കേരളാ തീരത്ത് വീണ്ടും കപ്പല്‍ ദുരന്തം: ബേപ്പൂര്‍ തീരത്ത് നിന്ന് ഏകദേശം 78 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പലില്‍ സ്ഫോടനം; 18 ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തി
കോഴിക്കോട് | ബേപ്പൂര്‍ തീരത്ത് നിന്ന് ഏകദേശം 78 നോട്ടിക്കല്‍ മൈല്‍ അകലെ, സിംഗപ്പൂര്‍ പതാകയുള്ള കണ്ടെയ്നര്‍ കപ്പലായ എംവി വാന്‍ ഹായ് 503 ല്‍ തീപിടുത്തമുണ്ടായി. സ്ഫോടനത്തെ തുടര്‍ന്ന് രാവിലെ 10:30...
ഉപകരണങ്ങള്‍ എത്തിച്ചില്ല; ശ്രീചിത്രയിലെ ശസ്ത്രക്രിയകള്‍ മുടങ്ങി; രണ്ടു ദിവസത്തിനകം ശസ്ത്രക്രിയ പുനരാരംഭിക്കാനാകുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി
തിരുവനന്തപുരം | തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിലെ പ്രശ്നം രണ്ടു ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ചികിത്സാ ഉപകരണങ്ങളുടെ ലഭ്യതക്കുറവു മൂലം ശസ്ത്രക്രിയകള്‍...
മുംബൈ ട്രെയിന്‍ അപകടം: അഞ്ച് യാത്രക്കാര്‍ മരിച്ചു; നിരവധി യാത്രക്കാര്‍ ട്രാക്കില്‍ വീണു
മുംബൈ | ഇന്ന് (തിങ്കള്‍) രാവിലെ മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ ലോക്കല്‍ ട്രെയിനില്‍ നിന്നും വീണ് അഞ്ച് യാത്രക്കാര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാവിലെ 9.30 ഓടെ, ദിവയ്ക്കും...
ഇന്ത്യയില്‍ വികസിത ഇന്ത്യയിലേയ്ക്കുള്ള യാത്രയില്‍ സ്ത്രീകള്‍ നയിക്കുന്ന പങ്ക് പ്രധാനം: പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി | എല്ലാ പൗരന്മാര്ക്കും അഭിമാനകരമായ കാര്യമാണ് നാരീശക്തിയുടെ കഴിഞ്ഞ 11 വര്‍ഷങ്ങളായുള്ള വിജയങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ ചുവടുവയ്പ്പിലും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്ന സമയങ്ങള്‍ നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും...
ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം | കേരളത്തില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിങ് നിരോധനം. ഇതോടെ ഇനിയുള്ള 52 ദിവസം മത്സ്യബന്ധനമുണ്ടാകില്ല. ചട്ടംലംഘിച്ച് കടലില്‍ പോകുന്നത് തടയാന്‍ ഫിഷറിസ് എന്‍ഫോഴ്സ്മെന്റ് സംഘത്തിന്റെ നിരീക്ഷണമുണ്ടാകുമെന്ന് അധികൃതര്‍ പറയുന്നു....
നിലമ്പൂരില്‍ വിദ്യാര്‍ത്ഥിയുടെ ഷോക്കേറ്റു മരണം: മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് എഫ്ഐആര്‍; ‘തിരഞ്ഞെടുപ്പ് സമയത്തെ രാഷ്ട്രീയ ഗൂഢാലോചന’യെന്ന് വനംമന്ത്രി; പ്രതിഷേധിച്ച് യുഡിഎഫ്
നിലമ്പൂര്‍ | കാട്ടുപന്നിയ്ക്ക് വച്ച കെണിയില്‍ നിന്ന് സ്കൂള്‍ വിദ്യാര്‍ത്ഥി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ നിലമ്പൂര്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 105 പ്രകാരം...
ടൂറിസത്തില്‍ തമിഴ്നാടിനെ കണ്ടുപഠിക്കൂ..!! 22 പ്രമുഖ പൈതൃക, സാംസ്കാരിക കേന്ദ്രങ്ങളില്‍ ഓഡിയോ ഗൈഡിംഗ് സംവിധാനം
ചെന്നൈ | ടൂറിസം ആധുനികവല്‍ക്കരിക്കുന്നതിനും സന്ദര്‍ശക ഇടപെടല്‍ മെച്ചപ്പെടുത്തുന്നതിനുമായി, തമിഴ്നാട് ടൂറിസം വികസന കോര്പ്പറേഷന് (TTDC) ചെന്നൈയിലെ മൂന്ന് പ്രധാന സ്ഥലങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 22 പ്രമുഖ പൈതൃക, സാംസ്കാരിക കേന്ദ്രങ്ങളില്‍...
ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളില്‍ ...
ന്യൂഡല്‍ഹി | ഡല്‍ഹിയിലെ നെഹ്റു വിഹാര്‍ പ്രദേശത്ത് സ്യൂട്ട്കേസില്‍ 9 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. പ്രാഥമിക മെഡിക്കല്‍ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ലൈംഗികാതിക്രമം ഉണ്ടായെന്നാണ് പോലീസ് സംശയിക്കുന്നത്. ശനിയാഴ്ച രാത്രിയില്‍ പെണ്‍കുട്ടി ഒരു...