back to top
31.3 C
Trivandrum
Saturday, July 5, 2025
More

    ”ഷീലാസണ്ണിയെ കുടുക്കിയതിനു പിന്നില്‍ പ്രതികാരം; പക്ഷേ, വ്യാജ മയക്കുമരുന്ന് നല്‍കിയ ആഫ്രിക്കക്കാരന്‍ വഞ്ചിച്ചു” – ബ്യൂട്ടി പാര്‍ലര്‍ ഉടമയെ മയക്കുമരുന്ന് കേസില്‍ കുടുക്കിയ ബന്ധു കുറ്റം സമ്മതിച്ചതായി പോലീസ്

    0
    കൊച്ചി : കേരളത്തെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ കുടുക്കിയ വ്യാജ മയക്കുമരുന്ന് കേസ്. ഇപ്പോള്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച ബന്ധുവായ യുവതി പോലീസിനോട് കുറ്റം സമ്മതിച്ചൂവെന്ന വാര്‍ത്തകളാണ്...

    ചാലക്കുടിയിലെ ഹാര്‍ഡ് വെയര്‍ കടയില്‍ വന്‍ തീപിടുത്തം

    0
    തൃശൂര്‍ | ചാലക്കുടിയിലെ ഹാര്‍ഡ്വെയര്‍ കടയില്‍ വന്‍ തീപിടുത്തം. ചാലക്കുടി നോര്‍ത്ത് ജങ്ഷനിലെ ഊക്കന്‍സ് പെയിന്റ് കടയിലാണ് തീപിടിത്തമുണ്ടായത്. പെയിന്റ് കടയും ഗോഡൗണും ചേര്‍ന്ന ഭാഗത്താണ് തീ പടര്‍ന്നത്. ഇന്ന് രാവിലെ...

    ഇന്ത്യയെയും പാകിസ്ഥാനെയും പ്രേരിപ്പിച്ചതുപോലെ ഇസ്രായേലിനെയും ഇറാനെയും ഉടന്‍ കരാറിലെത്തിക്കുമെന്ന് ട്രംപ്

    0
    വാഷിംഗ്ടണ്‍ | ഇസ്രായേലും ഇറാനും ഉടന്‍ വെടിനിര്‍ത്തല്‍ കരാറിലെത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയെയും പാക്കിസ്ഥാനെയും താന്‍ പ്രേരിപ്പിച്ചതുപോലെയാണിതെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ താന്‍ ചെയ്തതുപോലെ,...

    വടക്കന്‍ നൈജീരിയയില്‍ സായുധ ആക്രമണത്തില്‍ 102 പേര്‍ കൊല്ലപ്പെട്ടു

    0
    നൈജീരിയ | ഒരു സംഘം അക്രമികള്‍ ഇരച്ചുകയറി നടത്തിയ അക്രമത്തില്‍ നൂറിലധികംപേര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. വടക്കന്‍-മധ്യ നൈജീരിയയിലെ ബെനു സ്റ്റേറ്റിലാണ് ആക്രമണം നടന്നത്. കുമ തദ്ദേശ സ്വയംഭരണ പ്രദേശത്തെ യെലെവാട്ട...

    മഹാരാഷ്ട്രയില്‍ വിനോദസഞ്ചാര കേന്ദ്രത്തിലെ പഴയ പാലം തകര്‍ന്നു; രണ്ട് മരണം സ്ഥിതീകരിച്ചു; നിരവധിപേരെ കാണാതായി; 32 പേര്‍ക്ക് പരിക്കേറ്റു

    0
    പൂനെ | മഹാരാഷ്ട്രയിലെ മാവല്‍ താലൂക്കിലെ തലേഗാവിനടുത്തുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ കുന്ദ്മലയില്‍ ഇന്ദ്രയാനി നദിക്ക് കുറുകെയുള്ള പഴയ പാലം തകര്‍ന്ന്് രണ്ട് മരണം. 32 പേര്‍ക്ക് പരിക്കേറ്റു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാലമാണ്...

    വന്ദേഭാരത് മാത്രം മതിയോ?. ലോക്കല്‍ ട്രെയിനുകളില്‍ ഇതാണ് അവസ്ഥ; സാധാരണക്കാരെ റെയില്‍വേ അവഗണിക്കുന്നതിന്റെ നേര്‍ചിത്രം ഇതാ..!!!

    0
    ന്യൂഡല്‍ഹി : മുംബൈ ലോക്കല്‍ ട്രെയിനില്‍ തൂങ്ങിക്കിടന്ന് സഞ്ചരിക്കുന്ന പെണ്‍കുട്ടികളുടെ വീഡിയോ വൈറലായതോടെ ലോക്കല്‍ ട്രെയിനുകളെ കൂടി പരിഗണിച്ചുള്ള വികസനം വേണമെന്ന ആവശ്യം ശക്തമാകുന്നു. വന്ദേ ഭാരത്, മറ്റ് എക്‌സ്പ്രസ് ട്രെയിനുകള്‍ എന്നിവയില്‍...

    പാക് സൈനിക മേധാവിയെ യുഎസ് സൈനിക പരേഡിലേക്ക്ക്ഷണിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ്

    0
    ന്യൂഡല്‍ഹി | ഇന്ത്യാ-പാക് സംഘര്‍ഷങ്ങള്‍ക്കിടയില്‍ പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീറിനെ യുഎസ് സൈനിക പരേഡിലേക്ക് ക്ഷണിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് വൈറ്റ് ഹൗസ്. യുഎസ് സായുധ സേനയുടെ 250-ാം വാര്‍ഷികാഘോഷത്തിന്റെ...

    ഇറാനിലെ എണ്ണപ്പാടങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍; തിരിച്ചടിച്ച് ഇറാന്‍; ഒരു ദശലക്ഷം ആളുകളെ ബോംബ് ഷെല്‍ട്ടറുകളിലേക്ക് മാറ്റി ഇസ്രായേല്‍

    0
    ന്യൂഡല്‍ഹി | ഇന്നലെ രാത്രി ഇറാന്റെ ടെഹ്റാനിലുള്ള പ്രധാന എണ്ണ സംഭരണശാലയും എണ്ണ ശുദ്ധീകരണശാലയും ലക്ഷ്യമിട്ട് ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ഷഹ്റാന്‍ ഇന്ധന, ഗ്യാസോലിന്‍ ഡിപ്പോ ഉള്‍പ്പെടെ ആക്രമണത്തിനിരയായി. 11 സംഭരണ...

    രണ്ടാഴ്ചയ്ക്കുള്ളില്‍ അഞ്ച് ഹെലികോപ്റ്റര്‍ അപകടങ്ങള്‍: രുദ്രപ്രയാഗിലെ ഗൗരികുണ്ഡിന് സമീപം ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ഏഴുമരണം

    0
    കേദാര്‍നാഥ് | കേദാര്‍നാഥില്‍ നിന്നുള്ള ചാര്‍ ധാം യാത്രാ തീര്‍ത്ഥാടകരുമായി പോയ ഹെലികോപ്റ്റര്‍ ഇന്ന് (ഞായര്‍) പുലര്‍ച്ചെ രുദ്രപ്രയാഗിലെ ഗൗരികുണ്ഡിന് സമീപം തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചു. മരിച്ചവരില്‍ പൈലറ്റും ഒരു കുട്ടിയും...

    Todays News In Brief

    Just In