back to top
25.1 C
Trivandrum
Saturday, July 5, 2025
More

    ഇന്ത്യ-പാക് സംഘര്‍ഷം: ഡിജിഎംഒ തല ചര്‍ച്ച; 2:30 ന് സൈനിക വിശദീകരണം

    0
    ന്യൂഡല്‍ഹി | ഇന്ത്യ-പാക് സംഘര്‍ഷത്തെത്തുടര്‍ന്ന് ഇന്ന് ഉച്ചയക്ക് 12 -ന് ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് തല ചര്‍ച്ചകള്‍ ആരംഭിച്ചു. ഉച്ചയ്ക്ക് 2.30 -ന് ഈ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സൈന്യം...

    2026 ലും ഇരുചക്ര വിപണി കുതിക്കുമെന്ന് ടിവിഎസ് കമ്പനി സിഇഒ

    0
    കൊച്ചി | ഇന്ത്യയിലെ ആഭ്യന്തര ഇരുചക്ര വാഹന വ്യവസായം ഈ സാമ്പത്തിക വര്‍ഷവും കുതിപ്പിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ടിവിഎസ് മോട്ടോര്‍ കമ്പനി സിഇഒ കെ എന്‍ രാധാകൃഷ്ണന്‍. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ആദായനികുതി ഇളവ്,...

    പാക്കിസ്ഥാനും ഇന്ത്യയും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു; ഇന്ന് 5 മണി മുതല്‍ സമാധാനം – ക്രഡിറ്റ് ഏറ്റെടുത്ത് ട്രമ്പ്

    0
    ന്യൂഡല്‍ഹി | പാക്കിസ്ഥാനും ഇന്ത്യയും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇന്ത്യ യുദ്ധത്തിലേക്ക് കടക്കുമെന്ന സാഹചര്യത്തിലാണ് അപ്രതീക്ഷിതമായ പ്രഖ്യാപനം ഉണ്ടായത്. ഇന്ത്യയും പാകിസ്ഥാനും ഉടനടി വെടിനിര്‍ത്തലിന് സമ്മതിച്ചതായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറും...

    ഏതൊരു ഭീകരാക്രമണത്തെയും ഇനി രാജ്യത്തിനെതിരായ ‘യുദ്ധ’മായി കണക്കാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

    0
    ന്യൂഡല്‍ഹി | പാക്കിസ്ഥാന് കനത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഭാവിയില്‍ നടക്കുന്ന ഏതൊരു ഭീകരാക്രമണത്തെയും ഇനി രാജ്യത്തിനെതിരായ 'യുദ്ധ'മായി കണക്കാക്കുമെന്നും അതനുസരിച്ചുതന്നെ ഇന്ത്യ പ്രതികരിക്കുമെന്നും ഔദ്യോഗികമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഭീകരതയ്‌ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത സമീപനവുമാകും ഇനി...

    പഞ്ചാബിലടക്കം പെട്രോളടിക്കാന്‍ പരക്കം പാച്ചില്‍; ഇന്ധന, എല്‍പിജി സ്റ്റോക്കുകള്‍ ധാരാളമുണ്ടെന്ന് ഇന്ത്യന്‍ ഓയില്‍ കമ്പനി

    0
    ന്യൂഡല്‍ഹി | ഇന്ത്യയും പാകിസ്ഥാനും യുദ്ധ സമാന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ഇന്ധന, എല്‍പിജി സ്റ്റോക്കുകള്‍ക്കായി പരക്കംപാഞ്ഞ് ജനം. പാക് ഭീകരകേന്ദ്രങ്ങളെ തകര്‍ത്ത 'ഓപ്പറേഷന്‍ സിന്ദൂര്‍' വിജയമായതോടെ ഇന്നലെ മിസൈല്‍...

    മോദി പറഞ്ഞു – ”ഭീകരവാദത്തിന്റെ മണ്ണ് തുടച്ചുനീക്കും” ; നടപ്പാക്കി ഇന്ത്യന്‍ സൈന്യം ; പാക്കിസ്ഥാന്‍ തീര്‍ന്നോ? ഇനി പുതിയ രാജ്യം ?

    0
    പാക്ക് പ്രധാനമന്ത്രിയെ വസതിയില്‍നിന്ന് മാറ്റി; അസിം മുനീര്‍ പുറത്തേക്ക് ? ന്യൂഡല്‍ഹി | ഇന്നലെ രാത്രിയില്‍ ഇന്ത്യന്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പാക്മിസൈല്‍ ആക്രമണം തടുത്തശേഷം, പാക്കിസ്ഥാനെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യന്‍ സൈന്യം. ഇന്ത്യന്‍...

    മോട്ടറോള പാഡ് 60 പ്രോ : 26,999 രൂപ പ്രാരംഭ വില

    0
    കൊച്ചി | മോട്ടറോള അടുത്തിടെ പാഡ് 60 പ്രോ പുറത്തിറക്കി ഇന്ത്യയിലെത്തി. 26,999 രൂപ പ്രാരംഭ വിലയ്ക്കാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്. മീഡിയടെക് ഡൈമെന്‍സിറ്റി 8300 നല്‍കുന്ന ഈ ടാബ്ലെറ്റ് ഗെയിമിംഗ്, വിനോദം,...

    ഇന്ത്യ-പാക് സംഘര്‍ഷം: സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന് 80,334 ലെത്തി; നിഫ്റ്റി 24,300 ല്‍ താഴെ

    0
    കൊച്ചി | ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചതോടെ വ്യാഴാഴ്ച ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് ഇക്വിറ്റി സൂചികകളായ ബിഎസ്ഇ സെന്‍സെക്‌സും നിഫ്റ്റി 50 ഉം താഴ്ന്ന് വ്യാപാരം നടത്തി. ഉച്ചകഴിഞ്ഞ് 3 മണിക്ക്, ബിഎസ്ഇ...

    സിന്ദൂറിനുശേഷം സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ പാക് മോര്‍ട്ടാര്‍ ഷെല്ലിംഗ് ഇന്നലെ; കനത്ത തിരിച്ചടി നല്‍കിയെന്ന് ഇന്ത്യ

    0
    ന്യൂഡല്‍ഹി | മെയ് 7, 8 തീയതികളില്‍ രാത്രിയില്‍ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലെ (എല്‍ഒസി) നിരവധി സെക്ടറുകളില്‍ പാകിസ്ഥാന്‍ സൈന്യം വീണ്ടും പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തി. ഇന്ത്യന്‍ സൈന്യവും ശക്തമായി...

    ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ 10 കുടുംബാംഗങ്ങളും 4 കൂട്ടാളികളും കൊല്ലപ്പെട്ടതായി സ്ഥിതീകരണം

    0
    ന്യൂഡല്‍ഹി | ബുധനാഴ്ച രാവിലെ ഇന്ത്യ നടത്തിയ സൈനിക ആക്രമണത്തില്‍ തന്റെ കുടുംബാംഗങ്ങളില്‍ 10 പേരും നാല് കൂട്ടാളികളും കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് (ജെ.ഇ.എം) തലവന്‍ മൗലാന...

    Todays News In Brief

    Just In