back to top
28.9 C
Trivandrum
Sunday, July 13, 2025
More

    അമ്മയും രണ്ടു മക്കളും കിണറ്റില്‍ മരിച്ച നിലയില്‍; മക്കളെ കിണറ്റില്‍ എറിഞ്ഞതിനു ശേഷം അമ്മയും കിണറ്റില്‍ ചാടിയെന്ന് സംശയം

    0
    കണ്ണൂര്‍ | കണ്ണൂര്‍ അഴിക്കോട് മീന്‍ കുന്നില്‍ അമ്മയെയും രണ്ടു മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മീന്‍കുന്ന് മമ്പറം പീടികയ്ക്ക് സമീപം മഠത്തിന്‍ ഹൗസില്‍ ഭാമ (45) മക്കളായ ശിവനന്ദ് (15)...

    ഹൈക്കോടതിയും കലിപ്പില്‍ ; പോലീസിന് രൂക്ഷവിമര്‍ശനം; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിബിഐ വരുമോ?

    0
    കൊച്ചി | തൃശൂരിലെ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് വഴിത്തിരിവിലേക്ക്. പോലീസ് അന്വേഷണത്തിനെതിരേ ഹൈക്കോടതിയും വാളെടുത്തതോടെ സര്‍ക്കാരും സിപിഎമ്മും വെട്ടിലായി. തൃശ്ശൂരില്‍ സുരേഷ്‌ഗോപി എം.പിയുടെ വിജയത്തിന് വരെ കാരണമായ കേസാണ്...

    സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചു; തുരുതര ആരോപണങ്ങളുമായി റിപ്ലിങ്ങിന്റെ സഹസ്ഥാപകനെതിരെ മുന്‍ ഭാര്യ

    0
    ന്യൂഡല്‍ഹി | ടെക് സ്റ്റാര്‍ട്ടപ് റിപ്ലിങ്ങിന്റെ സഹസ്ഥാപകന്‍ പ്രസന്ന ശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും മുന്‍ഭാര്യ ദിവ്യ ശശിധര്‍ രംഗത്തെത്തി. ലൈംഗിക വൈകൃതങ്ങളുള്ള വ്യക്തിയാണു പ്രസന്ന ശങ്കറെന്നും പ്രസന്നയുടെ സുഹൃത്തുക്കളുമായി പോലും ലൈംഗിക...

    വഖഫ് ഭേദഗതി നിയമം: മണിപ്പൂരില്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റിന്റെ വീട് കത്തിച്ചു; സംഘര്‍ഷം പടരുന്നു

    0
    ഇംഫാല്‍ | വഖഫ് ഭേദഗതി നിയമത്തില്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു ഒപ്പുവച്ചതിനു പിന്നാലെ മണിപ്പൂരില്‍ സംഘര്‍ഷം. മണിപ്പൂരിലെ തൗബാല്‍ ജില്ലയില്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അസ്‌കര്‍ അലിയുടെ വീടിന് ഒഒരു...

    ”വലിയ നഗരത്തില്‍ ലൈംഗികാതിക്രമം സാധാരണം” – കര്‍ണ്ണാടക ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍

    0
    ബെംഗളൂരു | ലൈംഗികാതിക്രമ കേസിനെക്കുറിച്ചുള്ള പ്രസ്താവനയില്‍ കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര വിവാദത്തില്‍. ബിടിഎം ലേഔട്ടില്‍ ഒരു സ്ത്രീയെ ഒരാള്‍ കടന്നുപിടിക്കുന്ന സിസിടിവി ക്യാമറ ദൃശ്യം വൈറലായതിനു പിന്നാലെയാണ് മന്ത്രിയുടെ...

    ഈ കൊച്ചു കേരളത്തില്‍ നടക്കുന്നതെന്താണ്..!!!നായയുടെ ബെല്‍റ്റ് കഴുത്തില്‍ കെട്ടി, മുട്ടില്‍ ഇഴയിച്ച് തൊഴില്‍ പീഡനം

    0
    കൊച്ചി | കേരളത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത തൊഴില്‍പീഡനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. കൊച്ചിയിലെ മാര്‍ക്കറ്റിംഗ് സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പവര്‍ലിങ്ക്സില്‍ നടന്ന ക്രൂരമായ തൊഴില്‍പീഡനമാണ് പുറത്തുവന്നത്. ടാര്‍ഗറ്റ് തികക്കാന്‍ സാധിക്കാത്തവരെ നായയുടെ ബെല്‍റ്റ് കഴുത്തില്‍...

    ഗുജറാത്തില്‍ നാല് കുട്ടികളെ കിണറ്റിലെറിഞ്ഞശേഷം അമ്മയും ചാടി മരിച്ചു

    0
    ആത്മഹത്യയ്ക്ക് പിന്നില്‍ സാമ്പത്തികപ്രതിസന്ധിയെന്ന് പോലീസ് National RoundUp സാമ്പത്തികപ്രതിസന്ധിമൂലം നാലുമക്കളെ കിണറ്റിലെറിഞ്ഞശേഷം യുവതിയും കിണറ്റില്‍ച്ചാടി മരിച്ചു. ഗുജറാത്തിലെ ധ്രോള്‍ താലൂക്കിലെ സുമ്ര ഗ്രാമത്തിലാണ് സംഭവം. സാമ്പത്തികപ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. 32 വയസ്സുള്ള ഭാനുബെന്‍ തോറിയയുടെയും...

    പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടീസ്; പണിവരുന്നുണ്ട്..!!! കിട്ടിയത് പതിവ് നോട്ടീസ്; പക്ഷേ, പരിശോധന ഇത്തവണ കടുക്കും

    0
    തിരുവനന്തപുരം | പ്രതിഫലത്തുകയില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് നടന്‍ പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടീസ്. മാര്‍ച്ച് മാസത്തിനു മുമ്പ് ആദായനികുതി പരിധിയില്‍ പെട്ടവര്‍ക്ക് ലഭിക്കുന്ന നോട്ടീസാണിതെന്നാണ് വിവരം.പക്ഷേ, എമ്പുരാന്‍ വിവാദത്തോടെ പൃഥ്വിരാജിനെതിരേയുള്ള...

    മലപ്പുറം മഞ്ചേരിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്

    0
    മലപ്പുറം | മലപ്പുറം മഞ്ചേരിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തി എന്‍ഐഎ നാലുപേരെ കസ്റ്റഡിയിലെടുത്തു. എസ്ഡിപിഐയുടെ ബ്രാഞ്ച് പ്രസിഡന്റടക്കമാണ് എന്‍ഐഎയുടെ കസ്റ്റഡിയിലുള്ളത്. പുലര്‍ച്ചെ മൂന്ന് മണിയോടെ അഞ്ചുവീടുകളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്.ഒരാള്‍...

    ഫെമ നിയമം ലംഘിച്ചെന്ന് ആരോപണം; ഗോകുലം ഗോപാലനെതിരേ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് തുടങ്ങി

    0
    ചെന്നൈ | ഫെമ നിയമം ലംഘിച്ചെന്ന് ആരോപണത്തെത്തുടര്‍ന്ന് പ്രമുഖ വ്യവസായിയും സിനിമാ നിര്‍മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)റെയ്ഡ്. ഇ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ്...

    Todays News In Brief

    Just In