മതിച്ച് വിതരണക്കാരന്‍. മറ്റു സംസ്ഥാനങ്ങളില്‍ പടം...
‘വിരുന്ന്’ സിനിമയുടെ തിയറ്റര്‍ കളക്ഷന്‍ 30 ലക്ഷം തട്ടിയെടുത്ത വിതരണക്കാരനെതിരേ ആള്‍മാറാട്ടം നടത്തിയതിന് കേസെടുത്തു
തിരുവനന്തപുരം | തമിഴ് ആക്ഷന്‍ കിംഗ് അര്‍ജ്ജുനെ നായകനാക്കി മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങിയ ചിത്രമാണ് 'വിരുന്ന്'. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ നിന്നും 30 ലക്ഷത്തോളം രൂപ...
പട്ടികള്‍ കുരയ്ക്കും; വാര്‍ത്തകള്‍ക്കെതിരേ ആഞ്ഞടിച്ച് അലന്‍സിയര്‍
ഗ്‌ളാമര്‍ മോഡലായ നിള നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ആദ്യ അഡള്‍ട്ട് വെബ് സീരിസില്‍ നായകനായ അലന്‍സിയറിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വൈറലായിരുന്നു. എന്നാല്‍ എ പടത്തില്‍ അഭിനയിക്കുന്നൂവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്കെതിരേ രംഗത്തു വന്നിരിക്കയാണ് അലന്‍സിയര്‍. താനൊരു...
ഇനിയും ’30-40 വര്‍ഷം ജീവിക്കുമെന്ന് ദലൈലാമ; പുനര്‍ജന്മത്തെ അംഗീകരിക്കാനുള്ള ഏക അധികാരം ട്രസ്റ്റിന്
ന്യൂഡല്‍ഹി: തന്റെ ഭാവി പുനര്‍ജന്മത്തെ അംഗീകരിക്കാനുള്ള ഏക അധികാരം തന്റെ ട്രസ്റ്റിന് മാത്രമായിരിക്കുമെന്ന് ദലൈലാമ. നാളെ (ജൂലൈ 6) 90 വയസ്സ് തികയുകയാണ് ലാമയക്ക്. ജനങ്ങളെ സേവിക്കുന്നതിനായി ഇനിയും 30-40 വര്‍ഷം...
ചലച്ചിത്ര-സീരിയല്‍ നടന്‍ വിഷ്ണു പ്രസാദ് അന്തരിച്ചു
കൊച്ചി | മലയാള ചലച്ചിത്ര-സീരിയല്‍ നടന്‍ വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് കുടുംബവും സഹപ്രവര്‍ത്തകരും തയ്യാറെടുക്കുകയായിരുന്നു. വിഷ്ണുവിന്റെ മകള്‍ കരളിന്റെ ഒരു ഭാഗം...
മൈസൂര്‍ സാന്‍ഡല്‍ സോപ്പ് ബ്രാന്‍ഡ് അംബാസഡറായി തമന്ന; രണ്ട് വര്‍ഷത്തേക്ക് 6.2 കോടി രൂപ; സര്‍ക്കാരിനെതിരേ പ്രതിഷേധം
ബെംഗളൂരു | പ്രശസ്ത ബ്രാന്‍ഡായ മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി നടി തമന്ന ഭാട്ടിയയെ നിയമിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വിവാദം. കന്നഡ ചലച്ചിത്രമേഖലയിലെ നിരവധി പ്രമുഖ...
സിനിമയില്‍ ബംഗ്‌ളാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അവതരിപ്പിച്ച നടി അറസ്റ്റില്‍
ധാക്ക | സിനിമയില്‍ ബംഗ്‌ളാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അവതരിപ്പിച്ച നടിയെ അറസ്റ്റുചെയ്ത് സര്‍ക്കാര്‍. 'മുജിബ്: ദി മേക്കിംഗ് ഓഫ് എ നേഷന്‍' എന്ന സിനിമയില്‍ ഷെയ്ഖ് ഹസീനയെ അവതരിപ്പിച്ചതിലൂടെ...
എമ്പുരാന് വീണ്ടും വെട്ട് കിട്ടി: തമിഴ്‌നാട്ടില്‍ മഞ്ജുവാര്യരുടെ രംഗങ്ങള്‍ നീക്കി; അണക്കെട്ടുമായി ബന്ധപ്പെട്ട രംഗങ്ങള്‍ മാറ്റിയെന്ന് സ്റ്റാലിന്‍ നിയമസഭയില്‍
ചെന്നെ | എമ്പുരാനിലെ മുല്ലപ്പെരിയാല്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ തമിഴ്‌നാട്ടില്‍ നീക്കം ചെയ്തിട്ടുണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിയമസഭയില്‍ അറിയിച്ചു. ടിവികെ എംഎല്‍എ ടി വേല്‍മുരുകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു...