back to top
26 C
Trivandrum
Friday, October 25, 2024
More
    Home SCIENCE & TECHNOLOGY

    SCIENCE & TECHNOLOGY

    മൈലേജില്‍ കേമന്‍, ചിലവ് കുറവ്…സാധാരണക്കാരന് ആശ്വാസമാകുമോ സി.എന്‍.ജി ബൈക്കുകള്‍ ? ആദ്യ ബൈക്കിന്റെ ലോഞ്ചിംഗ് പ്രഖ്യാപിച്ച് ബജാജ്

    0
    സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ബൈക്ക് ജൂണ്‍ 18 ന് പുറത്തിറങ്ങും. പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോയാണ് പുതിയ വാഹനം നിരത്തിലിറക്കാനുള്ള തീയതി കുറിച്ചിട്ടുള്ളത്. പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന ബൈക്കിനെ അപേക്ഷിച്ച് ഇതിന്റെ പ്രവര്‍ത്തന ചെലവ് പകുതിയായിരിക്കും. ബജാജ് ഓട്ടോ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജാണ് ഇക്കാര്യം അറിയിച്ചത്. സിഎന്‍ജി ബൈക്കിന്റെ ഔദ്യോഗിക നാമം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ബജാജ് അടുത്തിടെ...

    കാലാവസ്ഥാ പ്രവചനം ആര്‍ക്കയും, അരുണികയും മെച്ചപ്പെടുത്തും, 130 കോടി ചെലവില്‍ വികസിപ്പിച്ച മൂന്നു പരം രുദ്ര സൂപ്പര്‍ കമ്പ്യൂട്ടറുകളും രാജ്യത്തിനു സമര്‍പ്പിച്ചു

    0
    സൂപ്പര്‍കമ്പ്യൂട്ടിംഗ് സാങ്കേതിക വിദ്യയുടെ മേഖലയില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള ദേശീയ സൂപ്പര്‍കമ്പ്യൂട്ടിംഗ് മിഷന്റെ കീഴില്‍ മൂന്നു പരം രുദ്ര സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ വികസിപ്പിച്ചു. 130 കോടി രൂപ വിലമതിക്കുന്ന, തദ്ദേശീയമായി വികസിപ്പിച്ച കമ്പ്യൂട്ടറുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമര്‍പ്പിച്ചു. പൂനെ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ശാസ്ത്രീയ ഗവേഷണം സുഗമമാക്കുന്നതിന് ഈ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ വിന്യസിച്ചിട്ടുണ്ട്. പൂനെയിലെ ജയന്റ് മീറ്റര്‍ റേഡിയോ ടെലിസ്‌കോപ്പ് (ജിഎംആര്‍ടി) അതിവേഗ...

    നിര്‍മ്മിത ബുദ്ധിക്ക് വഴി തുറന്നവര്‍ ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം പങ്കിട്ടു

    0
    സ്റ്റോക്ക്ഹോം | നിര്‍മിതബുദ്ധിക്ക് അടിസ്ഥാനമായ മെഷീന്‍ ലേണിങ് വിദ്യകള്‍ വികസിപ്പിച്ച രണ്ട് ഗവേഷകര്‍ ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം പങ്കിട്ടു. യു.എസ്. ഗവേഷകന്‍ ജോണ്‍ ഹോപ്ഫീല്‍ഡ്, കനേഡിയന്‍ ഗവേഷകന്‍ ജിയോഫ്രി ഹിന്റണ്‍ എന്നിവരാണ് ഇക്കൊല്ലത്തെ പുരസ്‌കാരത്തിന് അര്‍ഹരായത്. നിര്‍മിത ന്യൂറല്‍ ശൃംഖലകള്‍ ഉപയോഗിച്ച് മെഷീന്‍ ലേണിങ് സാധ്യമാക്കിയ മൗലികമായ കണ്ടെത്തലുകളും മുന്നേറ്റവും സാധ്യമാക്കിയതിനാണ് ഇരുവര്‍ക്കും ഈ ബഹുമതി നല്‍കുന്നതെന്ന് റോയല്‍ സ്വീഡിഷ് സയന്‍സ് അക്കാദമി...

    ഏഷ്യയില്‍ ഏറ്റവും വലുത്, ലോകത്തില്‍ ഏറ്റവും ഉയരത്തിലുള്ളത്… ഗാമ റേ ദൂരദര്‍ശിനി ലഡാക്കില്‍ പണി തുടങ്ങി

    0
    ലഡാക്ക്| സമുദ്രനിരപ്പില്‍ നിന്ന് 4,300 മീറ്റര്‍ ഉയരം. ബഹിരാകാശ ഗവേണരംഗത്ത് ഇന്ത്യയുടെ കുതിച്ചുചാട്ടത്തിന് തയാറായി ലഡാക്കിലെ ഗാമ റേ ദൂരദര്‍ശിനി. ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തില്‍ ഏറ്റവും ഉയരത്തിലുള്ളതുമായ ഗാമ റേ ദൂരദര്‍ശിനി ലഡാക്കില്‍ സ്ഥാപിച്ചു. ലഡാക്കിലെ ഹാന്‍ലെയില്‍ ഇന്ത്യയുടെ മേസ് (മേജര്‍ അറ്റ്മോസ്‌ഫെറിക് ചെറ്യെന്‍കോഫ് എക്സ്പെരിമെന്റ് ടെലിസ്‌കോപ്പ്) ഒബ്സര്‍വേറ്ററി പ്രവര്‍ത്തനം തുടങ്ങി. ജ്യോതിശാസ്ത്രം, കോസ്മിക്-റേ പഠനം എന്നിവയില്‍ ഇന്ത്യയുടെ നിര്‍ണായക നാഴികക്കല്ലാണ് ലഡാക്കിലെ...

    Todays News In Brief

    Just In