back to top
25.1 C
Trivandrum
Tuesday, July 15, 2025
More

    സ്‌കൂള്‍ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്ക് ശമ്പളത്തിനായി 14.29 കോടി രൂപ അനുവദിച്ചു

    0
    തിരുവനന്തപുരം | സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ച ഭക്ഷണ പാചക തൊഴിലാളികളുടെ ശമ്പള വിതരണത്തിനായി 14.29 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. 13,560 തൊഴിലാളികളുടെ ഫെബ്രുവരിയിലെ വേതനം നല്‍കുന്നതിനായാണ് സംസ്ഥാനം അധിക സഹായമായി...

    സ്വകാര്യ സവ്വകലാശാലയില്‍ അധികാരം വിസിക്ക്, പൊതു സര്‍വകലാശാലകള്‍ മന്ത്രി ഭരിക്കും

    0
    തിരുവനന്തപുരം | നിയമസഭയില്‍ അവതരിപ്പിക്കുന്ന ബില്ലുകളില്‍ ഒന്നില്‍ വിസിമാര്‍ക്ക് പരമാധികാരവും മറ്റൊന്നില്‍ വിസിമാരുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കലും. ചാന്‍സലറായ ഗവര്‍ണര്‍ക്കുള്ള പരിമിതമായ അധികാരങ്ങളക്കാലേറെ അധികാരങ്ങള്‍ പുതുതായി പ്രോ ചാന്‍സലറായ മന്ത്രിക്ക് ബില്ലിലുണ്ട്. സ്വകാര്യ സര്‍വകലാശാലകളില്‍ വിസി...

    കുറഞ്ഞ ശമ്പളം: മാനസിക സംഘര്‍ഷത്താല്‍ യുവാക്കളില്‍ മദ്യപാനശീലം വളരുന്നു യുവജനകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍

    0
    തിരുവനന്തപുരം: കേരളത്തിലെ യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടായി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു. ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് അതിലുള്ളത്. ഐ.റ്റി, ഗിഗ് ഇക്കോണമി, മീഡിയ, ഇന്‍ഷുറന്‍സ്/ബാങ്കിംഗ്,...

    കേരളാബാങ്ക് വഴി 50000 വായ്പകള്‍; ഒരു ലക്ഷം തൊഴിലവസരങ്ങള്‍

    0
    തിരുവനന്തപുരം: 2025-26 സാമ്പത്തിക വര്‍ഷം 50000 വായ്പകള്‍ ഈയിനത്തില്‍ നല്‍കി ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും മന്ത്രി വാസവന്‍. എം എസ് എം ഇ മേഖലയില്‍ 2024 - 25 സാമ്പത്തിക...

    എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് മൂന്നിന് തുടങ്ങും

    0
    തിരുവനന്തപുരം | ഈ അദ്ധ്യയന വര്‍ഷത്തെ എസ്എസ്എല്‍എസി, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെയാണ് എസ്എസ്എല്‍സി പരീക്ഷ നടക്കുക. ഹയര്‍സെക്കന്‍ഡറി ആദ്യവര്‍ഷ പരീക്ഷ മാര്‍ച്ച് ആറ്...

    അധ്യാപക ഒഴിവുകള്‍ | അസം റൈഫിള്‍സില്‍ 38 ഒഴിവുകള്‍ |റെയില്‍വേയില്‍ ടെക്‌നീഷന്‍ |സർജിക്കൽ ഓങ്കോളജി|

    0
    അധ്യാപക ഒഴിവുകള്‍ വട്ടിയൂര്‍ക്കാവ് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വി.എച്ച്.എസ്.ഈ വിഭാഗത്തില്‍ ഒഴിവുള്ള നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ മാത്തമാറ്റിക്‌സ് (ജൂനിയര്‍) ദിവസവേതനത്തില്‍ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ ഏഴിന് രാവിലെ 11ന് സ്‌കൂളില്‍ നടക്കും. ശാസ്തമംഗലം...

    യുസീഡ് 2025:ഐ.ഐ.ടികളിലെ ബാച്ചലര്‍ ഓഫ് ഡിസൈന്‍ കോഴ്‌സിന് 31 വരെ അപേക്ഷിക്കാം

    0
    ന്യൂഡല്‍ഹി| വിവിധ ഐ.ഐ.ടികളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ബാച്ചലര്‍ ഓഫ് ഡിസൈന്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷയായ യൂസീഡ് 2025ന് ഈ മാസം 31വരെ അപേക്ഷിക്കാം. പിഴയോടു കൂടി നമ്പംബര്‍ എട്ടുവരെയും അവസരമുണ്ട്. ജനുവരി 19ന് രാവിലെ 9...

    സെറ്റിന് ഒക്‌ടോബര്‍ 20 വരെ അപേക്ഷിക്കാം, പരീക്ഷ ജനുവരിയില്‍

    0
    തിരുവനന്തപുരം | കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെയും വി.എച്ച്.സ്.ഇയിലെ നോണ്‍ വൊക്കേഷനല്‍ അധ്യാപകരുടെയും നിയമനത്തിനുള്ള യോഗ്യത നിര്‍ണ്ണയ പരീക്ഷ സെറ്റിന് (സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഒക്‌ടോബര്‍ 20ന് രാത്രി 12 വരെ ഓണ്‍ലൈന്‍...

    പ്ലസ് ടുവിന് കോപ്പിയടിച്ച 132 വിദ്യാര്‍ത്ഥികളും എല്ലാ പരീക്ഷയും വീണ്ടും എഴുതണം.

    0
    തിരുവനന്തപുരം| മാര്‍ച്ചില്‍ നടത്തിയ പ്ലസ് ടു പരീക്ഷയ്‌ക്ക് കോപ്പിയടിച്ചതിന്‌റെ പേരില്‍ പിടികൂടപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഇനി എല്ലാ വിഷയങ്ങളുടെ പരീക്ഷയും എഴുതണം. പിടിയിലായ 132 വിദ്യാര്‍ത്ഥികളുടെ എല്ലാ പരീക്ഷയുടെയും ഫലം റദ്ദാക്കി. എന്നാല്‍ ഇവര്‍...

    സിബിഎസ്ഇ പരീക്ഷാ ഫലം: 10ാം ക്ലാസിൽ 93.60%, 12ൽ 87.98% വിജയം. തിരുവനന്തപുരം മേഖല ഒന്നാമത്.

    0
    തിരുവനന്തപുരം| സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസിൽ 93.60 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 87.98 ശതമാനവുമാണ് വിജയം. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് പന്ത്രണ്ടാം ക്ലാസിൽ വിജയശതമാനം 0.65% വർധിച്ചു. ...

    Todays News In Brief

    Just In