കുഞ്ഞിനെ തീക്കുമുകളില്‍ തലകീഴായി കെട്ടിത്തൂക്കി, ഒളിവില്‍പ്പോയ മന്ത്രവാദിക്കെതിരെ കേസ്
ഭോപ്പാല്‍ | മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ കോലാറസ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മന്ത്രവാദത്തിന്റെ പേരില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ തീക്കുമുകളില്‍ തലകീഴായി കെട്ടിത്തൂക്കി. മാതാപിതാക്കളുടെയും മന്ത്രവാദിയുടെയും നടപടിയില്‍ തീയുടെ ചൂടും പുകയുമേറ്റ് കുഞ്ഞിന്റെ...
അങ്കമാലി-ശബരി റെയില്‍പാത വിഴിഞ്ഞത്തേക്ക് നീട്ടണം : അടൂര്‍ പ്രകാശ് എം.പി
തിരുവനന്തപുരം | അങ്കമാലി-ശബരി റെയില്‍പാത നെടുമങ്ങാട് വഴി വിഴിഞ്ഞത്തേക്ക് നീട്ടണമെന്ന് അടൂര്‍ പ്രകാശ് എം.പി ലോക്‌സഭയില്‍ ശൂന്യവേളയില്‍ ഉന്നയിച്ച സബ്മിഷനില്‍ ആവശ്യപ്പെട്ടു. റെയില്‍വേ സൗകര്യമില്ലാത്ത അരലക്ഷത്തിനുമേല്‍ ജനസംഖ്യയുള്ള നഗരങ്ങളിലേക്ക് പുതിയ റെയില്‍പാത നിര്‍മ്മിക്കുന്നതിനുള്ള...
ആശാവര്‍ക്കര്‍മാര്‍ക്ക് കുടിശ്ശികയില്ല, ധനസഹായം വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ
ന്യുഡല്‍ഹി | കേരളത്തിലുള്ള ആശാ വര്‍ക്കര്‍മാര്‍ക്കുള്ള എല്ലാ കുടിശ്ശികയും നല്‍കി കഴിഞ്ഞുവെന്നു കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ പാര്‍ലമെന്റിനെ അറിയിച്ചു. ആശാവര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കും. കേരളത്തിലെ ആശവര്‍ക്കര്‍മാര്‍ക്കു നല്‍കിയ പണത്തിന്റെ വിനിയോഗം സംബന്ധിച്ച...
സെക്രട്ടേറിയറ്റിനു മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല സമരം ലോക്‌സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി | ഒരുമാസത്തിലധികമായി സെക്രട്ടേറിയറ്റിനുമുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല സമരം ലോക്‌സഭയില്‍. കോണ്‍ഗ്രസ് എം.പിമാരായ ശശി തരൂര്‍, കെ.സി.വേണുഗോപാല്‍, വി.കെ.ശ്രീകണ്ഠന്‍ എന്നിവരാണ് വിഷയം ലോക്‌സഭയില്‍ ഉന്നിയിച്ചത്.
''കേരളത്തില്‍ നടക്കുന്ന ആശാ സമരത്തെ കണ്ടില്ലെന്ന്...
വഴക്കുകൂടിയ അയല്‍ക്കാരന്റെ വീട്ടില്‍ പോയ അഞ്ചുവയസുകാരിയെ പിതാവ് കൊന്നു
യുപി | വഴക്കുകൂടിയ അയല്‍ക്കാരന്റെ വീട്ടില്‍ പോയത് ഇഷ്ടമാകാതെ അഞ്ചുവയസുകാരിയായ സ്വന്തം മകളെ കൊന്ന് കഷണങ്ങളാക്കിയ പിതാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് സംഭവം. അഞ്ചുവയസ്സുകാരിയായ താനി എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്.
ഫെബ്രുവരി 25...
റുഷികുല്യയില് അവര് കാവലിരിക്കുകയാണ്… ഏഴു ലക്ഷം ഒലിവ് റിഡ്ലി കടലാമകള് തീര്ത്ത അരിബാഡകളിലെ മുട്ടകള് വിരിയണം…
ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ റുഷികുല്യ നദിമുഖത്തിനടുത്തുള്ള കടല്തീരത്ത്, ഗോഖവക്കുട മുതല്‍ ബടേശ്വര് വരെയുള്ള കിലോമീറ്ററുകള് ദൂരത്തിലുള്ള പ്രവേശനം പൂര്ണ്ണമായും നിരോധിത മേഖലയാക്കി. കുറുക്കന്, കാട്ടുപന്നി, കാട്ടുനായ, പക്ഷികള് തുടങ്ങിയ വേട്ടക്കാരില് നിന്ന് മുട്ടകളെ...
രാജ്യത്തെ നദികളില് 6327 നദീ ഡോള്ഫിനുകള്, ആദ്യ സര്വേ റിപ്പോര്ട്ട് പുറത്തുവിട്ടു
ഗംഗ, ബ്രഹ്ണപുത്ര, സിന്ധു തുടങ്ങിയ നദികളിലായി 6327 ഡോള്ഫിനുകളുണ്ടെന്ന് കണ്ടെത്തി. ഡോള്ഫിനുകളുടെയും ജല ആവാസ വ്യവസ്യുടെയും സംരക്ഷണം ലക്ഷ്യമിട്ടുള്ള പ്രോജക്ട് ഡോള്ഫിന് പദ്ധതിയുടെ സര്വേ റിപ്പോര്ട്ടിലാണ് ഇതുസംബന്ധിച്ച കണക്കുകളുള്ളത്. ഗുജറാത്തിലെ ഗിര് ദേശീയ...
യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകയെ കൊലപ്പെടുത്തി; മൃതദേഹം ട്രോളി ബാഗില്
ഹരിയാന: ഹരിയാനയില് യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകയെ കൊന്ന് മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിച്ചു. ഡല്ഹി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാന്ഡില് നിന്ന് 200 മീറ്റര് അകലെയാണ് മൃതദേഹം ട്രോളി ബാഗില് കണ്ടെത്തിയത്.റോഹ്തക് ജില്ലയിലെ...
തന്നെ പ്രയോജനപ്പെടുത്തണമെന്ന് കോണ്ഗ്രസിന് തോന്നിയിട്ടില്ലെന്ന് ശശി തരൂര്‍
ന്യൂഡല്‍ഹി: തന്നെ പ്രയോജനപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് പാര്ട്ടിക്ക് തോന്നിയിട്ടില്ലെന്നും അതവര്ക്ക് തീരുമാനിക്കാമെന്നും ശശി തരൂര്‍. വിദേശകാര്യനയത്തില്പോലും തന്റെ നിലപാട് കോണ്‍ഗ്രസ് പാര്ട്ടി തേടാറില്ല. എന്തുപറഞ്ഞാലും എതിര്ക്കാനും വിമര്ശിക്കാനും സ്വന്തം പാര്ട്ടിക്കുള്ളില്തന്നെ ആളുകളുണ്ട്. സങ്കുചിത രാഷ്ട്രീയ...
3-4 ദിവസത്തിനിടെ പലരും കഷണ്ടിയായി, പെട്ടത് വിദ്യാര്ത്ഥികളും യുവാക്കളും… ബുല്ദാനയില് വില്ലനായത് ഗോതമ്പോ ?
മഹാരാഷ്ട്രയിലെ ബുല്ദാന ജില്ലയില്‍ 279 പേര്ക്ക് പെട്ടന്ന് മുടി കൊഴിയാന് തുടങ്ങി. മൂന്നു മതുല് നാലു ദിവസത്തിനുള്ളില് പലരും കഷണ്ടിയായി മാറി.
ഒപ്പം തലവേദന, പനി, തലയോട്ടിയിലെ ചൊറിച്ചില്, ഇക്കിളി, ഛര്ദ്ദി, വയറിളക്കം തുടങ്ങിയ...