back to top
25 C
Trivandrum
Saturday, July 5, 2025
More

    വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ സുരക്ഷ കേന്ദ്രം വര്‍ദ്ധിപ്പിച്ചു

    0
    ന്യൂഡല്‍ഹി | ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ സുരക്ഷ കേന്ദ്രം വര്‍ദ്ധിപ്പിച്ചതായി വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സെന്‍ട്രല്‍ റിസര്‍വ് പോലീസ്...

    ബിഎസ്എഫ് ജവാന്‍ പൂര്‍ണം സൗവിനെ പാക്കിസ്ഥാന്‍ വിട്ടയച്ചു

    0
    ന്യൂഡല്‍ഹി | പാകിസ്ഥാന്‍ പിടികൂടിയ അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) സൈനികന്‍ പൂര്‍ണം സൗവിനെ പാക്കിസ്ഥാന്‍ വിട്ടയച്ചു. കഴിഞ്ഞ മാസം 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പിറ്റേദിവസമാണ്ബിഎസ്എഫ് സൈനികന്‍ പൂര്‍ണം...

    മോദിയുടെ പ്രശംസ; ഓഹരി വിപണിയിലും പ്രതിഫലിച്ച് ഓപറേഷന്‍ സിന്ദൂര്‍; പ്രതിരോധ രംഗത്തെ ഓഹരികള്‍ 12% ത്തിലധികം കുതിച്ചു

    0
    തിരുവനന്തപുരം | ഓപറേഷന്‍ സിന്ദൂറിനുശേഷം ഇന്ത്യയിലെ പ്രതിരോധ രംഗവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരിവില കുതിച്ചുയരുകയാണ്. ഭാരത് ഡൈനാമിക്‌സിന്റെ (ബിഡിഎല്‍) ഓഹരികള്‍ എന്‍എസ്ഇയില്‍ 12.43% ഉയര്‍ന്ന് ഒരു ഓഹരിക്ക് 1,765 എന്ന...

    ഓപ്പറേഷന്‍ സിന്ദൂര്‍: തിരിച്ചടി സമ്മതിച്ച് പാക്കിസ്ഥാന്‍; ഇന്ത്യയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരുടെ വിവരം പുറത്തുവിട്ടു

    0
    തിരുവനന്തപുരം | ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം ഇന്ത്യയുമായുള്ള സൈനിക ഏറ്റുമുട്ടലില്‍ തങ്ങളുടെ 11 സൈനികരെങ്കിലും കൊല്ലപ്പെട്ടതായും 78 സൈനികര്‍ക്ക് പരിക്കേറ്റതായും പാകിസ്ഥാന്‍ ഔദ്യോഗിക പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. പാകിസ്ഥാന്‍ സൈന്യം മരണസംഖ്യ അംഗീകരിച്ചു....

    പാകിസ്ഥാന്റെ ആ വാദവും പൊളിഞ്ഞു; ആദംപൂര്‍ വ്യോമത്താവളം സന്ദര്‍ശിച്ച് മോദിയുടെ മറുപടി

    0
    ന്യൂഡല്‍ഹി | പഞ്ചാബിലെ ആദംപൂര്‍ വ്യോമത്താവളം നശിപ്പിച്ചൂവെന്ന പാകിസ്ഥാന്‍ അവകാശവാദം തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി ആദംപൂര്‍ സന്ദര്‍ശിച്ചു. വ്യോമസേനാ ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി സംവദിക്കുകയും ചെയ്തു. 'ഓപ്പറേഷന്‍ സിന്ദൂറി'നുശേഷം പാകിസ്ഥാന്‍ നടത്തിയ...

    ഐഎന്‍എസ് വിക്രാന്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റിലായി

    0
    കൊച്ചി | പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെപ്പോലെ ആള്‍മാറാട്ടം നടത്തി ഐഎന്‍എസ് വിക്രാന്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഫോണ്‍ കോളിലൂടെ ശേഖരിക്കാന്‍ ശ്രമിച്ചതിന് ഒരാള്‍ അറസ്റ്റിലായി. കോഴിക്കോട് നടക്കാവ് സ്വദേശിയായ മുജീബ് റഹ്മാനാണ് പ്രതി. ഇന്ന്...

    വീണ്ടും ആകാശം സ്വന്തമാക്കി വിമാനങ്ങള്‍; ജമ്മു, ശ്രീനഗര്‍ ഉള്‍പ്പെടെ സര്‍വ്വീസ് പുനരാരംഭിച്ച് എയര്‍ഇന്ത്യ

    0
    തിരുവനന്തപുരം | ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍, എയര്‍ ഇന്ത്യ സര്‍വീസുകള്‍ ക്രമേണ പുനരാരംഭിക്കുന്നു. താല്‍ക്കാലികമായി അടച്ചിട്ടിരുന്ന മുപ്പത്തിരണ്ട് വിമാനത്താവളങ്ങള്‍ വീണ്ടും തുറന്നതോടെ പ്രധാന വടക്കന്‍, പടിഞ്ഞാറന്‍ മേഖലകളിലെ...

    ”പോരാട്ടം പാകിസ്ഥാന്‍ സൈന്യത്തിനെതിരെയല്ല; ഭീകരതയ്ക്കെതിരെയാണ്, പാകിസ്ഥാന്‍ സൈന്യം തീവ്രവാദികളെ പിന്തുണച്ചു”

    0
    ന്യൂഡല്‍ഹി | ഓപ്പറേഷന്‍ സിന്ദൂരിനിടെ ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനില്‍ നടത്തിയ ആക്രമണങ്ങളുടെ വീഡിയോ പുറത്തുവിട്ട് ഇന്ത്യന്‍ മിലിട്ടറി ഓപ്പറേഷന്‍സ്. പോരാട്ടം പാകിസ്ഥാന്‍ സൈന്യത്തിനെതിരെയല്ല, ഭീകരതയ്ക്കെതിരെയാണെന്നും പാകിസ്ഥാന്‍ സൈന്യം തീവ്രവാദികളെ പിന്തുണച്ചെന്നും സംയുക്ത...

    ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയായി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി

    0
    കൊച്ചി | ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരാട് കോഹ്ലി വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഈ മാസം ആദ്യം വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിരാട് കോഹ്ലിയുടെ ടെസ്റ്റ് വിരമിക്കല്‍. ഇന്ത്യന്‍...

    ഓപ്പറേഷന്‍ സിന്ദൂര്‍: ശത്രുവിന്റെ ഭാവനയ്ക്ക് അപ്പുറമുള്ള ആക്രമണമാണ് നടന്നതെന്ന് സംബിത് പത്ര

    0
    ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാഗ്ദാനം നിറവേറിയെന്ന് ബിജെപി: എം.പി. സംബിത് പത്ര പറഞ്ഞു. ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശത്രുവിന് സങ്കല്‍പ്പിക്കാവുന്നതിലും...

    Todays News In Brief

    Just In