പ്രണയക്കെണിയില് വീണ രക്ഷിതാവിന്റെ പരാതിയില് അധ്യാപിക അറസ്റ്റില്; പരിചയപ്പെട്ടത് കുട്ടിയെ സ്കൂളില് ചേര്ക്കാനെത്തിയപ്പോള്
ബെംഗളൂരു | പ്രണയക്കെണിയില് വീണ രക്ഷിതാവിന്റെ പരാതിയില് അധ്യാപിക അറസ്റ്റില്. ബംഗ്ലൂരുവിലാണ് സംഭവം. കുട്ടിയുടെ അഡ്മിഷനെത്തിയ പിതാവുമായി പ്രണയത്തിലായ അധ്യാപികയാണ് ബ്ളാക്ക്മെയില് കേസില് പിടിയിലായത്. അച്ഛനില് നിന്നും നാലുലക്ഷം രൂപയാണ് ആദ്യഘട്ടത്തില്...
”എന്റെ പിതാവിന്റെ മാതൃരാജ്യം സന്ദര്ശിക്കും”; ഐഎസ്ആര്ഒ സംഘത്തെ കാണുമെന്നും ബഹിരാകാശയാത്രിക സുനിത വില്യംസ്
ന്യൂഡല്ഹി | നാസ ബഹിരാകാശയാത്രിക സുനിത വില്യംസ് ഇന്ത്യ സന്ദര്ശിക്കുന്നു.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 278 ദിവസത്തെ വാസത്തിനുശേഷം മടങ്ങിയ സുനിത വില്യംസ് ഒരു മാധ്യമത്തിനു നല്കിയ ആദ്യ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യ...
ലൈംഗികാതിക്രമ കേസില് അറസ്റ്റിലായ ബംഗാള് സ്വദേശി വ്യാജകറന്സി കേസില് പിടിയില്
കൊച്ചി | ലൈംഗികാതിക്രമ കേസില് മുമ്പ് അറസ്റ്റിലായ പ്രതിയായ ബംഗാള് സ്വദേശി വ്യാജ കറന്സി വിതരണം ചെയ്ത കേസില് പിടിയിലായി. എറണാകുളം റൂറല് ജില്ലാ പോലീസാണ് ബംഗാള് സ്വദേശി സലിം മണ്ഡലിനെ...
ആശമാരുടെ വെട്ടിയ മുടി കേന്ദ്ര മന്ത്രിമാര് വഴി കേന്ദ്ര സര്ക്കാരിന് കൊടുത്തയക്കണമെന്ന് മന്ത്രി വി. ശിവന്കുട്ടി
തിരുവനന്തപുരം | ആശ പ്രവര്ത്തകര് സെക്രട്ടറേറിറ്റിന് മുന്നില് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചതിനെ രൂക്ഷമായി വിമര്ശിച്ച് വിദ്യാഭ്യാസ - തൊഴില് മന്ത്രി വി ശിവന്കുട്ടി. വെട്ടിയ തലമുടി കേരളത്തില് നിന്നുള്ള കേന്ദ്ര...
മുന് നേപ്പാള് രാജാവ് ഗ്യാനേന്ദ്ര ഷായെ അറസ്റ്റ് ചെയ്യണമെന്ന് ഭരണ സഖ്യം
നേപ്പാള് | മുന് രാജാവിനെതിരെ നടപടിയെടുക്കാന് സിപിഎന്-യുഎംഎല്ലില് നിന്ന് ഒലി ഭരണകൂടത്തിന് മേല് കടുത്ത സമ്മര്ദ്ദമെന്ന് മാധ്യമ റിപ്പോര്ട്ട്. മുന് രാജാവ് ഗ്യാനേന്ദ്ര ഷായെ അറസ്റ്റ് ചെയ്യണമെന്നാണ് ഭരണ സഖ്യം ആവശ്യപ്പെടുന്നത്.അശാന്തിക്ക് പ്രേരിപ്പിച്ചുവെന്ന്...
മോഹന്ലാലിനും പൃഥ്വിരാജിനും ഫെഫ്കയുടെ പിന്തുണ;”നശിപ്പിക്കാന് കഴിയും, പക്ഷേ തോല്പിക്കാനാവില്ല”
തിരുവനന്തപുരം | എമ്പുരാന് സിനിമയുടെ സംവിധായകനായ പൃഥ്വിരാജിനും നായകന് മോഹന്ലാലിനും പൂര്ണ്ണ പിന്തുണയുമായി ഫെഫ്ക. ഇരുവര്ക്കുമെതിരേ നടക്കുന്ന സോഷ്യല്മീഡിയാ ആക്രമണത്തില് പ്രതിഷേധമുയര്ത്തിക്കൊണ്ടാണ് ഫെഫ്ക പത്രക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
സിനിമയുടെ രൂപത്തെയും ഉള്ളടക്കത്തെയും വിട്ടുവീഴ്ചയില്ലാതെ വിമര്ശിക്കുന്നതിനെ...
ഗുജറാത്ത് കലാപം ചരിത്രത്തിന്റെ ഭാഗമാണ്, അത് മറച്ചുവെക്കാന് കഴിയില്ല; എമ്പുരാന്റെ സെന്സര് കട്ടിനെതിരേ മന്ത്രി വി. ശിവന്കുട്ടി
തിരുവനന്തപുരം | ഗുജറാത്ത് കലാപം ചരിത്രത്തിന്റെ ഭാഗമാണെന്നും അത് മറച്ചുവെക്കാന് കഴിയില്ലെന്നും 'ദ കേരള സ്റ്റോറി'ക്ക് ഇല്ലാത്ത സെന്സര് ബോര്ഡ് കട്ട് എംപുരാന് എന്തിനെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്കുട്ടി. ഗുജറാത്ത് കലാപവും...