കഞ്ചാവടിക്കുന്ന സീനില്‍ കഥാപാത്രത്തോട് നീതിപുലര്‍ത്തണമെങ്കില്‍ പലതും പരിശീലിക്കേണ്ടി വരും: ഷൈന്‍ ടോം ചാക്കോ
കൊച്ചി | ലഹരിക്കേസില്‍ പെടുകയും തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിടുകയും ചെയ്ത നടനാണ് ഷൈന്‍ ടോം ചാക്കോ. എന്നാല്‍ നിരന്തരം ഈ വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഷൈന്‍ ചെന്നുപെടാറുമുണ്ട്.
കഞ്ചാവടിക്കുന്ന സീനില്‍ ആ...
ബസൂക്ക ബുക്കിംഗ് ഇന്നുമുതല്‍
മമ്മൂട്ടിച്ചിത്രം ബസൂക്കയുടെ അഡ്വാന്‍സ് ബുക്കിംഗ് ഇന്നാരംഭിക്കും. മമ്മൂട്ടിക്കമ്പനിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രം പേജലൂടെയാണ് അറിയിപ്പ് വന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിമുതലാണ് ബുക്കിംഗ് ആരംഭിക്കുക. ബസൂക്കയില്‍ രണ്ട് ലുക്കിലായിരിക്കും മമ്മൂട്ടി എത്തുക. രണ്ട് മണിക്കൂറും...
അച്ചന്‍കോവിലാറിന്റെ നിഗൂഢതകളിലേക്ക് ആക്ഷന്‍ ത്രില്ലര്‍ ‘കിരാത’
തിരുവനന്തപുരം | ഇടത്തൊടി ഫിലിംസ് പ്രെവറ്റ് ലിമിറ്റഡ് ഒറ്റപ്പാലത്തിനു വേണ്ടി ഇടത്തൊടി ഭാസ്‌കരന്‍ (ബഹ്റൈന്‍) നിര്‍മ്മിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ 'കിരാത' ചിത്രീകരണം തുടങ്ങി. ചിത്രത്തിന്റെ ചിത്രീകരണം കോന്നി, അച്ചന്‍കോവില്‍ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു....
പ്രശസ്ത മറാത്തി നടന്‍ ഡോ. വിലാസ് ഉജാവാനെ അന്തരിച്ചു
മുംബൈ | പ്രശസ്ത മറാത്തി നടന്‍ ഡോ. വിലാസ് ഉജാവാനെ (70) അന്തരിച്ചു. മുംബൈയിലെ ബോറിവാലിയിലെ ഓം ആശുപത്രിയിലായിരുന്നു അന്ത്യം. നാഗ്പൂരില്‍ ജനിച്ചു വളര്‍ന്ന ഡോ. ഉജാവാനെ കോളേജ് പഠനകാലത്ത് ആയുര്‍വേദത്തില്‍...
എമ്പുരാന് വീണ്ടും വെട്ട് കിട്ടി: തമിഴ്‌നാട്ടില്‍ മഞ്ജുവാര്യരുടെ രംഗങ്ങള്‍ നീക്കി; അണക്കെട്ടുമായി ബന്ധപ്പെട്ട രംഗങ്ങള്‍ മാറ്റിയെന്ന് സ്റ്റാലിന്‍ നിയമസഭയില്‍
ചെന്നെ | എമ്പുരാനിലെ മുല്ലപ്പെരിയാല്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ തമിഴ്‌നാട്ടില്‍ നീക്കം ചെയ്തിട്ടുണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിയമസഭയില്‍ അറിയിച്ചു. ടിവികെ എംഎല്‍എ ടി വേല്‍മുരുകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു...
എമ്പുരാനെ വിടാതെ പിടിച്ച് ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍; ക്രിസ്ത്യന്‍ വിരുദ്ധ ആശയങ്ങള്‍ എഴുത്തുകാരന്‍ കുത്തിനിറച്ചെന്ന് വിമര്‍ശനം
തിരുവനന്തപുരം | എമ്പുരാന്‍ സിനിമയെ വീണ്ടും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറുടെ വെബ്‌സൈറ്റില്‍ വീണ്ടും ലേഖനം. ഇത്താവണ ക്രിസ്ത്യന്‍ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ആശയങ്ങളാണ് എമ്പുരാന്‍ മുന്നോട്ടുവയ്ക്കുന്നതെന്നാണ് ആരോപണം.
'ദൈവപുത്രന്‍ തന്നെ...
മോഹന്‍ലാലിനും പൃഥ്വിരാജിനും ഫെഫ്കയുടെ പിന്തുണ;”നശിപ്പിക്കാന്‍ കഴിയും, പക്ഷേ തോല്‍പിക്കാനാവില്ല”
തിരുവനന്തപുരം | എമ്പുരാന്‍ സിനിമയുടെ സംവിധായകനായ പൃഥ്വിരാജിനും നായകന്‍ മോഹന്‍ലാലിനും പൂര്‍ണ്ണ പിന്‍തുണയുമായി ഫെഫ്ക. ഇരുവര്‍ക്കുമെതിരേ നടക്കുന്ന സോഷ്യല്‍മീഡിയാ ആക്രമണത്തില്‍ പ്രതിഷേധമുയര്‍ത്തിക്കൊണ്ടാണ് ഫെഫ്ക പത്രക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
സിനിമയുടെ രൂപത്തെയും ഉള്ളടക്കത്തെയും വിട്ടുവീഴ്ചയില്ലാതെ വിമര്‍ശിക്കുന്നതിനെ...
ഗുജറാത്ത് കലാപം ചരിത്രത്തിന്റെ ഭാഗമാണ്, അത് മറച്ചുവെക്കാന്‍ കഴിയില്ല; എമ്പുരാന്റെ സെന്‍സര്‍ കട്ടിനെതിരേ മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം | ഗുജറാത്ത് കലാപം ചരിത്രത്തിന്റെ ഭാഗമാണെന്നും അത് മറച്ചുവെക്കാന്‍ കഴിയില്ലെന്നും 'ദ കേരള സ്റ്റോറി'ക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എംപുരാന് എന്തിനെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഗുജറാത്ത് കലാപവും...
ജാപ്പനീസ് ശൈലിയില്‍ എഐ-ജനറേറ്റഡ് പോര്‍ട്രെയ്റ്റുകളുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി | പ്രധാനമന്ത്രി മോദിയുടെ ഭരണകാലത്തെ പ്രധാന നിമിഷങ്ങള്‍ ചിത്രീകരിക്കുന്ന 12 എഐ-ജനറേറ്റഡ് പോര്‍ട്രെയ്റ്റുകള്‍ സര്‍ക്കാര്‍ പുറത്തിറക്കി. അതില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍...
എമ്പുരാനെതിരേ ഒരു ക്യാമ്പയിനും ബിജെപിക്കില്ല; സിനിമ അതിന്റെ വഴിക്ക് പോകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി
തിരുവനന്തപുരം | എമ്പുരാന്‍ സിനിമക്കെതിരെ നടക്കുന്ന പ്രചരണത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാന ജനറല്‍ സെക്രട്ടറി രംഗത്ത്. എമ്പുരാനെതിരേ ബിജെപി ഒരു ക്യാമ്പയിനും തുടങ്ങിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി...