”ആക്രമിച്ചത് ഭീകരകേന്ദ്രങ്ങള്‍ മാത്രം; സിവിലിയന്‍ മരണങ്ങള്‍ ഒഴിവാക്കുന്നവിധത്തിലുള്ള ആയുധങ്ങള്‍ ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുത്തു”
ഓപ്പറേഷന്‍ സിന്ദൂര്‍: നടപടികള്‍ വിശദീകരിച്ച് തെളിവുകള്‍ പുറത്തുവിട്ട് ഇന്ത്യ
ന്യൂഡല്‍ഹി | 2008 ലെ മുംബൈ ആക്രമണത്തിന് ശേഷമുള്ള ഏറ്റവും ഗുരുതരമായ സംഭവമാണ് പഹല്‍ഗാമിലെ ഭീകരാക്രമണമെന്ന് ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ വിദേശകാര്യ...
ഓപ്പറേഷന്‍ സിന്ദൂര്‍: പാക് ഭീകര കേന്ദ്രങ്ങളിലേക്ക് മിസൈല്‍ ആക്രമണം; തിരിച്ചടിക്കുമെന്ന് പാക് സൈന്യം
ന്യൂഡല്‍ഹി | 'ഓപ്പറേഷന്‍ സിന്ദൂര്‍' നടപ്പാക്കിക്കൊണ്ട് പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളിലേക്ക് ഇന്ത്യയുടെ മിന്നാലാക്രമണം. ഇന്നലെ രാത്രി ഒന്നരയോടെയായിരുന്നു പാക്കിസ്ഥാനിനുള്ളില്‍ കടന്ന് ഇന്ത്യ തിരിച്ചടിച്ചത്. കര-നാവിക- വ്യോമ സേനകള്‍ സംയുക്തമായാണ്...
പാകിസ്ഥാന്റെ അത്രയും ക്രൂരത ഇന്ത്യയ്ക്കില്ല; സര്‍ക്കാരിനെ വിമര്‍ശിച്ച് പാക് പുരോഹിതന്‍
ന്യൂഡല്‍ഹി | പാക്കിസ്ഥാനിലെ ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാരിനെ വിമര്‍ശിച്ച് പാക് പുരോഹിതന്‍ രംഗത്ത്. പാകിസ്ഥാന്‍ സര്‍ക്കാരിനോളം ക്രൂരത ഇന്ത്യയ്ക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഇസ്ലാമാബാദിലെ ലാല്‍ മസ്ജിദിലെ വിവാദ പുരോഹിതന്‍ അബ്ദുള്‍ അസീസ് ഗാസി...
ഡ്രൈവറില്ലാ വാഹനങ്ങള്‍; ബ്രിട്ടീഷ് സ്റ്റാര്‍ട്ടപ്പായ വേവ് എഷ്യയിലേക്ക്; ആദ്യ പരീക്ഷണം ജപ്പാനില്‍
തിരുവനന്തപുരം | ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉപയോഗിച്ച് സ്വയം ഡ്രൈവിംഗ് സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ബ്രിട്ടീഷ് സ്റ്റാര്‍ട്ടപ്പായ വേവ് ഏഷ്യയില്‍ ആദ്യ സെന്റര്‍ തുറന്നു. ജപ്പാനിലാണ് പുതിയ പരീക്ഷണ, വികസന കേന്ദ്രം സ്ഥാപിച്ചത്....
അമേരിക്കയില്‍ ബോട്ട് മറിഞ്ഞ് 2 ഇന്ത്യന്‍ കുട്ടികളടക്കം ഏഴുപേരെ കാണാതായി
കാലിഫോര്‍ണിയ | അമേരിക്കയിലെ സാന്‍ ഡീഗോ തീരത്ത് ഇന്നു പുലര്‍ച്ചെയുണ്ടായ ബോട്ടപകടത്തില്‍ ഇന്ത്യന്‍ വംശജരായ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴുപേരെ കാണാതായി. ടോറി പൈന്‍സ് സ്റ്റേറ്റ് ബീച്ചിന് സമീപം നടന്ന അപകടത്തില്‍...
രംഗം തണുപ്പിക്കാന്‍ ഇറാനെ ഇറക്കി പാക്കിസ്ഥാന്റെ അവസാനശ്രമം; ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ഇറാന്‍ വിദേശകാര്യ മന്ത്രി പാക്കിസ്ഥാനിലെത്തും
ന്യൂഡല്‍ഹി | പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഒരുങ്ങുന്ന ഇന്ത്യയെ തണുപ്പിക്കാന്‍ നേരിട്ട് ഇടപെടാന്‍ ഇറാനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കി പാക്കിസ്ഥാന്‍. അടുത്തയാഴ്ച ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ന്യൂഡല്‍ഹി സന്ദര്‍ശനത്തിന് ഒരുങ്ങുന്നതിനിടെ...
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നം നയതന്ത്രപരമായ മാര്‍ഗങ്ങളിലൂടെ പരിഹരിക്കണമെന്ന് റഷ്യ
ന്യൂഡല്‍ഹി | ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, മുന്‍ ഉഭയകക്ഷി കരാറുകള്‍ക്കനുസൃതമായി, രാഷ്ട്രീയവും നയതന്ത്രപരവുമായ മാര്‍ഗങ്ങളിലൂടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കണമെന്ന് റഷ്യന്‍ വിദേശകാര്യ...
ഇന്ത്യന്‍ തിരിച്ചടി ഉടനെന്ന് ആശങ്ക; എല്ലാ മത പഠനകേന്ദ്രങ്ങളും 10 ദിവസത്തേക്ക് അടിച്ചിടാന്‍ പാക് സൈന്യത്തിന്റെ നിര്‍ദ്ദേശം
യുദ്ധമുണ്ടായാല്‍ രക്ഷനേടുന്നതിനുള്ള പരിശീലനവും നിര്‍ദ്ദേശവും പാക്‌സൈന്യം നല്‍കിത്തുടങ്ങിയതില്‍ നിന്ന് ഇന്ത്യന്‍ തിരിച്ചടി ഉടനുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് പാക്കിസ്ഥാനെന്ന് തെളിയിക്കുന്നു.
ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ തിരിച്ചടി ഉടനുണ്ടാകുമെന്ന ആശങ്കയില്‍ പാക് അധീന...
പാക്കിസ്ഥാനില്‍ സുപ്രധാന ചുമതലകള്‍ ഏറ്റെടുക്കാന്‍ ആളില്ല – പാകിസ്ഥാന്‍ ഐഎസ്ഐ മേധാവിക്ക് പുതിയ ദേശീയസുരക്ഷാ ഉപദേഷ്ടാവായി അധിച്ചുമതല
ന്യൂഡല്‍ഹി: പാക്പട്ടാളത്തിലെ സുപ്രധാന ചുമതലകളില്‍ നിന്നും സൈനികര്‍ രാജിവയ്ക്കുന്നൂവന്ന വാര്‍ത്തകള്‍ പാക്കിസ്ഥാന്‍ നിഷേധിച്ചെങ്കിലും വാര്‍ത്തകളില്‍ കഴമ്പുണ്ടെന്ന് സൂചന. പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെ തലവനായി പ്രവര്‍ത്തിക്കുന്ന ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അസിം മാലിക്കിനെ പുതിയ...
കണ്ണിമവെട്ടാന്‍പോലും ഭയന്ന് പാക്കിസ്ഥാന്‍; ബലൂചി വിമോചകരെ ഇന്ത്യ പിന്തുണയ്ക്കുമെന്ന് പേടി; യുഎസ് സ്റ്റേറ്റ് സെക്രട്ടറിയോട് ആശങ്ക പങ്കുവച്ച് ഷെഹ്ബാസ് ഷെരീഫ്
ന്യൂഡല്‍ഹി | ഇന്ത്യയുടെ പ്രകോപനപരമായ പെരുമാറ്റം അങ്ങേയറ്റം നിരാശാജനകവും ആശങ്കാജനകവുമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോട് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ...