ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ‘ദൃഷ്ടി’ ഭ്രമണപഥത്തിലേക്ക്
ന്യൂഡല്‍ഹി | ആഗോള ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കരുത്ത് ഒരിക്കല്‍കൂടി തെളിയിച്ചുകൊണ്ട് ലോകത്തെ ആദ്യത്തെ ഒപ്‌റ്റോസാര്‍ ഉപഗ്രഹമായ 'മിഷന്‍ ദൃഷ്ടി' വിജയകരമായി വിക്ഷേപിച്ചു. മേയ് 2, ഞായറാഴ്ച ഇന്ത്യന്‍സമയം ഉച്ചയ്ക്ക് 12.29 ന്...
കുഴല്‍ കിണര്‍ കുഴിക്കുന്നതിനിടെ വെളളവും വാതകവും വന്‍തോതില്‍ പുറത്തേക്ക് ഒഴുകാന്‍ തുടങ്ങി
കുഴല്‍ കിണര്‍ കുഴിക്കുന്നതിനിടെ വെളളവും വാതകവും വന്‍തോതില്‍ പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയത്. അതിശക്തമായ കുത്തൊഴുക്കില്‍ പാടങ്ങളില്‍ വെള്ളം കയറി.
നടന്നത് എന്തെന്ന് അറിയാം…
https://youtu.be/ftD8NjBUdJo?si=d9aQpL8PeT2A2HFK
A group of hydrogeologists suggest that this phenomenon...
കുതിച്ചുയർന്ന് ആർട്ടിമിസ് 2. 54
കുതിച്ചുയർന്ന് ആർട്ടിമിസ് 2. 54, വർഷത്തിനിപ്പുറം നിർണ്ണായക ചാന്ദ്ര ദൗത്യവുമായി നാസ.
https://www.instagram.com/reel/DWnnEeZDcz3/?utm_source=ig_web_copy_link
ശബ്ദത്തെക്കാള്‍ അഞ്ചിരട്ടി വേഗം, പുതിയ ഹൈപ്പര്‍സോണിക് കപ്പല്‍വേധ മിസൈല്‍ പരീക്ഷിച്ചു
ന്യൂഡല്‍ഹി | രാജ്യത്തിന്റെ സമുദ്ര പ്രതിരോധത്തിന് വലിയ ഉത്തേജനം നല്‍കിക്കൊണ്ട്, ഡിആര്‍ഡിഒ വികസിപ്പിച്ച ദീര്‍ഘദൂര ഹൈപ്പര്‍സോണിക് ആന്റിഷിപ്പ് മിസൈലിന്റെ (long-range hypersonic anti-ship missile (LR-AShM)) രണ്ടാമത്തെ പറക്കല്‍ പരീക്ഷണം ഇന്ത്യ വിജയകരമായി...
ഗ്രേറ്റ് ഡൈക്കില്‍ നാസ 2.5 ബില്യണ്‍ വര്‍ഷം പഴക്കമുള്ള ഘടന കണ്ടെത്തി
സിംബാബ്‌വെയിലെ ഗ്രേറ്റ് ഡൈക്കിനുള്ളില്‍ 2.5 ബില്യണ്‍ വര്‍ഷം പഴക്കമുള്ള ഒരു ഒളിഞ്ഞിരിക്കുന്ന ആന്തരിക ഘടന നാസ ശാസ്ത്രജ്ഞര്‍ ഉപഗ്രഹ ഇമേജിംഗും ജിയോഫിസിക്‌സ് മാപ്പിംഗും ഉപയോഗിച്ച് കണ്ടെത്തി. യഥാർത്ഥത്തിൽ ഒരു ഡൈക്ക് അല്ലാത്ത ഈ...
ഏറ്റവും ഉയരം കൂടിയ റെയിവേ ആര്‍ച്ച് പാലമായി മാറിയ ചെനാബ് യാഥാര്‍ത്ഥ്യമായി
കാശ്മീര്‍ താഴ്‌വരയിലെ കോട മഞ്ഞിലേക്ക് ചെനാബ് വഴി പായുന്ന തീവണ്ടികളെ ഇനി കാണാം. അവരുടെ ചൂളം വിളി കേള്‍ക്കാം. അതെ, ചെനാബ് ആര്‍ച്ച് റെയില്‍ ബ്രിഡ്ജ് | chenab Arch rail bridge...
പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കു മാത്രമല്ല, തീരത്തുണ്ടാകുന്ന തിരിച്ചടികള്‍ക്കും കെടുതികള്‍ക്കും ഉത്തരം വേണം
അന്താരാഷ്ട്ര ഇന്‍ഷുറന്‍സ് പ്രോട്ടോക്കോളുകള്‍ പാലിച്ച്, കമ്പനി നിയോഗിച്ച സാര്‍വറുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അപകടത്തിന്റെ ദുരന്തം അനുഭവിക്കേണ്ട നമ്മുക്ക് നീതി കിട്ടുമോ ? എംഎസ് സി എല്‍സ 3 സൃഷ്ടിച്ചു തുടങ്ങുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കു മാത്രമല്ല,...
ഇന്ത്യയിലെ ആദ്യത്തെ ഓര്‍ബിറ്റല്‍ എഐ ഡാറ്റാ സെന്റര്‍ ഉപഗ്രഹം, പാത്ത്‌ഫൈന്‍ഡര്‍ വര്‍ഷാവസാനം വിക്ഷേപിക്കും
ബഹിരാകാശ സാങ്കേതികവിദ്യാ സ്റ്റാര്‍ട്ടപ്പായ പിക്‌സലും നിര്‍മ്മിത ബുദ്ധി കമ്പനിയായ സര്‍വ്വം എഐയും സംയുക്തമായി ഇന്ത്യയിലെ ആദ്യത്തെ ഓര്‍ബിറ്റല്‍ എഐ ഡാറ്റാ സെന്റര്‍ ഉപഗ്രഹം, പാത്ത് ഫൈന്‍ഡര്‍ പദ്ധതി പ്രഖ്യാപിച്ചു. ഇന്ത്യയുടെ സ്വന്തം ലാര്‍ജ്...
രസതന്ത്ര നൊബേല്‍ സമ്മാനം സുസുമു കിറ്റഗാവ, റിച്ചാര്‍ഡ് റോബ്‌സണ്‍, ഒമര്‍ എം. യാഗി എന്നിവര്‍ക്ക്
മെറ്റല്‍ ഓര്‍ഗാനിക് ഫ്രെയിംവര്‍ക്കുകളുടെ വികസനത്തിന് 2025 ലെ രസതന്ത്ര നൊബേല്‍ സമ്മാനം സുസുമു കിറ്റഗാവ, റിച്ചാര്‍ഡ് റോബ്‌സണ്‍, ഒമര്‍ എം. യാഗി എന്നിവര്‍ക്കു ലഭിച്ചു.
ഇവര്‍ വികസിപ്പിച്ചെടുത്ത തന്മാത്രകള്‍ക്ക് (മെറ്റല്‍ഓര്‍ഗാനിക് ഫ്രെയിംവര്‍ക്കുകള്‍) അകത്തേക്കും പുറത്തേക്കും...
രണ്ടു നക്ഷത്രങ്ങളെ ചുറ്റുന്ന 27 ഗ്രഹങ്ങളെ ജ്യോതിശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു
നമ്മുടെ സൗരയൂഥത്തിനുപുറത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹങ്ങളാണ് എക്‌സോപ്ലാനറ്റുകള്‍. ഒരു നക്ഷത്രത്തിനുപകരം രണ്ട് നക്ഷത്രങ്ങളെ പരിക്രമണം ചെയ്യാന്‍ സാധ്യതയുള്ള 27 സര്‍ക്കംബൈനറി ഗ്രഹങ്ങളെ ജ്യോതിശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു. ഇവ സര്‍ക്കംബൈനറി സിസ്റ്റങ്ങള്‍ എന്നാണറിയപ്പെടുന്നത്.
ഇന്നുവരെ, ശാസ്ത്രത്തിന് അറിയപ്പെടുന്ന...



















