സ്മാര്‍ട്ട് വര്‍ക്ക്‌സ് കോവര്‍ക്കിംഗ് ഐപിഒ ജൂലൈ 10 ന് ആരംഭിക്കും
കൊച്ചി | സ്മാര്‍ട്ട്വര്‍ക്ക്‌സ് കോവര്‍ക്കിംഗ് ഐപിഒ ജൂലൈ 10 ന് സബ്സ്‌ക്രിപ്ഷനായി തുറക്കും. കമ്പനിക്ക് 46 പ്രവര്‍ത്തന കേന്ദ്രങ്ങളും 89.03% ഒക്യുപ്പന്‍സി നിരക്കും ഉണ്ട്, ഗൂഗിള്‍, എല്‍ ആന്‍ഡ് ടി ടെക്നോളജി...
തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു
കടലൂര്‍ | തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ വാന്‍ പൂര്‍ണ്ണമായും...
ഹിമാചലില്‍ മഴക്കെടുതി: മരണസംഖ്യ 80 ആയി
ഷിംല | ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 80 ആയി ഉയര്‍ന്നു. മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, മേഘസ്‌ഫോടനം തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ മൂലമാണ് 52 പേര്‍ മരിച്ചത്. റോഡപകടങ്ങള്‍ ഉള്‍പ്പെടെയുള്ള...
ബീഹാറില്‍ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് അഞ്ചുപേരെ ചുട്ടുകൊന്നു
ന്യൂഡല്‍ഹി | മന്ത്രവാദം ആരോപിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ ഗ്രാമവാസികള്‍ ചുട്ടുകൊന്നു. ബീഹാറിലെ പൂര്‍ണിയ ജില്ലയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് ക്രൂരമായ സംഭവം നടന്നത്. രാത്രിയില്‍ വീട്ടിലെത്തിയ അക്രമികള്‍ വീട്ടമ്മയെ മന്ത്രവാദി...
ഹരിയാനയില്‍ റെയില്‍വേ സ്റ്റേഷനില്‍ കൂട്ടബലാത്സംഗം; ട്രാക്കില്‍ ഉപേക്ഷിച്ച വീട്ടമ്മയുടെ കാല്‍ നഷ്ടപ്പെട്ടു
ന്യൂഡല്‍ഹി | ഹരിയാനയിലെ സോനെപത്തിലെ ലോക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഒഴിഞ്ഞ കോച്ചിനുള്ളില്‍ 35 വയസ്സുള്ള വീട്ടമ്മ കൂട്ട ബലാത്സംഘത്തിന് ഇരായാക്കിയശേഷം ട്രാക്കില്‍ ഉപേക്ഷിച്ചു. മറ്റൊരു ട്രെയിന്‍ കടന്നുപോയതോടെ യുവതിയുടെ കാല്‍...
പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയ വേ്‌ളാഗര്‍ കേരളം ചുറ്റിയത് ടൂറിസം വകുപ്പിന്റെ ചെലവില്‍
തിരുവനന്തപുരം | പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ ഹരിയാനയിലെ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളം കറങ്ങിയത് സംസ്ഥാന സര്‍ക്കാരിന്റെ ചെലവിലാണെന്ന് ആരോപണം. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാര്‍ എന്നിവിടങ്ങളിലാണ്...
ഉരുള്‍പൊട്ടലില്‍ കുടുങ്ങിയ 40 കേദാര്‍നാഥ് തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി
ഡെറാഡൂണ്‍ | ബുധനാഴ്ച രാത്രി 10 മണിയോടെ പെട്ടെന്നുണ്ടായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം ഉത്തരാഖണ്ഡിലുണ്ടായ ഉരുള്‍പൊട്ടലില്‍ കുടുങ്ങിയ കേദാര്‍നാഥ് തീര്‍ത്ഥാടകരെ എസ്ഡിആര്‍എഫ് രക്ഷപ്പെടുത്തി. സോന്‍പ്രയാഗില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കുടുങ്ങിക്കിടന്നിരുന്ന 40...
രണ്ട് വര്‍ഷത്തിനുള്ളില്‍ 3.5 കോടി തൊഴിലവസരങ്ങള്‍: പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം
ന്യൂഡല്‍ഹി | അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 3.5 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 1.07 ലക്ഷം കോടി രൂപയുടെ തൊഴില്‍-ബന്ധിത പ്രോത്സാഹന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. എംപ്ലോയീസ് പ്രൊവിഡന്റ്...
‘ക്യാപ്റ്റന്‍ കൂള്‍’ എന്ന ട്രേഡ് മാര്‍ക്കിനുള്ള ധോണിയുടെ ബിഡ് സ്വീകരിച്ചു
തിരുവനന്തപുരം | 'ക്യാപ്റ്റന്‍ കൂള്‍' എന്ന വാചകം ട്രേഡ്മാര്‍ക്ക് ചെയ്യാനുള്ള എം.എസ്. ധോണിയുടെ നീക്കം സഫലമായേക്കും. 2025 ഒക്ടോബര്‍ പകുതിയോടെ എതിര്‍പ്പൊന്നും ലഭിച്ചില്ലെങ്കില്‍, മാര്‍ക്ക് രജിസ്‌ട്രേഷനിലേക്ക് പോകും. ഇതോടെ, ധോണിക്ക് 'ക്യാപ്റ്റന്‍...
മെട്രോ ട്രെയിനില്‍ നിന്ന് പുറത്തിറങ്ങി 2 വയസുകാരന്‍; ദുരന്തം ഒഴിവായി; ഞെട്ടിപ്പിക്കുന്ന വീഡിയോ
മുംബൈ | സ്‌റ്റേഷനില്‍ നിര്‍ത്തിയ മെട്രോ ട്രെയിനില്‍ നിന്ന് അബദ്ധത്തില്‍ പുറത്തിറങ്ങിയ രണ്ടുവയസുകാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നഗര്‍ മെട്രോ സ്റ്റേഷനില്‍ ഇന്നലെയാണ് സംഭവം. വാതിലുകള്‍ തുറന്നതോടെ കുട്ടി പുറത്തിറങ്ങി. ഉടന്‍തന്നെ വാതിലുകള്‍...