back to top
30.1 C
Trivandrum
Friday, July 4, 2025
More

    ദശലക്ഷക്കണക്കിനു കിലോമീറ്റര്‍ അകലെ, ഒഫിയൂക്കസ് നക്ഷത്ര സമൂഹത്തിലാണ് ഇപ്പോള്‍ വോയേജര്‍ 1, ‘മുത്തച്ചന്‍’ പേടകത്തെ ബന്ധപ്പെടാനാകാതെ നാസ…

    0
    സൗരയൂഥം വിട്ട് ഇന്റര്‍സെ്റ്റല്ലാര്‍ സ്‌പേസിലേക്ക് പ്രവേശിച്ച ആദ്യ മനുഷ്യനിര്‍മ്മിത പേടകമാണ് വോയേജര്‍ 1. പലവിധ പ്രതിബന്ധങ്ങളെ അതിജീവിച്ച പേടകവുമായുള്ള ആശയവിനിമയം ഒരിക്കല്‍ കൂടി നഷ്ടപ്പെട്ടിരിക്കയാണ്. ഭൂമിയിലേക്ക് വ്യക്തമായ വിവരങ്ങള്‍ അയക്കാന്‍ പേടകത്തിനു സാധിക്കുന്നില്ലെന്ന്...

    ജീവന്റെ സാധ്യത തേടി… ദിവസങ്ങള്‍ക്കുള്ളില്‍ ഒയ്‌റോപ ക്ലിപ്പര്‍ പറന്നുയരും, 2030 ഏപ്രിലില്‍ ഒയ്‌റോപയുടെ ഭ്രമണപഥത്തിലെത്തും

    0
    സൗരയൂഥത്തില്‍ ഭൂമി കഴിഞ്ഞാല്‍ ജീവന്‍ നിലനില്‍ക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് വ്യാഴത്തിന്റെ ഉപഗ്രഹമായ ഒയ്‌റോപയാണ്. ജലത്താല്‍ മൂടപ്പെട്ടുകിടക്കുന്ന ഈ ഉപഗ്രഹത്തില്‍ ജീവനോ ജീവന്റെ കണികളോ ഉണ്ടായേക്കാമെന്ന് നേരത്തെ വിലയിരുന്നപ്പെട്ടതാണ്. അതിനാല്‍ തന്ന ബഹിരാകാശ ഗവേഷകരുടെ...

    ഏഷ്യയില്‍ ഏറ്റവും വലുത്, ലോകത്തില്‍ ഏറ്റവും ഉയരത്തിലുള്ളത്… ഗാമ റേ ദൂരദര്‍ശിനി ലഡാക്കില്‍ പണി തുടങ്ങി

    0
    ലഡാക്ക്| സമുദ്രനിരപ്പില്‍ നിന്ന് 4,300 മീറ്റര്‍ ഉയരം. ബഹിരാകാശ ഗവേണരംഗത്ത് ഇന്ത്യയുടെ കുതിച്ചുചാട്ടത്തിന് തയാറായി ലഡാക്കിലെ ഗാമ റേ ദൂരദര്‍ശിനി. ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തില്‍ ഏറ്റവും ഉയരത്തിലുള്ളതുമായ ഗാമ റേ ദൂരദര്‍ശിനി ലഡാക്കില്‍...

    നിര്‍മ്മിത ബുദ്ധിക്ക് വഴി തുറന്നവര്‍ ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം പങ്കിട്ടു

    0
    സ്റ്റോക്ക്ഹോം | നിര്‍മിതബുദ്ധിക്ക് അടിസ്ഥാനമായ മെഷീന്‍ ലേണിങ് വിദ്യകള്‍ വികസിപ്പിച്ച രണ്ട് ഗവേഷകര്‍ ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം പങ്കിട്ടു. യു.എസ്. ഗവേഷകന്‍ ജോണ്‍ ഹോപ്ഫീല്‍ഡ്, കനേഡിയന്‍ ഗവേഷകന്‍ ജിയോഫ്രി ഹിന്റണ്‍ എന്നിവരാണ് ഇക്കൊല്ലത്തെ...

    കാലാവസ്ഥാ പ്രവചനം ആര്‍ക്കയും, അരുണികയും മെച്ചപ്പെടുത്തും, 130 കോടി ചെലവില്‍ വികസിപ്പിച്ച മൂന്നു പരം രുദ്ര സൂപ്പര്‍ കമ്പ്യൂട്ടറുകളും രാജ്യത്തിനു സമര്‍പ്പിച്ചു

    0
    സൂപ്പര്‍കമ്പ്യൂട്ടിംഗ് സാങ്കേതിക വിദ്യയുടെ മേഖലയില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള ദേശീയ സൂപ്പര്‍കമ്പ്യൂട്ടിംഗ് മിഷന്റെ കീഴില്‍ മൂന്നു പരം രുദ്ര സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ വികസിപ്പിച്ചു. 130 കോടി രൂപ വിലമതിക്കുന്ന, തദ്ദേശീയമായി വികസിപ്പിച്ച കമ്പ്യൂട്ടറുകള്‍...

    മൈലേജില്‍ കേമന്‍, ചിലവ് കുറവ്…സാധാരണക്കാരന് ആശ്വാസമാകുമോ സി.എന്‍.ജി ബൈക്കുകള്‍ ? ആദ്യ ബൈക്കിന്റെ ലോഞ്ചിംഗ് പ്രഖ്യാപിച്ച് ബജാജ്

    0
    സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ബൈക്ക് ജൂണ്‍ 18 ന് പുറത്തിറങ്ങും. പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോയാണ് പുതിയ വാഹനം നിരത്തിലിറക്കാനുള്ള തീയതി കുറിച്ചിട്ടുള്ളത്. പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന ബൈക്കിനെ അപേക്ഷിച്ച് ഇതിന്റെ...

    ഗൂഗില്‍ പുതിയ ഷെയര്‍ ബട്ടല്‍ അവതരിപ്പിച്ചു, ഒരുക്കിയത് സെര്‍ച്ച് റിസല്‍ട്ടില്‍ നിന്ന് ലിങ്കുകള്‍ പങ്കുവയ്ക്കാനുള്ള സംവിധാനം

    0
    സെര്‍ച്ച് റിസല്‍ട്ടില്‍ വരുന്ന ലിങ്കുകള്‍ അവ തുറക്കാതെ തന്നെ പങ്കുവെക്കുന്നതിനുള്ള പുതിയ ഷെയര്‍ ബട്ടണ്‍ അവതരിപ്പിച്ച് ഗൂഗിള്‍. ആന്‍ഡ്രോയിഡ് ആപ്പിലാണ് പുതിയ സംവിധാനം. സാധാരണ സെര്‍ച്ച് റിസല്‍ട്ടില്‍ വരുന്ന ലിങ്കുകള്‍ തുറന്ന് യുആര്‍എല്‍...

    വിനിയോഗിക്കാവുന്ന ആഴത്തില്‍ മഞ്ഞുകട്ടകളായി ചന്ദ്രനില്‍ വെള്ളമുണ്ട്; ഭാവി പഠനങ്ങള്‍ക്ക് ദിശ നല്‍കുന്ന കണ്ടെത്തലുമായി ഐ.എസ്.ആര്‍.ഒ

    0
    ചന്ദ്രന്റെ ധ്രുവമേഖലയില്‍ ഉപരിതലത്തില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ വെള്ളം വിനിയോഗിക്കാവുന്ന ആഴത്തില്‍ മഞ്ഞുകട്ടികളുടെ രൂപത്തില്‍ (വാട്ടര്‍ ഐസ്) അടിയിലുണ്ടെന്ന് കണ്ടെത്തല്‍. ആദ്യത്തെ രണ്ടു മീറ്ററുകളിലെ ഭൂഗര്‍ഭ ഹിമത്തിന്റെ അളവ് ഇരുധ്രുവങ്ങളിലെയും ഉപരിതലത്തെക്കാള്‍ അഞ്ചു മുതല്‍...

    ഇന്ത്യയുടെ ബഹിരാകാശയാത്രികരെ പ്രധാനമന്ത്രി അവതരിപ്പിച്ചു, ഗഗനചാരികളില്‍ മലയാളി പ്രശാന്ത് ബി. നായരും

    0
    തിരുവനന്തപുരം | ഇന്ത്യയുടെ ബഹിരാകാശ യാത്രാ പദ്ധതി, ഗഗന്‍യാനിലെ യാത്രക്കാരാകാന്‍ പരിശീലിക്കുന്നവരെ രാജ്യത്തിനു പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. എയര്‍ഫോഴ്‌സിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍മാരായ മലയാളി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അജിത് കൃഷ്ണന്‍, അംഗത് പ്രതാപ്, വിങ്...

    കാലാവസ്ഥ നിരീക്ഷണത്തിനും ദുരന്ത മുന്നറിപ്പിനും പുതിയ ഉപഗ്രഹം, വിക്ഷേപണം 17ന്

    0
    കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും ദുരന്ത മുന്നറിയിപ്പു സംവിധാനത്തിന്റെ മികവ് വര്‍ധിപ്പിക്കാനുമായി കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് 3ഡിഎസ് ഐഎസ്ആര്‍ഒ ഫെബ്രുവരി 17ന് ആണ് വിക്ഷേപിക്കും. ജിഎസ്എല്‍വി എഫ് 14 ഉപയോഗിച്ചാണ് വിക്ഷേപണം. കാലാവസ്ഥാ...

    Todays News In Brief

    Just In