സ്കൂള് ഉച്ചഭക്ഷണ പാചക തൊഴിലാളികള്ക്ക് ശമ്പളത്തിനായി 14.29 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം | സംസ്ഥാനത്തെ സ്കൂള് ഉച്ച ഭക്ഷണ പാചക തൊഴിലാളികളുടെ ശമ്പള വിതരണത്തിനായി 14.29 കോടി രൂപ സര്ക്കാര് അനുവദിച്ചു. 13,560 തൊഴിലാളികളുടെ ഫെബ്രുവരിയിലെ വേതനം നല്കുന്നതിനായാണ് സംസ്ഥാനം അധിക സഹായമായി...
എമ്പുരാന് അവതരിച്ചു; ആവേശത്തില് ആരാധകര്
മലയാള സിനിമയിലെ ഏറ്റവും വലിയ ബജറ്റില് ഒരുക്കിയ എമ്പുരാന് തിയറ്ററുകളെ ഇളക്കി മറിക്കുന്നു. ഇന്നു രാവിലെ 6 ന് തുടങ്ങിയ ആദ്യ ഷോ കഴിഞ്ഞതോടെ എമ്പുരാന് പ്രതീക്ഷകള്ക്കപ്പുറമുള്ള സിനിമാ അനുഭവം സമ്മാനിച്ചൂവെന്ന് പ്രേക്ഷക...
എസ്ബിഐ കാര്ഡ് റിവാര്ഡുകള് പരിഷ്കരിച്ചു: ഏപ്രില് 1 മുതല് വരുന്ന പ്രധാന മാറ്റങ്ങള് അറിഞ്ഞിരിക്കണം
കൊച്ചി | 2025 ഏപ്രില് 1 മുതല് പ്രാബല്യത്തില് വരുന്ന റിവാര്ഡ് പ്രോഗ്രാമില് എസ്ബിഐ കാര്ഡ് നിരവധി അപ്ഡേറ്റുകള് പ്രഖ്യാപിച്ചു. ക്ലബ് വിസ്താര എസ്ബിഐ ക്രെഡിറ്റ് കാര്ഡ്, ക്ലബ് വിസ്താര എസ്ബിഐ...
മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്: എക്സില് ലേഖനം എഴുതിയ യുപിയിലെ മാധ്യമപ്രവര്ത്തകര്ക്ക് അറസ്റ്റില് നിന്നുള്ള സംരക്ഷണം സുപ്രീം കോടതി നീട്ടി
ന്യൂഡല്ഹി | എക്സില് ലേഖനം എഴുതിയതിനും ചില പോസ്റ്റുകള് ഇട്ടതിനും രജിസ്റ്റര് ചെയ്ത നാല് എഫ്ഐആറുകളുമായി ബന്ധപ്പെട്ട് രണ്ട് മാധ്യമപ്രവര്ത്തകരെ നാല് ആഴ്ച കൂടി അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി ബുധനാഴ്ച...
ഇപിഎസ്-അമിത് ഷാ നിര്ണായക ചര്ച്ച:നടന് വിജയ്യെ പേടിച്ച് എഐഎഡിഎംകെ വീണ്ടും എന്ഡിഎയില് ചേരുമോ?
ചെന്നൈ | വിവാദങ്ങള്ക്കിടയിലും ബിജെപിയുമായി വീണ്ടും സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് എഐഎഡിഎംകെയും ബിജെപി നേതാക്കളും തമ്മിലുള്ള ചര്ച്ചകള് ആഴ്ചകളായി തുടരുന്നതായി റിപ്പോര്ട്ട്.
2026 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സാധ്യതയുള്ള സഖ്യത്തെക്കുറിച്ച് ഇരു പാര്ട്ടികളും തമ്മിലുള്ള...
5 സെക്കന്ഡ് നിയമം: നിലത്തു വീണ ഭക്ഷണം എത്രത്തോളം സുരക്ഷിതമാണ്?
Health Roundup
നിലത്തു വീണ ഭക്ഷണം എത്രത്തോളം സുരക്ഷിതമാണെന്നതില് ചിലര് ഒരു നിയമം മുന്നോട്ടുവയ്ക്കുന്നു. അതാണ് 5 സെക്കന്ഡ് നിയമം'. ഇതനുസരിച്ച്, നിലത്ത് വീണ് 5 സെക്കന്ഡിനുള്ളില് എടുക്കപ്പെടുന്ന ഏതൊരു ഭക്ഷണവും സുരക്ഷിതമായി തുടരുമെന്നാണ്...
ബാസ്കറ്റ് ബോള് കോച്ച് വിദ്യാര്ത്ഥിനിയുടെ മുടിയില് പിടിച്ചു വലിച്ചു; വീഡിയോ വൈറലായതിനു പിന്നാലെ പണിയും പോയി
സോഷ്യല്മീഡിയാ സജീവമായതോടെ ആരും വിമര്ശനത്തിന് അതീതരല്ലാതായിത്തീര്ന്നു. തെറ്റുചെയ്യുന്നവരെല്ലാം കാമറാക്കണ്ണുകളില് കുടുങ്ങിയാല് കഥ കഴിയുന്ന അവസ്ഥയിലാണ്. അമേരിക്കയിലെ ഒരു ബാസ്ക്കറ്റ് ബോള് കോച്ചാണ് ഇപ്പോള് വെട്ടിലയത്. മത്സരത്തിനിടെ നോര്ത്ത്വില്ലെ ഹൈസ്കൂളിലെ ബാസ്കറ്റ് ബോള് കോച്ചാണ്...