Morning Capsule < ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം | ലൈന്‍ ടാക്സികള്‍ ഇന്ന് കിട്ടിയേക്കില്ല, ഡ്രൈവര്‍മാര്‍ പണിമുടക്കിലാണ് | കാര്‍ലോസ് അല്‍കാരസ് പുരുഷ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി | നേഷന്‍സ് ലീഗ് യുവേഫ നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിന്