back to top
32.5 C
Trivandrum
Friday, July 4, 2025
More

    നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ച കേസില്‍ 26 എംബിബിഎസ് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു; 14 പേരുടെ പ്രവേശനം റദ്ദാക്കി

    0
    തിരുവനന്തപുരം | നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ച കേസില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സിബിഐ) കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ ഉടന്‍ സസ്പെന്‍ഡ് ചെയ്യാന്‍ ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ (എന്‍എംസി) നിര്‍ദ്ദേശിച്ചു....

    ഇന്ത്യന്‍ തിരിച്ചടി ഉടനെന്ന് ആശങ്ക; എല്ലാ മത പഠനകേന്ദ്രങ്ങളും 10 ദിവസത്തേക്ക് അടിച്ചിടാന്‍ പാക് സൈന്യത്തിന്റെ നിര്‍ദ്ദേശം

    0
    യുദ്ധമുണ്ടായാല്‍ രക്ഷനേടുന്നതിനുള്ള പരിശീലനവും നിര്‍ദ്ദേശവും പാക്‌സൈന്യം നല്‍കിത്തുടങ്ങിയതില്‍ നിന്ന് ഇന്ത്യന്‍ തിരിച്ചടി ഉടനുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് പാക്കിസ്ഥാനെന്ന് തെളിയിക്കുന്നു. ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ തിരിച്ചടി ഉടനുണ്ടാകുമെന്ന ആശങ്കയില്‍ പാക് അധീന...

    കശ്മീരില്‍ അടപടലം റെയ്ഡ്; 2,800-ലധികംപേരെ ചോദ്യംചെയ്തു; 150 പേര്‍ കസ്റ്റഡിയില്‍- ഗൂഢാലോചനയില്‍ മുതിര്‍ന്ന പാക് രഹസ്യാന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ക്കും പങ്ക്

    0
    ന്യൂഡല്‍ഹി | മതംചോദിച്ച് 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്റെ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സും (ഐഎസ്ഐ) ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയും തമ്മിലുള്ള ബന്ധം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ പ്രാഥമിക കണ്ടെത്തലുകള്‍...

    ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് പകരം ജനറിക് മരുന്നുകള്‍ കുറിക്കണമെന്ന് സുപ്രീം കോടതി

    0
    ന്യൂഡല്‍ഹി | ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് പകരം ജനറിക് മരുന്നുകള്‍ മാത്രമേ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാവൂ എന്ന് സുപ്രീം കോടതി . ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ മരുന്നുകളുടെ വിപണനവും പ്രചാരണവും കര്‍ശനമായി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ...

    ഗുജറാത്തില്‍പോലും നടത്താത്ത തുറമുഖ വികസനമാണ് കേരളത്തില്‍ അദാനി നടത്തിയതെന്നും ഇതറിയുമ്പോള്‍ ഗുജറാത്തുകാര്‍ പിണങ്ങുമെന്നും മോദി

    0
    വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷന്‍ ചെയ്തു തിരുവനന്തപുരം | പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷന്‍ ചെയ്തു. പദ്മനാഭന്റെ മണ്ണില്‍ വീണ്ടും എത്താനായതില്‍ സന്തോഷമെന്ന് മോദി. വികസിത കേരളം യാഥാര്‍ത്ഥ്യമാക്കാന്‍...

    പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് തലസ്ഥാനത്ത്; നേരെ രാജ്ഭവനിലേക്ക്; നാളെ പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്ന് ഹെലികോപ്റ്ററില്‍ വിഴിഞ്ഞത്തേക്ക്

    0
    തുറമുഖ ഉദ്ഘാടനം നാളെ രാവിലെ 11 -ന് തിരുവനന്തപുരം | കേരളത്തിന്റെ അഭിമാനപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (വ്യാഴം) വൈകുന്നേരം തിരുവനന്തപുരത്ത് എത്തും. വെള്ളിയാഴ്ച...

    ഇന്ത്യാ-പാക് ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ബുധനാഴ്ച ഹോട്ട്ലൈന്‍ സംഭാഷണം നടത്തി

    0
    ന്യൂഡല്‍ഹി | പാക്കിസ്ഥാന്‍ സൈന്യം നടത്തുന്ന പ്രകോപനപരമായ വെടിനിര്‍ത്തല്‍ ലംഘനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ബുധനാഴ്ച ഹോട്ട്ലൈന്‍ സംഭാഷണം നടത്തിയതായി പ്രതിരോധ...

    പഹല്‍ഗാം ആക്രമണം: സര്‍ക്കാര്‍ ദേശീയ സുരക്ഷാ ഉപദേശക സമിതിയെ പുനഃസ്ഥാപിച്ചു ; അലോക് ജോഷി പുതിയ ചെയര്‍മാന്‍

    0
    ന്യൂഡല്‍ഹി | ദേശീയ സുരക്ഷാ ഉപദേശക സമിതി(എന്‍എസ്എബി)യുടെ പുതിയ ചെയര്‍മാനായി റോയിലെ മുന്‍ ഗവേഷണ, വിശകലന വിഭാഗം മേധാവി അലോക് ജോഷിയെ നിയമിച്ചു. ഇന്ത്യയുടെ ബാഹ്യ രഹസ്യാന്വേഷണ ഏജന്‍സിയുടെ തലവനായിട്ടാണ് 2015...

    പഹല്‍ഗാം ആക്രമണം: ഹാഷിം മൂസ പാകിസ്ഥാന്‍ സൈന്യത്തിന്റെ മുന്‍ പാരാ കമാന്‍ഡോ

    0
    ന്യൂഡല്‍ഹി | പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ പ്രധാന ആസൂത്രകരില്‍ ഒരാളായ ഹാഷിം മൂസ പാകിസ്ഥാന്‍ സൈന്യത്തിന്റെ മുന്‍ പാരാ കമാന്‍ഡോയാണെന്ന് കണ്ടെത്തി. പിന്നീട് ലഷ്‌കര്‍-ഇ-തൊയ്ബയില്‍ (എല്‍ഇടി) ചേര്‍ന്ന മൂസ, ഒരു വര്‍ഷം...

    പാക്കിസ്ഥാന് ചൈനയെങ്കില്‍ ഇന്ത്യയ്ക്ക് താലിബാന്‍: യുദ്ധമുണ്ടായാല്‍ പാക്കിസ്ഥാനെ വളയും

    0
    അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുമായി നിര്‍ണ്ണായക കൂടിക്കാഴ്ച കാബൂള്‍ | ഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ പാക്പ്രകോപനം തുടരുന്നതിനിടെ അഫ്ഗാന്‍ ഭരിക്കുന്ന താലിബാനുമായി നിര്‍ണ്ണായക ചര്‍ച്ച നടത്തി ഇന്ത്യ. അഫ്ഗാനിസ്ഥാന്റെ വിദേശകാര്യ മന്ത്രി അമീര്‍...

    Todays News In Brief

    Just In