ഛത്തീസ്ഗഢില്‍ അനധികൃതമായി വോട്ടര്‍ ഐഡി കാര്‍ഡുകള്‍ നേടിയ രണ്ട് പാകിസ്ഥാന്‍ പൗരന്മാര്‍ പിടിയില്‍
ന്യൂഡല്‍ഹി | ഛത്തീസ്ഗഢിലെ റായ്ഗഢില്‍ തെറ്റായ വിവരങ്ങള്‍ ഉപയോഗിച്ച് വോട്ടര്‍ ഐഡി ഉള്‍പ്പെടെ ഇന്ത്യന്‍ രേഖകള്‍ നേടിയ രണ്ട് പാകിസ്ഥാന്‍ പൗരന്മാര്‍ അറസ്റ്റില്‍. കറാച്ചി സ്വദേശികളായ ഇഫ്തിഖര്‍ ഷെയ്ഖ് (29), അര്‍ണിഷ് ഷെയ്ഖ്...
അധ്യാപകനില്‍ നിന്ന് തീവ്രവാദിയിലേക്ക് : പഹല്‍ഗാം ആക്രമണത്തിലെ സംഘത്തില്‍ ഉള്‍പ്പെട്ട ആദില്‍ ഹുസൈന്‍ തോക്കര്‍ കൊല്ലപ്പെടുന്ന തീവ്രവാദികളുടെ ശവസംസ്‌കാര ചടങ്ങുകളില്‍ പതിവായി പങ്കെടുക്കുമെന്ന് ജമ്മു കശ്മീര്‍ പോലീസ്
ജമ്മു | പഹല്‍ഗാം ആക്രമണത്തിലെ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്ന ബിരുദാനന്തര ബിരുദധാരിയും മുന്‍ അധ്യാപകനുമായ ആദില്‍ ഹുസൈന്‍ തോക്കര്‍, തീവ്രവാദ പ്രവര്‍ത്തനങ്ങളോട് മുമ്പേ താല്‍പര്യം കാട്ടിയിരുന്നയാളാണെന്ന് ജമ്മു കശ്മീര്‍ പോലീസ്.
സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന...
പഹല്‍ഗാം ആക്രമണത്തിന് ശേഷം പാകിസ്ഥാന്‍ ഹൈക്കമ്മീഷന് സമീപം കേക്കുമായി എത്തി യുവാവ്; വീഡിയോ പ്രചരിക്കുന്നു
ന്യൂഡല്‍ഹി | കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് രണ്ട് ദിവസത്തിന് ശേഷം പാകിസ്ഥാന്‍ ഹൈക്കമ്മീഷന് സമീപം കേക്കുമായി ഒരു യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. മാധ്യമങ്ങള്‍ ചുറ്റിനും കൂടുകയും ഈ കേക്ക്...
പഹല്‍ഗാമില്‍ ഭീകരര്‍ എത്തിയത് പൂര്‍ണ്ണ തയ്യാറെടുപ്പുകളോടെ; സൈനിക-ഗ്രേഡ് ആയുധങ്ങള്‍ ഉപയോഗിച്ചു; ചില തദ്ദേശീയരുടെ സഹായം ലഭിച്ചതായും സംശയം
ന്യൂഡല്‍ഹി | ജമ്മുകാശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ സൈനിക-ഗ്രേഡ് ആയുധങ്ങള്‍ ഉപയോഗിച്ചായി പ്രാഥമിക ഫോറന്‍സിക് വിശകലനത്തില്‍ തെളിഞ്ഞു. അതിജീവിച്ചവരുടെ മൊഴിയനുസരിച്ച് ഭീകരര്‍ സൈനിക-ഗ്രേഡ് ആയുധങ്ങളും നൂതന ആശയവിനിമയ ഉപകരണങ്ങളും ഉപയോഗിച്ചിട്ടുണ്ടെന്നാണ്...
പഹല്‍ഗാം കൂട്ടക്കൊല: 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ തീവ്രവാദികളുടെ ഫോട്ടോയും രേഖാചിത്രങ്ങളും സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടു
ന്യൂഡല്‍ഹി | കഴിഞ്ഞ ദിവസം പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ തീവ്രവാദികളുടെ ഫോട്ടോയും രേഖാചിത്രങ്ങളും സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടു. നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഒരു വിഭാഗമായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിലെ...
ജമ്മുകാശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ തീവ്രവാദി ആക്രമണം: 27 പേര്‍ കൊല്ലപ്പെട്ടു; തീവ്രവാദികള്‍ എത്തിയത് പോലീസ് യൂണിഫോമില്‍
രാജ്യം നടുങ്ങി; പ്രതികളെ വെറുതേ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി; ആഭ്യന്തരമന്ത്രി അമിത്ഷാ കാശ്മീരില്‍
ജമ്മു | പഹല്‍ഗാമിലെ ബൈസരന്‍ താഴ്വരയില്‍ ഒരു കൂട്ടം വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ 27 പേര്‍...
കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ സ്വത്ത് തര്‍ക്കമെന്ന് പോലീസ്; ഭാര്യയും മകളും കസ്റ്റഡിയില്‍
ബെംഗളൂരു | കര്‍ണാടക മുന്‍ ഡയറക്ടര്‍ ജനറലും ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡിജി & ഐജിപി) ഓം പ്രകാശിനെ കൊന്നത് ഭാര്യയാണെന്ന് പോലീസിന് തെളിവ് ലഭിച്ചു. ഞായറാഴ്ച വൈകിട്ടാണ് എച്ച്എസ്ആര്‍...
പ്രണയം തകര്‍ന്നു; പത്താംക്ലാസുകാരിക്കെതിരെ ക്വട്ടേന്‍ നല്‍കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി
തിരുവനന്തപുരം | കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് കേരളത്തിലെ യുവ തലമുറകള്‍ ചെയ്തുകൂട്ടുന്നത്. പ്രണയവും ബ്രേക്കപ്പുമെല്ലാം ക്വട്ടേഷന്‍ നല്‍കുന്നതില്‍വരെ ചെന്നെത്തി. ഇപ്പോഴിതാ പ്രണയം തകര്‍ന്നതിന് പത്താംക്ലാസുകാരിക്കെതിരെ ക്വട്ടേന്‍ നല്‍കിയ വാര്‍ത്തയാണ് പുറത്തുവരുന്നത്. പ്ലസ് വണ്‍...
കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശിനെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
ബെംഗളൂരു | കര്‍ണാടക മുന്‍ ഡയറക്ടര്‍ ജനറലും ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസുമായ ഓം പ്രകാശിനെ ഇന്ന് (ഞായര്‍) ബെംഗളൂരുവിലെ എച്ച്എസ്ആര്‍ ലേഔട്ടിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഓം പ്രകാശിന്റെ മൂന്നുനില വീടിന്റെ...
ഒളിവുജീവിതം അവസാനിപ്പിച്ച് ഷൈന്‍ ടോം ചാക്കോ എത്തി;നോര്‍ത്ത് പോലീസ് ചോദ്യം ചെയ്യുന്നു
കൊച്ചി: രണ്ട് ദിവസത്തെ ഒളിവുജീവിതം അവസാനിപ്പിച്ച് , ഇന്നു(ശനി) രാവിലെ എറണാകുളം നോര്‍ത്ത് പോലീസിന് മുമ്പാകെ നടന്‍ ഷൈന്‍ ടോം ചാക്കോ ഹാജരായി.
എറണാകുളം നോര്‍ത്ത് പോലീസ് വെള്ളിയാഴ്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ...