back to top
27 C
Trivandrum
Thursday, September 18, 2025
More

    തഹാവുര്‍ റാണ ഇന്ത്യയില്‍ അവസാനം സന്ദര്‍ശിച്ച നഗരം കൊച്ചിയോ? മുംബൈ ഭീകരാക്രമണത്തിനു ദിവസങ്ങള്‍ക്ക് മുമ്പ്റാണ ഇന്ത്യവിട്ടത് പ്രത്യേക സന്ദേശംലഭിച്ചതിനെത്തുടര്‍ന്നെന്ന് സൂചന

    0
    ന്യൂഡല്‍ഹി| മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ പ്രമുഖ ഇന്ത്യന്‍ നഗരങ്ങളില്‍ സമാന പദ്ധതികള്‍ ആവിഷ്‌കരിച്ചിതില്‍ കൊച്ചിയും ഉള്‍പ്പെട്ടിരുന്നോ എന്ന് സംശയം. യു.എസ്. അന്വേഷണ ഏജന്‍സികള്‍ നല്‍കിയ രേഖകളില്‍നിന്ന് എന്‍.ഐ.എയ്ക്ക് ലഭിച്ച വിവരത്തില്‍ തഹാവുര്‍ റാണ...

    നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയുടേയും രാഹുലിന്റേയും 700 കോടിയുടെ ആസ്തി കണ്ടുകെട്ടാന്‍ നടപടി

    0
    ന്യൂഡല്‍ഹി | നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളായ സോണിയയുടേയും രാഹുലിന്റേയും 700 കോടിയുടെ ആസ്തി കണ്ടുകെട്ടാനുള്ള നടപടികളുമായി സര്‍ക്കാര്‍. അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ ആസ്തികളാണ് കണ്ടുകെട്ടുന്നത്. സ്വത്തുവകകള്‍ നേരത്തെ...

    നൈനാര്‍ നാഗേന്ദ്രന്‍ തമിഴ്‌നാട്ടിലെ 13-ാമത് ബിജെപി അധ്യക്ഷന്‍

    0
    ചെന്നൈ | തമിഴ്‌നാട്ടിലെ 13-ാമത് ബിജെപി അധ്യക്ഷനായി നൈനാര്‍ നാഗേന്ദ്രന്‍. ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നാണ് അറിയുന്നത്. നിലവില്‍ തമിഴ്‌നാട് ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടും നിയമസഭയിലെ ബിജെപിയുടെ കക്ഷി നേതാവുമാണ്...

    ജര്‍മ്മന്‍ ഫിലിംഫെസ്റ്റില്‍ മികച്ച സംവിധായക പുരസ്‌കാരം നേടി ആസാമീസ് ചിത്രം ‘വില്ലേജ് റോക്ക്സ്റ്റാര്‍സ് 2’

    0
    ന്യൂഡല്‍ഹി | ജര്‍മ്മനിയില്‍ നടന്ന 42-ാമത് ഇന്റര്‍നാഷണല്‍സ് ഫ്രൗണ്‍ ഫിലിം ഫെസ്റ്റില്‍ പുരസ്‌കാരം നേടി ആസാമീസ് ചിത്രം 'വില്ലേജ് റോക്ക്സ്റ്റാര്‍സ് 2'. മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരമാണ് ചിത്രം നേടിയത്. 2017 -ല്‍ മികച്ച...

    ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മാണം ഇന്ത്യയിലേക്ക്; വമ്പന്‍ പ്രതീക്ഷയോടെ’മേക്ക് ഇന്‍ ഇന്ത്യ’

    0
    ന്യൂഡല്‍ഹി | അമേരിക്കയുടെ വ്യാപാരയുദ്ധത്തില്‍ ചൈന തിരികെ വെല്ലുവിളിച്ചതോടെ ഇന്ത്യയ്ക്ക് സുവര്‍ണ്ണനേട്ടം. അമേരിക്കന്‍ കമ്പനിയായ ആപ്പിള്‍- ഐഫോണ്‍ നിര്‍മ്മാണം പൂര്‍ണ്ണമായും ചൈനയില്‍നിന്നും ഇന്ത്യയിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ അടക്കം ഇക്കാര്യം...

    ഒടുവില്‍ മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരനെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറി; ഇന്ന് ഉച്ചയോടെ ഡല്‍ഹിയിലെത്തിക്കും

    0
    ന്യൂഡല്‍ഹി | മുംബൈ ഭീകരാക്രമണക്കേസിലെ വിചാരണയ്ക്കായി തഹാവുര്‍ ഹുസൈന്‍ റാണ എന്ന കൊടും ഭീകരനെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് അമേരിക്ക ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യയ്ക്ക് കൈമാറരുതെന്നറാണയുടെ ആവശ്യം അമേരിക്കന്‍ സുപ്രീംകോടതി...

    64,000 കോടിരൂപയുടെ കരാര്‍; 26 റഫേല്‍ എം യുദ്ധവിമാനങ്ങള്‍ ഇന്ത്യ സ്വന്തമാക്കുന്നു; കരാര്‍ ഒപ്പിടല്‍ ഫ്രഞ്ച് പ്രതിരോധമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ന വേളയില്‍

    0
    ന്യൂഡല്‍ഹി | നാവികസേനയ്ക്കായി കരുത്തുകൂട്ടാന്‍ ഫ്രാന്‍സില്‍ നിന്നും റഫേല്‍ എം യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനം. 64,000 കോടി രൂപയുടെ റഫേല്‍ എം യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് കേന്ദ്രമന്ത്രിസഭ അനുമതി അനുമതി നല്‍കി. ഫ്രഞ്ച്...

    ‘ട്രംപിനെതിരേ കൂടെ നില്‍ക്കണം’; ഒടുവില്‍ ഇന്ത്യയുടെ കാലുപിടിച്ച് ചൈന; ഇന്ത്യന്‍ നിലപാടറിയാന്‍ ആകാംക്ഷയോടെ ലോകം

    0
    ന്യൂഡല്‍ഹി: അമേരിക്കയുടെ അധിക തീരുവ ഈടാക്കുന്ന നയത്തിനെതിരെ ചൈനയ്‌ക്കൊപ്പം ഇന്ത്യയും നില്‍ക്കണമെന്ന അപേക്ഷയുമായി ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ്. വിക്വസര രാജ്യങ്ങളാണ് ചൈനയും ഇന്ത്യയുമെന്നും അമേരിക്കന്‍ തീരുവ യുദ്ധത്തിലെ വല്ലുവിളികളെ മറികടക്കാന്‍ ഇന്ത്യയും...

    ”കോണ്‍ഗ്രസ് നേതാക്കളുടെ പാരമ്പര്യം തട്ടിയെടുക്കാന്‍ ബിജെപി ശ്രമം”; വിശാല പ്രവര്‍ത്തക സമിതി യോഗത്തിന്റെ തിരിച്ചറിവുകള്‍ കോണ്‍ഗ്രസിനെ രക്ഷിക്കുമോ?

    0
    ന്യൂഡല്‍ഹി | അഹമ്മദാബാദില്‍ ചേര്‍ന്ന കോണ്‍ഗ്രസിന്റെ വിശാല പ്രവര്‍ത്തക സമിതി യോഗത്തില്‍ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടിയ വസ്തുതകള്‍ കോണ്‍ഗ്രസില്‍ മാറ്റമുണ്ടാക്കുമോയെന്ന ആകാംഷയിലാണ് പ്രവര്‍ത്തകര്‍. രാജ്യത്തിനുവേണ്ടി ജീവിച്ച ദേശീയ നേതാക്കളെ സ്വന്തമാക്കാന്‍ ബി.ജെ.പിയും...

    പിടിച്ചു വയ്ക്കാന്‍ കഴിയില്ല, ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിര്‍ദേശിച്ച് സുപ്രീം കോടതി

    0
    ന്യൂഡല്‍ഹി | നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കുന്നത് സംബന്ധിച്ച് സുപ്രധാന നിര്‍ദേശവുമായി സുപ്രീം കോടതി. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ പിടിച്ചുവയ്ക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്ലുകള്‍...

    Todays News In Brief

    Just In