ബുധനാഴ്ച്ച ദന രൂപപ്പെടും, ഒഡിഷ – ബംഗാൾ തീരത്തേക്ക് നീങ്ങും, കേരളത്തിൽ തുലാവർഷ മഴ തുടരും
തിരുവനന്തപുരം | ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപപ്പെടുന്നു. ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റിന് 'ദന'യെന്നാണ് പേരിട്ടിരിക്കുന്നത്. ആന്‍ഡമാൻ കടലിന് മുകളിൽ നാളെയോടെ രൂപപ്പെടുന്ന ന്യൂനമര്‍ദം ബുധനാഴ്ച്ചയോടെ ചുഴലിക്കാറ്റായി മാറുമെന്നാണ് കണക്കു കൂട്ടുന്നത്.
ഒഡീഷ-ബംഗാള്‍...
റെയില്‍വേ റിസര്‍വേഷന്‍ നയം നവംബര്‍ ഒന്നിന് മാറും, യാത്രയ്ക്കു 60 ദിവസം മുമ്പു മുതലേ ടിക്കറ്റ് ബുക്കു ചെയ്യാനാകൂ
ന്യൂഡല്‍ഹി | ഇനി മുതല്‍ യാത്രയ്ക്കു രണ്ടു മാസം മുമ്പു മാത്രമേ റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂ. 120 ദിവസം മുമ്പ് മുതല്‍ റിസര്‍വ് ചെയ്യാന്‍ അവസരമുണ്ടായിരുന്നു 60 ദിവസം മുമ്പു...
ദീപാവലി മധുരം… ക്ഷാമബത്ത മൂന്ന് ശതമാനം കൂട്ടി കേന്ദ്രം
central-government-employee-da-hike-diwali-bonus
വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പുകള്‍ 13ന്, 23ന് വോട്ടെണ്ണും
ന്യൂഡല്‍ഹി| വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും പാലക്കാട, ചേലക്കര നിയമസഭകളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13 ന് നടക്കും. മൂന്നിടത്തും ഒന്നിച്ച് നവംബര്‍ 23നാണ് വോട്ടെണ്ണല്‍.
വയനാട്, റായ്ബറേലി എന്നീ ലോക്സഭാ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധി വിജയിച്ചതിനെ...
ഇന്ത്യ കാനഡ ബന്ധം വഷളായി, ആറു ഉദ്യോഗസ്ഥരെ പുറത്താക്കി, കടുപ്പിച്ച് ഇന്ത്യ
ന്യൂഡല്‍ഹി| ഹൈക്കമ്മിഷണര്‍ ഉള്‍പ്പെടെ ആറു ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ കനേഡിയന്‍ നടപടിക്ക് അതേ നാണയത്തില്‍ ഇന്ത്യയുടെ മറുപടി. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷ്ണര്‍ സഞ്ജയ് കുമാര്‍ വര്‍മയെയും അവിടുള്ള എല്ലാ ഉദ്യോഗസ്ഥരെയും തിരിച്ചു...
സിഎംആര്‍എല്‍ എക്സാലോജിക് ഇടപാട് വിവാദം: മുഖ്യമന്ത്രിയുടെ മകളുടെ മൊഴി രേഖപെടുത്തി, റിപ്പോർട്ട് ഉടനെന്ന് സൂചന
veena-vijayan-questioned-cmrl-exalogic-enquiry
മദ്രസകൾക്കെതിരെ ദേശീയ ബാലാവകാശ കമ്മിഷൻ, പണം നൽകുന്നത് നിർത്തണമെന്നു ചീഫ് സെക്രട്ടറിമാർക്ക് നിർദേശം
ncpcr-suggests-stopping-govt-funding-for-madrasas
ഇഞ്ചോടിഞ്ച്… കോൺഗ്രസിനെ ഞെട്ടിച്ച് ഹരിയാനയിൽ ബിജെപി ഹാട്രിക് ? മഞ്ഞിൽ താമര വാടുന്നു
jammu-kashmir-haryana-election-results-2024
ഡെലിവറി പാർട്ണർമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ ഇറങ്ങിയ കമ്പനി മുതലാളിയെ ലിഫ്റ്റിൽ കയറ്റിയില്ലത്രേ
ന്യൂഡൽഹി | സൊമാറ്റോയുടെ ഡെലിവറി എക്സിക്യൂട്ടീവായി എത്തിയ മുതലാളിയെ ലിഫ്റ്റിൽ കയറ്റിയില്ല. സൊമാറ്റോയുടെ ഡെലിവറി എക്സിക്യൂട്ടീവായി എത്തിയ തന്നെ ഗുരുഗ്രാമിലെ മാളിൽ ലിഫ്റ്റ് ഉപയോഗിക്കുന്നതിൽനിന്നു വിലക്കിയെന്ന് ആരോപിച്ച് കമ്പനിയുടെ സിഇഒ ദീപീന്ദർ ഗോയൽ...
വിവിധ കാര്‍ഷിക രീതികളെ നയിക്കാന്‍ ഒരു ദേശീയ ചട്ടക്കൂട്, ദേശീയ കാര്‍ഷിക കോഡ് 2025 ഒക്‌ടോബറോടെ വരും
രാജ്യത്തുടനീളമുള്ള കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശമാണ് നാഷണല്‍ ബില്‍ഡിംഗ് കോഡ് (എന്‍ബിസി). രാജ്യത്തുടനീളമുള്ള ഇലക്ട്രിക്കല്‍ ഇന്‍സ്റ്റാളേഷന്‍ രീതികള്‍ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രദാനം ചെയ്യുന്നതാണ് ബി.ഐ.എസ് തയാറാക്കിയിട്ടുള്ള ദേശീയ ഇലക്ട്രിക്കല്‍ കോഡ്...