പലസ്തീന്‍ അനുകൂല പ്രസംഗം: ബിരുദദാന ചടങ്ങില്‍ നിന്ന് ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ത്ഥിയെ വിലക്കി
ന്യൂയോര്‍ക്ക് | ഗാസയിലെ യുദ്ധത്തെ അപലപിച്ച് പ്രസംഗിച്ചതിന്റെ പേരില്‍ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എംഐടി) ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ത്ഥിനിയെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയതായി മാധ്യമ റിപ്പോര്‍ട്ടുകള്‍.
ഗാസയിലെ യുദ്ധത്തില്‍ പ്രതിഷേധിച്ചതിന്...
യുസീഡ് 2025:ഐ.ഐ.ടികളിലെ ബാച്ചലര്‍ ഓഫ് ഡിസൈന്‍ കോഴ്‌സിന് 31 വരെ അപേക്ഷിക്കാം
ന്യൂഡല്‍ഹി| വിവിധ ഐ.ഐ.ടികളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ബാച്ചലര്‍ ഓഫ് ഡിസൈന്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷയായ യൂസീഡ് 2025ന് ഈ മാസം 31വരെ അപേക്ഷിക്കാം. പിഴയോടു കൂടി നമ്പംബര്‍ എട്ടുവരെയും അവസരമുണ്ട്.
ജനുവരി 19ന് രാവിലെ 9...
മിസിസ് എര്‍ത്ത് 2025 കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി മിലി ഭാസ്‌കര്‍
കണ്ണൂര്‍ | മിസിസ് എര്‍ത്ത് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച മിസിസ് എര്‍ത്ത് 2025 കിരീടം കണ്ണൂര്‍ സ്വദേശിയായ മിലി ഭാസ്‌കര്‍ നേടി. ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് മിലി. കാനഡയെ...
പട്ടികജാതി വികസന വകുപ്പിന്റെ സിവില്‍ സര്‍വീസ് സ്‌കോളര്‍ഷിലൂടെപഠിച്ച് 835-ാം റാങ്ക് നേടിയ ജി. കിരണിനെ ആദരിച്ചു
തിരുവനന്തപുരം | സിവില്‍ സര്‍വീസ് പരീക്ഷയില്‍ 835-ാം റാങ്ക് നേടിയ ജി. കിരണിനെ പട്ടികജാതി- പട്ടികവര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു ആദരിച്ചു. പട്ടികജാതി വികസന വകുപ്പ്...
‘ലഹരിയോട് നോ പറയുന്ന നിങ്ങളാണ് ഹീറോ’; കുട്ടികള്‍ക്കായി നെയിംസ്ലിപ് പുറത്തിറക്കി
തിരുവനന്തപുരം | ലഹരിയ്ക്കെതിരായ അവബോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നെയിം സ്ലിപ്പ് പുറത്തിറക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലഹരിയുടെ ദൂഷ്യ വശങ്ങളെപ്പറ്റി കുട്ടിക്കാലം മുതലേ...
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് മൂന്നിന് തുടങ്ങും
തിരുവനന്തപുരം | ഈ അദ്ധ്യയന വര്‍ഷത്തെ എസ്എസ്എല്‍എസി, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെയാണ് എസ്എസ്എല്‍സി പരീക്ഷ നടക്കുക. ഹയര്‍സെക്കന്‍ഡറി ആദ്യവര്‍ഷ പരീക്ഷ മാര്‍ച്ച് ആറ്...
സ്‌കൂള്‍ സമയമാറ്റം തുടരും: മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം | സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. സ്‌കൂള്‍ മാനേജ്‌മെന്റുകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു പ്രതികരണം. ഭൂരിഭാഗം സംഘടനകളും സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തതായി മന്ത്രി...
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അധ്യയന വര്‍ഷം മുതല്‍ സൂംമ്പാ ഡാന്‍സ് പരിശീലനം
തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായും കുട്ടികളുടെ അക്കാദമിക് ഇതര കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അധ്യയന വര്‍ഷം മുതല്‍ സൂംമ്പാ ഡാന്‍സ് പരിശീലനം നല്‍കും....
സ്‌കൂളുകള്‍ ജൂണ്‍ 3നു തുറക്കും, അതിനു മുന്നെ സ്‌കൂളുകളിലെ സുരക്ഷ ഉറപ്പാക്കും, അറ്റകൂറ്റപണികള്‍ തീര്‍ക്കും
തിരുവനന്തപുരം| സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ മൂന്നിനു തുറക്കും. അതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.
പ്രവേശനോത്സവത്തിനു മുന്നോടിയായി സ്‌കൂളിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും...
പോക്‌സോ കേസിലെ പ്രതി സ്‌കൂള്‍ പ്രവേശനോത്സവത്തില്‍; വീഴ്ച സ്‌കൂളിനെന്ന് റിപ്പോര്‍ട്ട്; കൊണ്ടുവന്നത് മറ്റൊരു സംഘടനയെന്ന് ഹെഡ്മാസ്റ്റര്‍
തിരുവനന്തപുരം | ഒരു സ്‌കൂളിന്റെ പ്രവേശനോത്സവത്തില്‍ പോക്‌സോ കേസിലെ പ്രതിയായ വിവാദ വേ്‌ളാഗര്‍ മുകേഷ് എം നായരെ പങ്കെടുപ്പിച്ചതില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ചയെന്ന് റിപ്പോര്‍ട്ട്. പോക്‌സോ കേസിലും എക്‌സൈസ് കേസിലും കുറ്റാരോപിതനായ...